EagerBeaver 4 PSC
前往频道在 Telegram
1 670
订阅者
+224 小时
+217 天
+3330 天
帖子存档
1 671
എല്ലാരും study plans പറ്റുന്ന students ഗ്രൂപ്പിൽ ഒക്കെ ഒന്ന് share ചെയ്യണേ.. JSA, LGS നാളെ ആണ് ആരംഭിക്കുന്നത്.. Uni asst മറ്റന്നാൾ ആണ്.. അതിന് മുൻപ് എല്ലാവരിലേക്കും എത്താൻ നിങ്ങളും കൂടെ ശ്രമിക്കണേ
1 671
LGS ഇന്ന് രാവിലെ ഇടാം.. റെഡി ആണ്.. ഫോൺ off ആകും.. Upload ചെയ്യാൻ പറ്റില്ല.. ഞാൻ ഇതുവരെ കിടന്നുമില്ല.. കുറേ type ചെയ്യാനുണ്ടായിരുന്നല്ലോ.. വിചാരിച്ച സമയം കൊണ്ട് തീർന്നില്ല.. രാവിലെ തരാം.. ഒന്ന് കിടക്കട്ടെ
1 671
📌📌📌📌📌📌📌കൺഫർമേഷൻ നൽകിയിട്ടും പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈലുകൾ മരവിപ്പിക്കാൻ PSC തീരുമാനിച്ചിരിക്കുന്നു.
@eagerbeaverpsc
1 671
📢Confirmation കൊടുക്കേണ്ടവ വിട്ടുപോകാതെ Profile check ചെയ്യുക..
📌Last date : Feb 9
🔸University assistant
🔸Junior scientific assistant
🔸Fisheries officer
🔸Lab assistant (common facility )
🔸Technical assistant (drugs control )
🔸Treatment organizer
🔸Field officer (Forest)
@eagerbeaverpsc
