es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
പൽച്ചക്രം (Gear) പാഠഭാഗം: ചലനത്തോടൊപ്പം
27 ene 2024, 05:24

PSCNote
5 181
ദോലനം പാഠഭാഗം: ചലനത്തോടൊപ്പം
27 ene 2024, 05:23

PSCNote
5 181
കമ്പനം പാഠഭാഗം: ചലനത്തോടൊപ്പം
27 ene 2024, 05:23

PSCNote
5 181
30 മിട്ടായി കുറെ കുട്ടികൾക്ക് വീതിച്ചു കൊടുത്തു. കൂട്ടത്തിൽ ഒരു മിടുക്കൻ പറഞ്ഞു "നമ്മളിൽ ഒരാൾ കുറവായിരുന്നുവെങ്കിൽ എല്ലാവർക്കും ഒരു മിട്ടായി കൂടി കൂടുതൽ കിട്ടുമായിരുന്നു". നിലവിൽ കൂട്ടത്തിൽ എത്ര കുട്ടികൾ ആണ് ഉള്ളത് ?
Anonymous voting
27 ene 2024, 05:14

PSCNote
5 181
📋SCERT EXAM 6TH STD 4TH CHPT BASIC SCIENCE-1 📆 27-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ചലനത്തിനൊപ്പം (class) 2.PDF 3.CURRENT AFFAIRS (Jan 26) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
27 ene 2024, 05:14

PSCNote
5 181
അറിയിപ്പ് 📢 ഇനി മുതൽ അടുത്ത ദിവസത്തെ ക്ലാസിന്റെ ലിങ്ക് രാത്രി 8 മണിക്കായിരിക്കും അപ്ലോഡ് ചെയ്യുക. നാളെ ഞായറാഴ്ച ആയതിനാൽ SCERT എക്സാം ഉണ്ടായിരിക്കുന്നതല്ല.
27 ene 2024, 05:13

PSCNote
5 181
ആദ്യത്തെ 39 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര ?
Anonymous voting
27 ene 2024, 01:53

PSCNote
5 181
പാദവക്കിന്റെ നീളം 10 സെ മി,ഉയരം 12 സെ മി ഉള്ള ഒരു സമചതുര സ്തൂപികയുടെ വ്യാപ്തം എത്ര ഘന സെന്റിമീറ്റർ ആണ് ?
Anonymous voting
27 ene 2024, 01:53

PSCNote
5 181
ഒരു കാറിന്റെ ശരാശരി വേഗത മണിക്കൂറിൽ 54 കി.മീ. /മണിക്കൂർ ആയാൽ ആ കാർ 2 മണിക്കൂർ 10 മിനിറ്റ് കൊണ്ട് സഞ്ചരിച്ച ദൂരം എത്ര കി.മീ. ?
Anonymous voting
27 ene 2024, 01:53

PSCNote
5 181
1 മുതൽ 100 വരെയുള്ള തുടർച്ചയായ ഒറ്റസംഖ്യകളുടെ തുക എത്ര ?
Anonymous voting
27 ene 2024, 01:53

PSCNote
5 181
ഒരാൾ 10000 രൂപ 8% കൂട്ടുപലിശ നിരക്കിൽ 2 വർഷത്തേക്ക് കടമെടുക്കുന്നുവെങ്കിൽ, രണ്ടു വർഷം കഴിഞ്ഞു അയാൾ എത്ര തുക പലിശയായി നൽകണം?
Anonymous voting
27 ene 2024, 01:53

PSCNote
5 181
📋SCERT EXAM 6TH STD 4TH CHPT BASIC SCIENCE-1 📆 27-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ചലനത്തിനൊപ്പം (class) 2.PDF 3.CURRENT AFFAIRS (Jan 26) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
27 ene 2024, 00:45

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 6TH STD 4TH CHPT BASIC  SCIENCE-1 ചലനത്തിനൊപ്പം FOR PSC RELATED UPDATES; JOIN @PSCNote
27 ene 2024, 00:36

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Somnolent (adj.) ✏️ Meaning: desiring or needing sleep (നിദ്രാകരമായ) ✏️ Synonyms: sleepy, sleeping, resting ✏️ Antonyms: conscious, awake, wakeful ✏️ Sentence: He lay quiet, somnolent after the day’s exertions. 🔵 Belie (verb) ✏️ Meaning: to give a misleading impression of (മോശം പറയുക) ✏️ Synonyms: misrepresent, conceal, obscure ✏️ Antonyms: represent, betray, reveal ✏️ Sentence: Her looks belie her 50 years. 🔵 Crestfallen (adj.) ✏️ Meaning: feeling unhappiness (മുഖംവാടിയ) ✏️ Synonyms: sad, heartbroken, unhappy ✏️ Antonyms: happy, glad, delighted ✏️ Sentence: She was crestfallen when she found out she hadn’t got the job. 🔵 Supercilious (adj.) ✏️ Meaning: having a feeling of superiority that shows itself in an overbearing attitude (ഗ൪വ്വിഷ്ഠമായ) ✏️ Synonyms: arrogant, superior, cavalier ✏️ Antonyms: humble, modest, lowly ✏️ Sentence: The dress shop assistant was very supercilious. 🔵 Sinfulness (noun) ✏️ Meaning: the state or quality of being utterly evil (പാപബുദ്ധി) ✏️ Synonyms: badness, atrocity, evilness ✏️ Antonyms: goodness, righteousness, morality ✏️ Sentence: First, does it underestimate the power of sinfulness in us all? 🔵 Conundrum (noun) ✏️ Meaning: something hard to understand or explain (കടങ്കഥ) ✏️ Synonyms: mystery, enigma, puzzle ✏️ Sentence: The administration is facing a familiar conundrum. 🔵 Cardinal (adj.) ✏️  Meaning: coming before all others in importance (വിശിഷ്ടമായ) ✏️ Synonyms: main, primary, first ✏️ Antonyms: last, least, minor ✏️ Sentence: The cardinal rule of medicine: is not harm. 🔵 Perseverance (noun) ✏️ Meaning: the quality that allows someone to continue trying to do something even though it is difficult (സ്ഥിരോത്സാഹം) ✏️ Synonyms: persistence, persistency, determination ✏️ Antonyms: uncertainty, doubt, reluctance ✏️ Sentence: His perseverance was rewarded: after many rejections, he finally found a job. 🔵 Exemplify (verb) ✏️ Meaning: to show or make clear by using examples (ദൃഷ്ടാന്തീകരിക്കുക) ✏️ Synonyms: illustrate, demonstrate, explain ✏️ Antonyms: obscure, blur, muddy ✏️ Sentence: The plays of Wilds exemplify the comedy of manners. 🔵 Discombobulate (verb) ✏️ Meaning: to throw into a state of mental uncertainty (ആശയക്കുഴപ്പത്തിലാക്കുക) ✏️ Synonyms: confuse, puzzle, bewilder ✏️ Antonyms: assure, satisfy, inform ✏️ Sentence: That really can discombobulate you. FOR PSC RELATED UPDATES; JOIN @PSCNote
27 ene 2024, 00:29

PSCNote
5 181
DAILY CURRENT AFFAIRS 📆 27-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 27-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
27 ene 2024, 00:07

PSCNote
5 181
വടക്കേ അമേരിക്കയുടെ റോക്കി പാർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റേത് ?
Anonymous voting
26 ene 2024, 10:31

PSCNote
5 181
ഒരു ക്ലാസ്സിലെ 20 ആൺകുട്ടികളുടെ ശരാശരി ഭാരം 45 കി. ഗ്രാം, 30 പെൺകുട്ടികളുടെ ശരാശരി ഭാരം 40 കി. ഗ്രാം ആണ്. എങ്കിൽ ആ ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ ശരാശരി ഭാരം എത്ര ?
Anonymous voting
26 ene 2024, 09:30

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
26 ene 2024, 08:34