ru
Feedback

Не попадитесь на канал ботавода! Telemetrio находит и помечает такие каналы 👉 Хотите видеть метку — оформите подписку 👈

Plus Point📚🔝🤝

Plus Point📚🔝🤝

Открыть в Telegram

For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ

Больше
7 287
Подписчики
-124 часа
-277 дней
-4130 дней
Архив постов
എല്ലാവർക്കും നമസ്കാരം ദേവിക പ്ലസ് പോയിൻ്റ് ആദ്യമായി ക്ലാസ്സ് തുടങ്ങുന്നത് എൽപി, യുപി സ്കൂൾ അധ്യാപക പരിശീലനം ആണ് 2020ൽ. 2020 ൽ
എല്ലാവർക്കും നമസ്കാരം ദേവിക പ്ലസ് പോയിൻ്റ് ആദ്യമായി ക്ലാസ്സ് തുടങ്ങുന്നത് എൽപി, യുപി സ്കൂൾ അധ്യാപക പരിശീലനം ആണ് 2020ൽ. 2020 ൽ നടന്ന പരീക്ഷയിൽ കുറെ ഏറെ കുട്ടികൾക്ക് അധ്യാപക ജോലി നേടാൻ നമ്മുടെ ക്ലാസ്സുകൾ സഹായകമായി. പിന്നീട് ഇതുവരെ സഹകരണ പരീക്ഷ പരിശീലനം മാത്രമായിരുന്നു Devika Plus Point നടത്തിയിരുന്നത്. 2023 December മാസത്തിൽ ഒരിക്കൽ കൂടി PSC LP/ UP school teacher അപേക്ഷ വിളിച്ചിരിക്കുന്നു. ജനുവരി 26 മുതൽ LPUP പരിശീലനം കൂടി ആരംഭിക്കുകയാണ്. നിങ്ങളുടെ സ്നേഹവും സഹകരണവും കൊണ്ട് മാത്രമാണ് ഇത്രയും മുന്നോട്ട് പോവാൻ കഴിഞ്ഞത്. ഈ സ്നേഹം ഇതുപോലെ തുടരണം🫂 എന്ന് ആഗ്രഹിച്ചുകൊണ്ട് , പ്രതീക്ഷിച്ചുകൊണ്ട് .....

Junior Clerk RANK LIST -15-2022 – KSCEB https://keralacseb.kerala.gov.in/?p=4226

As Per Clerk Provisional Key Mark..?
Anonymous voting

Provisional-Answer-Key-Junior-clerk-13-01-2024.pdf

Provisional-Answer-Key-Assistant-Secretary-13-01-2024.pdf

Scan 15 Jan 24 12·42·31.pdf

Scan 15 Jan 24 12·38·52.pdf

ഇന്ന് പരീക്ഷ എഴുതുന്ന എന്റെ എല്ലാ കുട്ടികൾക്കും വിജയാശംസകൾ❤️ സ്വന്തം സജി മിസ്സ്❤️ ©Devika_Plus_Point📚🔝🤝

⚠️⚠️⚠️
⚠️⚠️⚠️

exam centre change.pdf

നിങ്ങളിൽ പലർക്കും ഉള്ള സംശയം ആണ് ഓൺലൈൻ ആയി മാത്രം പഠിച്ചാൽ ജോലി കിട്ടുമോ എന്നുള്ളത്. അതിനുള്ള ഉദാഹരണമാണ് ഞാൻ ഇതുവരെ കണ്ടിട്ട് പോലും ഇല്ലാത്ത ശ്യാമിനെ പോലുള്ള ഒരുപാട് പേർ. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന പരീക്ഷയിൽ അപേക്ഷ അയച്ച മുഴുവൻ ബാങ്കിലും ലിസ്റ്റില് വരികയും, 4 ബാങ്കിൽ ഒന്നാമത് ആവുകയും ചെയ്തു. Online ആയാലും offline ആയാലും പഠിക്കുന്നവർക്കുള്ളതാണ് ജോലി. നന്നായി പഠിക്കൂ, വിജയം നിങ്ങളുടേതാണ്🫂

*Junior Cooperative ഇൻസ്‌പെക്ടർ* *640/2023* PSC Site വഴി അപേക്ഷ നൽകാം പ്രൊഫൈൽ ൽ വന്നിട്ട് ഉണ്ട് Last Date : 31st ജനുവരി 2024

kb syllabuse.pdf