5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
😁😁😁😁😁
ഇനി എല്ലാവർക്കും കുറച്ച്
Relaxation ആയിക്കോട്ടെ 🙈😂
⚠️⚠️⚠️⚠️⚠️⚠️⚠️
LDC COUNTDOWN ⏰⏰⏰
💥 തിരുവനന്തപുരം : 12 DAYS
💥കൊല്ലം, കണ്ണൂർ : 33 DAYS
💥പത്തനംതിട്ട , തൃശ്ശൂർ ,
കാസർഗോഡ് : 47 DAYS
💥പാലക്കാട് , ആലപ്പുഴ : 55 DAYS
💥കോട്ടയം, കോഴിക്കോട് : 75 DAYS
5 181
10. 2023 ൽ രാജസ്ഥാനിൽ പുതിയതായി സ്ഥാപിച്ച വന്യജീവി സംരക്ഷണ കേന്ദ്രം ഏതാണ്?
5 181
9. പൂർവ തീര കനാലുമായി ബന്ധിപ്പിച്ചിട്ടുള്ള ബ്രാഹ്മണി-മഹാനദി ഡെൽറ്റ നദി വ്യവസ്ഥ ഏത് ദേശീയ ജലപാതയിലാണ്
5 181
7. ഭൂമിയിലെ ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖ:
5 181
6. ഓവർലാപ്പോടു കൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
5 181
5. ചുവടെ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങളെയും വ്യക്തികളെയും മനസ്സിലാക്കി ചേരുംപടി ചേർക്കുക
1. അമേരിക്കൻ സ്വാതന്ത്ര്യ സമരം a) വോൾട്ടയർ
2. ഫ്രഞ്ച് വിപ്ലവം b) ട്രോട്സ്കി 3. ലാറ്റിനമേരിക്കൻ വിപ്ലവം c) തോമസ് പെയിൻ 4. റഷ്യൻ വിപ്ലവം d) സൈമൺ ബോളിവർ
5 181
4. താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന ക്രമം ഏത്?
1. കുളച്ചൽ യുദ്ധം
2. കുണ്ടറ വിളംബരം 3. ആറ്റിങ്ങൽ കലാപം 4. ശ്രീരംഗപട്ടണം ഉടമ്പടി
5 181
10. ജീവനാംശ നിയമം മതഭേദമില്ലാതെ എല്ലാ വിവാഹിതകൾക്കും ബാധകമാണെന്ന വിധി പ്രസ്താവിച്ചത്
5 181
8. 2024 ജൂലൈയിൽ ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ബഹുമതി ലഭിച്ചത്
