5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
1. ഒരു ക്ലാസിലെ പെൺകുട്ടികൾ ഒറ്റവരിയിൽ നിൽക്കുന്നു. ഒരു പെൺകുട്ടി രണ്ടറ്റത്തുനിന്നും 17 ആം സ്ഥാനത്താണ്. ക്ലാസ്സിൽ എത്ര പെൺകുട്ടികൾ ഉണ്ട്
5 181
10. ലോകത്തിൽ ആദ്യമായി കാർഷിക മേഖലയിൽ കാർബൺ എമിഷൻ ടാക്സ് ഏർപ്പെടുത്തിയ രാജ്യം
5 181
9. 2024 ൽ രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രം
5 181
8. പുതിയതും പഴയതുമായ ക്രിമിനൽ നിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് RPF ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുന്നതിനായി തയ്യാറാക്കിയ ആപ്പ്
5 181
7. YEIDA യും Bebu Project LLP യും ചേർന്ന് സ്ഥാപിക്കുന്ന ഫിലിം സിറ്റി നിലവിൽ വരുന്നത്
5 181
6. പരിസ്ഥിതി മലിനീകരണം തടയാൻ ബയോ പ്ലാസ്റ്റിക് പാർക്ക് സ്ഥാപിക്കാൻ അനുമതി ലഭിച്ച സംസ്ഥാനം
5 181
10. ദീപക് 1 കിലോമീറ്റർ കിഴക്കോട്ട് നടന്ന് തെക്കോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ നടക്കുന്നു. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ നടക്കുന്നു. ഇതിനു ശേഷം വടക്കോട്ട് തിരിഞ്ഞ് 9 കിലോമീറ്റർ നടക്കുന്നു. ഇപ്പോൾ അവൻ തന്റെ ആരംഭ പോയിന്റിൽ നിന്ന് എത്ര അകലെയാണ്
5 181
9. ഒരു മാസത്തിലെ 6 ആം ദിവസം വ്യാഴാഴ്ചയേക്കാൾ 2 ദിവസം മുമ്പാണെങ്കിൽ മാസത്തിലെ 18 ആം ദിവസം ഏത് ദിവസമായിരിക്കും
5 181
8. ഒരു ക്ലോക്കിന്റെ സൂചി 4 കഴിഞ്ഞ് 50 മിനിറ്റിൽ ഏത് കോണിലാണ് ചരിഞ്ഞിരിക്കുന്നത്
