ru
Feedback
PSCNote

PSCNote

Открыть в Telegram
5 181
Подписчики
+124 часа
-147 дней
-5230 день
Архив постов
PSCNote
5 181
3. മലയാളി ഡോക്ടർ ജോർജ് മാത്യുവിന്റെ പേരിൽ റോഡ് നാമകരണം ചെയ്ത രാജ്യം
Anonymous voting

PSCNote
5 181
2. കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം നിലവിൽ വരുന്നത്
Anonymous voting

PSCNote
5 181
😁😁😁😁😁 ഇനി എല്ലാവർക്കും കുറച്ച് Relaxation ആയിക്കോട്ടെ 🙈😂 ⚠️⚠️⚠️⚠️⚠️⚠️⚠️ LDC COUNTDOWN ⏰⏰⏰ 💥 തിരുവനന്തപുരം : 12 DAYS �
😁😁😁😁😁 ഇനി എല്ലാവർക്കും കുറച്ച് Relaxation ആയിക്കോട്ടെ 🙈😂 ⚠️⚠️⚠️⚠️⚠️⚠️⚠️ LDC COUNTDOWN ⏰⏰⏰ 💥 തിരുവനന്തപുരം : 12 DAYS 💥കൊല്ലം, കണ്ണൂർ : 33 DAYS 💥പത്തനംതിട്ട , തൃശ്ശൂർ , കാസർഗോഡ് : 47 DAYS 💥പാലക്കാട് , ആലപ്പുഴ : 55 DAYS 💥കോട്ടയം, കോഴിക്കോട് : 75 DAYS

PSCNote
5 181
1. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത്
Anonymous voting

PSCNote
5 181
July 13 current affairs quiz

PSCNote
5 181
Previous year question paper 059/2024

PSCNote
5 181
10. 2023 ൽ രാജസ്ഥാനിൽ പുതിയതായി സ്ഥാപിച്ച വന്യജീവി സംരക്ഷണ കേന്ദ്രം ഏതാണ്?
Anonymous voting

PSCNote
5 181
9. പൂർവ തീര കനാലുമായി ബന്ധിപ്പിച്ചിട്ടുള്ള ബ്രാഹ്മണി-മഹാനദി ഡെൽറ്റ നദി വ്യവസ്ഥ ഏത് ദേശീയ ജലപാതയിലാണ്
Anonymous voting

PSCNote
5 181
8. ഉത്തരാഖണ്ഡ്-ടിബറ്റ് പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
Anonymous voting

PSCNote
5 181
7. ഭൂമിയിലെ ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖ:
Anonymous voting

PSCNote
5 181
6. ഓവർലാപ്പോടു കൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
Anonymous voting

PSCNote
5 181
5. ചുവടെ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങളെയും വ്യക്തികളെയും മനസ്സിലാക്കി ചേരുംപടി ചേർക്കുക 1. അമേരിക്കൻ സ്വാതന്ത്ര്യ സമരം a) വോൾട്ടയർ 2. ഫ്രഞ്ച് വിപ്ലവം b) ട്രോട്സ്കി 3. ലാറ്റിനമേരിക്കൻ വിപ്ലവം c) തോമസ് പെയിൻ 4. റഷ്യൻ വിപ്ലവം d) സൈമൺ ബോളിവർ
Anonymous voting

PSCNote
5 181
4. താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന ക്രമം ഏത്? 1. കുളച്ചൽ യുദ്ധം 2. കുണ്ടറ വിളംബരം 3. ആറ്റിങ്ങൽ കലാപം 4. ശ്രീരംഗപട്ടണം ഉടമ്പടി
Anonymous voting

PSCNote
5 181
3. What is boiling point of water in Fahrenheit (F) scale?
Anonymous voting

PSCNote
5 181
2. Permanent hardness is mainly due to the presence of _ and _
Anonymous voting

PSCNote
5 181
1. Bronze is an alloy of
Anonymous voting

PSCNote
5 181
Previous year question paper 043/2024

PSCNote
5 181
10. ജീവനാംശ നിയമം മതഭേദമില്ലാതെ എല്ലാ വിവാഹിതകൾക്കും ബാധകമാണെന്ന വിധി പ്രസ്താവിച്ചത്
Anonymous voting

PSCNote
5 181
9. ഡോ. പി കെ വാര്യരുടെ ജീവിതം പ്രമേയമായി പ്രസിദ്ധീകരിക്കുന്ന പുസ്തകം
Anonymous voting

PSCNote
5 181
8. 2024 ജൂലൈയിൽ ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ബഹുമതി ലഭിച്ചത്
Anonymous voting