Devika Plus Point📚🔝🤝
Открыть в Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
Больше7 377
Подписчики
Нет данных24 часа
-47 дней
-7630 день
Архив постов
7 378
May This Festival Of ONAM 2023 Fill Up Your Life With Luck, Prosperity And Happiness.!!
എന്റെ എല്ലാ കുട്ടികൾക്കും ഓണം ആശംസകൾ🌼🌸
©Devika Plus Point📚❤️
7 378
സഹകരണ പരീക്ഷാ ബോർഡിന്റെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്,അവസാന തീയതി ഒക്ടോബർ 7
7 378
69th National Film Awards:
Best Feature Film - Rocketry
Best Popular Film Providing Wholesome Entertainment - RRR
Best Director - Nikhil Mahajan (Godavari)
Best Actor - Allu Arjun (Pushpa)
Best Actress - Alia Bhatt (Gangubai Kathiawadi) & Kriti Sanon (Mimi)
Best Supporting Actor: Pankaj Tripathi (Mimi)
Best Supporting Actress: Pallavi Joshi (The Kashmir Files)
Best Child Artist : Bhavin Rabari (Chhello Show)
Special Jury Award: Shershaah
Best Hindi Film: Sardar Udham
Best Kannada Film: 777 Charlie
Best Malayalam Film: Home
Best Tamil Film: Kadaisi Vivasayi
Best Telugu Film: Uppena
Best Marathi Film: Ekda Kaay Zala
Best Gujarati Film: Chhello Show
Best Bengali Film: Kalkokkho
Best Assamese Film: Anur
Best Odia Film: Pratikshya
Best Mishing Film: Boomba Ride
Best Meiteilon Film: Eikhoigi Yum
Indira Gandhi Award for Best Debut Film of a Director: Meppadiyan (Malayalam, Dir: Vishnu Mohan)
Nargis Dutt Award for Best Feature Film on National Integration: The Kashmir Files
Best Film on Social Issues: Anunaad-The Resonance (Assamese)
7 378
എച്ച്.ഡി.സി & ബി.എം സ്പോട്ട് അഡ്മിഷൻ
സംസ്ഥാന സഹകരണ യുനിയന് കീഴിലുള്ള പാലക്കാട് സഹകരണ പരിശീലന കോളേജിൽ 2023-24 വർഷത്തെ എച്ച്.ഡി.സി & ബി.എം (HDC&BM) കോഴ്സില്‍ ഒഴിവുള്ള ഏതാനം സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ 2023 ആഗസ്റ്റ്‍ 25-ന് കോളേജിൽ വച്ച്‍ നടക്കുന്നതാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത, താല്പര്യമുള്ളവര്‍ വിക്ടോറിയ കോളേജ് റോഡിലുള്ള സഹകരണ പരിശീലന കോളേജിൽ രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക PH :0491-2522946, Mob: 9745287895.
7 378
എല്ലാവർക്കും നമസ്കാരം
ദേവിക പ്ലസ് പോയിൻ്റ് പുതിയ online, offline ബാച്ച്കൾ September 18 ന് ആരംഭിക്കുന്നു.
Please share🤝🏻🫂
Online live class time (ആഴ്ചയിൽ 5 ദിവസം) evening 7.30 to 10 pm
7.30 to 8.30 ( basic facts)
8.30 to 10 pm ( New and important topics)
Mobile app, Cooperative winner textbooks available 🏆
ഓൺലൈൻ ക്ലാസ്സ് പുതിയ കുട്ടികൾക്കും, പഠിച്ചു കുറച്ച് മുന്നിലെത്തിയവർക്കും ഒരുപോലെ ഫലപ്രദമാവുന്ന രീതിയിൽ ആയിരിക്കും. എല്ലാ വിഷയങ്ങളിലും ലൈവ് ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.
Fees , Demo class, free live class ഇവയ്ക്കായി please call/ whatsapp 7012857970, 8281148650
നിലവിൽ ദേവിക പ്ലസ് പോയിൻ്റൽ പഠിച്ചിരുന്ന കുട്ടികൾക്ക് മാസം 500 രൂപ അടച്ച് മൊബൈൽ ആപ്പ് (മുഴുവൻ ക്ലാസുകളും), ലൈവ് ക്ലാസ്സ് ഇവ ലഭിക്കുന്നതാണ്.
7 378
Application for the Post of Data Entry Operator - KERALA STATE CO-OPERATIVE EMPLOYEES PENSION BOARD
Уже доступно! Исследование Telegram 2025 — ключевые инсайты года 
