5 181
Подписчики
+124 часа
-147 дней
-5230 дней
Архив постов
5 181
30 മിട്ടായി കുറെ കുട്ടികൾക്ക് വീതിച്ചു കൊടുത്തു. കൂട്ടത്തിൽ ഒരു മിടുക്കൻ പറഞ്ഞു "നമ്മളിൽ ഒരാൾ കുറവായിരുന്നുവെങ്കിൽ എല്ലാവർക്കും ഒരു മിട്ടായി കൂടി കൂടുതൽ കിട്ടുമായിരുന്നു". നിലവിൽ കൂട്ടത്തിൽ എത്ര കുട്ടികൾ ആണ് ഉള്ളത് ?
27 янв. 2024, 05:14
5 181
📋SCERT EXAM 6TH STD 4TH CHPT
BASIC SCIENCE-1
📆 27-01-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ചലനത്തിനൊപ്പം (class)
2.PDF
3.CURRENT AFFAIRS (Jan 26)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
27 янв. 2024, 05:14
5 181
അറിയിപ്പ് 📢
ഇനി മുതൽ അടുത്ത ദിവസത്തെ ക്ലാസിന്റെ ലിങ്ക് രാത്രി 8 മണിക്കായിരിക്കും അപ്ലോഡ് ചെയ്യുക.
നാളെ ഞായറാഴ്ച ആയതിനാൽ SCERT എക്സാം ഉണ്ടായിരിക്കുന്നതല്ല.
27 янв. 2024, 05:13
5 181
പാദവക്കിന്റെ നീളം 10 സെ മി,ഉയരം 12 സെ മി ഉള്ള ഒരു സമചതുര സ്തൂപികയുടെ വ്യാപ്തം എത്ര ഘന സെന്റിമീറ്റർ ആണ് ?
27 янв. 2024, 01:53
5 181
ഒരു കാറിന്റെ ശരാശരി വേഗത മണിക്കൂറിൽ 54 കി.മീ. /മണിക്കൂർ ആയാൽ ആ കാർ 2 മണിക്കൂർ 10 മിനിറ്റ് കൊണ്ട് സഞ്ചരിച്ച ദൂരം എത്ര കി.മീ. ?
27 янв. 2024, 01:53
5 181
1 മുതൽ 100 വരെയുള്ള തുടർച്ചയായ ഒറ്റസംഖ്യകളുടെ തുക എത്ര ?
27 янв. 2024, 01:53
5 181
ഒരാൾ 10000 രൂപ 8% കൂട്ടുപലിശ നിരക്കിൽ 2 വർഷത്തേക്ക് കടമെടുക്കുന്നുവെങ്കിൽ, രണ്ടു വർഷം കഴിഞ്ഞു അയാൾ എത്ര തുക പലിശയായി നൽകണം?
27 янв. 2024, 01:53
5 181
📋SCERT EXAM 6TH STD 4TH CHPT
BASIC SCIENCE-1
📆 27-01-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ചലനത്തിനൊപ്പം (class)
2.PDF
3.CURRENT AFFAIRS (Jan 26)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
27 янв. 2024, 00:45
5 181
📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
🔵 Somnolent (adj.)
✏️ Meaning: desiring or needing sleep (നിദ്രാകരമായ)
✏️ Synonyms: sleepy, sleeping, resting
✏️ Antonyms: conscious, awake, wakeful
✏️ Sentence: He lay quiet, somnolent after the day’s exertions.
🔵 Belie (verb)
✏️ Meaning: to give a misleading impression of (മോശം പറയുക)
✏️ Synonyms: misrepresent, conceal, obscure
✏️ Antonyms: represent, betray, reveal
✏️ Sentence: Her looks belie her 50 years.
🔵 Crestfallen (adj.)
✏️ Meaning: feeling unhappiness (മുഖംവാടിയ)
✏️ Synonyms: sad, heartbroken, unhappy
✏️ Antonyms: happy, glad, delighted
✏️ Sentence: She was crestfallen when she found out she hadn’t got the job.
🔵 Supercilious (adj.)
✏️ Meaning: having a feeling of superiority that shows itself in an overbearing attitude (ഗ൪വ്വിഷ്ഠമായ)
✏️ Synonyms: arrogant, superior, cavalier
✏️ Antonyms: humble, modest, lowly
✏️ Sentence: The dress shop assistant was very supercilious.
🔵 Sinfulness (noun)
✏️ Meaning: the state or quality of being utterly evil (പാപബുദ്ധി)
✏️ Synonyms: badness, atrocity, evilness
✏️ Antonyms: goodness, righteousness, morality
✏️ Sentence: First, does it underestimate the power of sinfulness in us all?
🔵 Conundrum (noun)
✏️ Meaning: something hard to understand or explain (കടങ്കഥ)
✏️ Synonyms: mystery, enigma, puzzle
✏️ Sentence: The administration is facing a familiar conundrum.
🔵 Cardinal (adj.)
✏️ Meaning: coming before all others in importance (വിശിഷ്ടമായ)
✏️ Synonyms: main, primary, first
✏️ Antonyms: last, least, minor
✏️ Sentence: The cardinal rule of medicine: is not harm.
🔵 Perseverance (noun)
✏️ Meaning: the quality that allows someone to continue trying to do something even though it is difficult (സ്ഥിരോത്സാഹം)
✏️ Synonyms: persistence, persistency, determination
✏️ Antonyms: uncertainty, doubt, reluctance
✏️ Sentence: His perseverance was rewarded: after many rejections, he finally found a job.
🔵 Exemplify (verb)
✏️ Meaning: to show or make clear by using examples (ദൃഷ്ടാന്തീകരിക്കുക)
✏️ Synonyms: illustrate, demonstrate, explain
✏️ Antonyms: obscure, blur, muddy
✏️ Sentence: The plays of Wilds exemplify the comedy of manners.
🔵 Discombobulate (verb)
✏️ Meaning: to throw into a state of mental uncertainty (ആശയക്കുഴപ്പത്തിലാക്കുക)
✏️ Synonyms: confuse, puzzle, bewilder
✏️ Antonyms: assure, satisfy, inform
✏️ Sentence: That really can discombobulate you.
FOR PSC RELATED UPDATES;
JOIN @PSCNote
27 янв. 2024, 00:29
5 181
DAILY CURRENT AFFAIRS
📆 27-01-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
27 янв. 2024, 00:07
5 181
വടക്കേ അമേരിക്കയുടെ റോക്കി പാർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റേത് ?
26 янв. 2024, 10:31
5 181
ഒരു ക്ലാസ്സിലെ 20 ആൺകുട്ടികളുടെ ശരാശരി ഭാരം 45 കി. ഗ്രാം, 30 പെൺകുട്ടികളുടെ ശരാശരി ഭാരം 40 കി. ഗ്രാം ആണ്. എങ്കിൽ ആ ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ ശരാശരി ഭാരം എത്ര ?
26 янв. 2024, 09:30
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
26 янв. 2024, 08:34
