SCIENCE TECH Learning App
رفتن به کانال در Telegram
1 596
مشترکین
-124 ساعت
-77 روز
-2130 روز
آرشیو پست ها
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പോളിടെക്നിക്ക് വിദ്യാർത്ഥികൾക്ക് ഉള്ള ആദ്യത്തെ Learning App ആയ SCIENCETECH അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ അപ്ലിക്കേഷൻ ആണ്.
Sciencetech learning App ൽ ഇപ്പോൾ 2021സ്കീമിന്റെ ക്ലാസ്സുകളും ലഭ്യമാണ്. ലൈവ് ക്ലാസ്സുകൾ, റെക്കോർഡഡ് ക്ലാസ്സുകൾ, pdf നോട്ടുകളും, ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന മുൻ വർഷ ചോദ്യപ്പേപ്പറുകളും answer key കളും കൂടാതെ പോളിടെക്നിക്കിന്റെ എല്ലാ ഡിപ്പാർട്ട്മെന്റുകളുടെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന സിലബസുകളും ലഭിക്കുന്നു. B. tech ലാറ്ററൽ എന്ററി മത്സരപരീക്ഷക്കുള്ള ക്ലാസ്സുകളും അപ്ലിക്കേഷനിൽ ലഭ്യമാണ്.
നിങ്ങൾ ഒരു പോളിടെക്നിക്ക് വിദ്യാർത്ഥി ആണെങ്കിൽ 3 വർഷം നിങ്ങൾക്ക് ഉപയോഗപ്പെടുന്ന അപ്ലിക്കേഷൻ ആണ് Sciencetech learning App. നിങ്ങളുടെ ഫോണിൽ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾതന്നെ സന്ദർശിക്കൂ www. sciencetechlearningapp.com
പോളിടെക്നിക്ക് പഠനം ലളിതമാക്കാം…
sciencetech learning App ലൂടെ…….
More Details Contact
9633096933
The examination registration dates are extended.
Without fine - upto 22.04.2022
Fine - 23.04.22
Superfine - 24.04022
Hall Tickets on 23.04.22
POLYTECHNIC REVISION 2015
Engineering Mathematics 1&2 Online Classes
Conducted by Sciencetechlearningapp More details contact Sciencetechlearningapp 9633096933 Per subject fee 600/-
If ur interested join our group
https://chat.whatsapp.com/CH6yzoj2KY0FYL8ncgjedv
Semester 2 Polytechnic Engineering Physics II
https://www.youtube.com/playlist?list=PLh6dMYDXlI5wFKzCEoNDvTAhqz7R0SWNR
Polytechnic Engineering PHYSICS Semester 1
https://www.youtube.com/playlist?list=PLh6dMYDXlI5z988U9uSOqNScyUR3HqhnS
The last date for Examination registration without fine, extended to 20th April 2022, withfine 21st and superfine 22nd
2015 scheme rules പ്രാകാരം 2018 ൽ പഠിച്ചിറങ്ങിയവർക്ക് ഇനി exam എഴുതാനുള്ള chance ഇല്ല (Registration expired).mercy chance ഉണ്ടോയോ ഇല്ലയോ അറിയില്ല. ഉണ്ടെങ്കിൽ തന്നെ
സമയമെടുക്കും .
ഇനി നമ്മുടെ മുന്നിലുളള ഓരേ ഒരു മാർഗം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് മാസ് പെറ്റീഷൻ കൊടുത്ത് ഗവൺമെന്റ് ഓർഡർ ഇറക്കുക എന്നതാണ്. ആയതിനാൽ 2018 ബാച്ചിൽ സപ്ലി എഴുതാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്ൽ കയറുക. നമ്മുക്ക് കാര്യങ്ങൾ ചർച്ച ചെയ്തു മുന്നോട്ട് പോകാം
https://chat.whatsapp.com/C8srgRYCCLNKLYdV6gORqT
Sir njan 2015 revision first batch aaa 2018 course out aaayi. But ippam enik exam register cheyan kazhiyunnilla. Registration expired enna kanikunnath
https://meet.google.com/hgw-goht-btd
Engineering physics 1
Exam oriented class
Time 8:00pm
Conducted by
Sciencetechlearningapp
