ru
Feedback
PSCNote

PSCNote

Открыть в Telegram
5 181
Подписчики
+124 часа
-147 дней
-5230 день
Архив постов
PSCNote
5 181
5. താഴെപ്പറയുന്ന സംഖ്യകളിൽ ഏതാണ് '9' കൊണ്ട് ഹരിക്കാവുന്നത്
Anonymous voting

PSCNote
5 181
4. 237/ __ = 23700
Anonymous voting

PSCNote
5 181
3. 5, 10, 26, 50, __ , 170
Anonymous voting

PSCNote
5 181
2. കാട് : മൃഗശാല :: കടൽ : ?
Anonymous voting

PSCNote
5 181
1. ഒരു ക്ലാസിലെ പെൺകുട്ടികൾ ഒറ്റവരിയിൽ നിൽക്കുന്നു. ഒരു പെൺകുട്ടി രണ്ടറ്റത്തുനിന്നും 17 ആം സ്ഥാനത്താണ്. ക്ലാസ്സിൽ എത്ര പെൺകുട്ടികൾ ഉണ്ട്
Anonymous voting

PSCNote
5 181
Previous year question paper 047/2024

PSCNote
5 181
10. ലോകത്തിൽ ആദ്യമായി കാർഷിക മേഖലയിൽ കാർബൺ എമിഷൻ ടാക്സ് ഏർപ്പെടുത്തിയ രാജ്യം
Anonymous voting

PSCNote
5 181
9. 2024 ൽ രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രം
Anonymous voting

PSCNote
5 181
8. പുതിയതും പഴയതുമായ ക്രിമിനൽ നിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് RPF ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുന്നതിനായി തയ്യാറാക്കിയ ആപ്പ്
Anonymous voting

PSCNote
5 181
7. YEIDA യും Bebu Project LLP യും ചേർന്ന് സ്ഥാപിക്കുന്ന ഫിലിം സിറ്റി നിലവിൽ വരുന്നത്
Anonymous voting

PSCNote
5 181
6. പരിസ്ഥിതി മലിനീകരണം തടയാൻ ബയോ പ്ലാസ്റ്റിക് പാർക്ക് സ്ഥാപിക്കാൻ അനുമതി ലഭിച്ച സംസ്ഥാനം
Anonymous voting

PSCNote
5 181
5. ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഫ്‌ളോട്ടിങ് സോളാർ പ്ലാൻ്റ് സ്ഥാപിതമായത്
Anonymous voting

PSCNote
5 181
4. 2024 ൽ മാക്ട ലെജൻഡ് ഓണർ പുരസ്കാരത്തിന് അർഹനായത്
Anonymous voting

PSCNote
5 181
3. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി
Anonymous voting

PSCNote
5 181
2. 2024 ജൂണിൽ യൂറോപ്യൻ കൗൺസിലിന്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്
Anonymous voting

PSCNote
5 181
1. 2024 ലെ ദേശീയ സ്ഥിതി വിവരക്കണക്ക് ദിനത്തിൻ്റെ പ്രമേയം
Anonymous voting

PSCNote
5 181
June 29 current affairs quiz

PSCNote
5 181
10. ദീപക് 1 കിലോമീറ്റർ കിഴക്കോട്ട് നടന്ന് തെക്കോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ നടക്കുന്നു. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ നടക്കുന്നു. ഇതിനു ശേഷം വടക്കോട്ട് തിരിഞ്ഞ് 9 കിലോമീറ്റർ നടക്കുന്നു. ഇപ്പോൾ അവൻ തന്റെ ആരംഭ പോയിന്റിൽ നിന്ന് എത്ര അകലെയാണ്
Anonymous voting

PSCNote
5 181
9. ഒരു മാസത്തിലെ 6 ആം ദിവസം വ്യാഴാഴ്ചയേക്കാൾ 2 ദിവസം മുമ്പാണെങ്കിൽ മാസത്തിലെ 18 ആം ദിവസം ഏത് ദിവസമായിരിക്കും
Anonymous voting

PSCNote
5 181
8. ഒരു ക്ലോക്കിന്റെ സൂചി 4 കഴിഞ്ഞ് 50 മിനിറ്റിൽ ഏത് കോണിലാണ് ചരിഞ്ഞിരിക്കുന്നത്
Anonymous voting