fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید 👈

Plus Point📚🔝🤝

Plus Point📚🔝🤝

رفتن به کانال در Telegram

For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ

نمایش بیشتر
7 287
مشترکین
-124 ساعت
-277 روز
-4130 روز
آرشیو پست ها
5_6095850751114873806.pdf

💖 എല്ലാ പ്രിയപ്പെട്ട എന്റെ പിള്ളേർക്കും പുതുവത്സരാശംസകൾ ആഗ്രഹിച്ച ജോലി നേടാൻ കഴിയട്ടെ, എല്ലാവിധ ആശംസകളും💖 സ്നേഹത്തോടെ സജി മിസ്സ് 🫂 ©Devika_Plus_Point📚🔝🤝

photo content
+3

*Devika Plus Point* *7012857970* Centre for Competative Examinations *Junior Co-operqative Inspector* Qualification: BCom Co-operation/ HDC/ JDC Notification : Kerala PSc JCI ഏറ്റവും പുതിയ ഓൺലൈൻ ക്ലാസ്സ് ജനുവരി 15 ന്. മുഴുവൻ സിലബസ് കവർ ചെയ്യുന്ന പഠന രീതി. പരീക്ഷ വരെ നീളുന്ന പരിശീലനം. ലൈവ് ക്ലാസുകൾക്കൊപ്പം റെക്കോർഡഡ് ക്ലാസ്സുകളും. Live class (Morning batch, Evening batch, Day batch) Mobile app Negative mark ഉള്ള പരീക്ഷ പരിശീലനം Model exams സംശയങ്ങൾ തീർക്കുന്നതിനായി പ്രത്യേക ലൈവ് ക്ലാസ്സുകൾ. Inspector course join ചെയ്യുന്നവർക്ക് B Com യോഗ്യതയുള്ള Kerala Bank Clerk, CSEB Clerk/ Cashier, Asst. Secretary കോഴ്സുകൾ തികച്ചും സൗജന്യം കൂടുതൽ വിവരങ്ങൾക്ക് 7012857970 8281148650 9400248547(Saji miss evening 5 pm to 7 pm) https://youtube.com/@devikapluspoint8306?si=te-93j5aBsbU89es Our YouTube channel https://youtube.com/watch?v=4il9FIJrUTs&si=1MkkW7SK-sEI-wRW Our Mobile App https://play.google.com/store/apps/details?id=com.wolfdale.devika *Course join ചെയ്ത് തൃപ്തികരമല്ലെങ്കിൽ ഒരാഴ്ചക്കുള്ളിൽ അടച്ച ഫീസ് മുഴുവൻ തിരികെ തരുന്നു*

photo content
+4

photo content
+9

photo content
+9

ദേവിക പ്ലസ് പോയിൻ്റ്ന് വളരെ മികച്ച ഒരു വർഷം ആയിരുന്നു 2023 . നൂറിൽ അധികം കുട്ടികൾ ഈ വർഷം മാത്രം ജോലിയിൽ കയറി. മുൻ വർഷത്തിൽ ജോലിയിൽ കയറിയ 125 ൽ അധികം കുട്ടികളെ ആദരിക്കുന്ന ഒരു വലിയ പ്രോഗ്രാം പാലക്കാട് വച്ച് നടത്താൻ കഴിഞ്ഞു. കഴിഞ്ഞ ഒരു മാസം മാത്രം ജോലിയിൽ കയറിയ കുട്ടികൾ ആണ് ഈ കാണുന്നവർ എല്ലാം. അഭിനന്ദനങൾ പ്രിയപ്പെട്ടവരേ..... തുടങ്ങി രണ്ട് വർഷം മാത്രം പൂർത്തിയാവുമ്പോഴാണ് ഈ നേട്ടങ്ങൾ എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഒരുപാട് നന്ദിയുണ്ട് ഓരോരുത്തരോടും, ഈ തരുന്ന സ്നേഹത്തിന്, പ്രോത്സാഹനത്തിന് എല്ലാത്തിനും നന്ദി🙏🏻🫂.

Junior Corporative Inspector Notification👆
Junior Corporative Inspector Notification👆

PSC Bulletin Full CA 2023.pdf

Additional Sheet 21.12 Final PDF.pdf

Envelope-model-1.pdf

Chalan_Federal-Bank.pdf

ApplicationForm_Junior-Clerk.pdf

Final short list junior clerk exam held on 08.10.2023.pdf

Notification 20.12.2023

❤️
❤️

♦️ Assistant Manager Kerala Bank coaching fees structure One year course/upto exam* Fees total 9000 (3000*3) One time payment 8000 Including live class, mobile app, pdf notes, books❗❗❗❗❗❗ ✅6 മാസത്തിനുള്ളിൽ പരീക്ഷ നടന്നാൽ ഫീസ് 6000 രൂപ ആയിരിക്കും✅

🏆🏆🏆🏆🥇🥇📚📚📚 Devika plus point Palakkad 7012857970 ✅Kerala Bank Assistant Manager exam coaching ✅ അപേക്ഷ അയയ്ക്കാനുള്ള ലാസ്റ്റ് date 29/11/2023 ✅ യോഗ്യത ... ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി 60 % മാർക് നേടി വിജയിച്ചിരിക്കണം. ✅ KERALA PSC പ്രൊഫൈൽ വഴി അപേക്ഷിക്കാം. ✅ Category number 433/2023 434/2023 ♦️പരീക്ഷ പരിശീലനത്തിൻ്റെ പ്രത്യേകതകൾ. ⚪ മുഴുവൻ സിലബസ് കവർ ചെയ്യുന്നു. ⚪ Recorded ക്ലാസുകൾക്കൊപ്പം ലൈവ് ക്ലാസുകളും. ⚪ ലൈവ് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ റെക്കോർഡ് ചെയ്തു തരുന്നു. ⚪ എല്ലാ വിഷയങ്ങൾക്കും PDF notes. ⚪ Negative mark കണക്കാക്കുന്ന പരീക്ഷകൾ. അഡ്മിഷൻ എടുക്കാനും കൂടുതൽ വിവരങ്ങൾക്കും 7012857970, 8281148650, 9400248547