ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

SCIENCE TECH Learning App

SCIENCE TECH Learning App

الذهاب إلى القناة على Telegram

An Ideal App for Polytechnic Students

إظهار المزيد
1 596
المشتركون
-124 ساعات
-77 أيام
-2130 أيام
أرشيف المشاركات
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പോളിടെക്നിക്ക് വിദ്യാർത്ഥികൾക്ക് ഉള്ള ആദ്യത്തെ Learning App ആയ SCIENCETECH അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ അപ്ലിക്കേഷൻ ആണ്. Sciencetech learning App ൽ ഇപ്പോൾ 2021സ്കീമിന്റെ ക്ലാസ്സുകളും ലഭ്യമാണ്. ലൈവ് ക്ലാസ്സുകൾ, റെക്കോർഡഡ് ക്ലാസ്സുകൾ, pdf നോട്ടുകളും, ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന മുൻ വർഷ ചോദ്യപ്പേപ്പറുകളും answer key കളും കൂടാതെ പോളിടെക്നിക്കിന്റെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളുടെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന സിലബസുകളും ലഭിക്കുന്നു. B. tech ലാറ്ററൽ എന്ററി മത്സരപരീക്ഷക്കുള്ള ക്ലാസ്സുകളും അപ്ലിക്കേഷനിൽ ലഭ്യമാണ്. നിങ്ങൾ ഒരു പോളിടെക്നിക്ക് വിദ്യാർത്ഥി ആണെങ്കിൽ 3 വർഷം നിങ്ങൾക്ക് ഉപയോഗപ്പെടുന്ന അപ്ലിക്കേഷൻ ആണ് Sciencetech learning App. നിങ്ങളുടെ ഫോണിൽ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾതന്നെ സന്ദർശിക്കൂ www. sciencetechlearningapp.com പോളിടെക്നിക്ക് പഠനം ലളിതമാക്കാം… sciencetech learning App ലൂടെ……. More Details Contact 9633096933

The examination registration dates are extended. Without fine - upto 22.04.2022 Fine - 23.04.22 Superfine - 24.04022 Hall Tickets on 23.04.22

POLYTECHNIC REVISION 2015 Engineering Mathematics 1&2 Online Classes Conducted by Sciencetechlearningapp More details contact Sciencetechlearningapp 9633096933 Per subject fee 600/- If ur interested join our group https://chat.whatsapp.com/CH6yzoj2KY0FYL8ncgjedv

Sciencetechlearningapp Semester 1.pdf4.92 MB

The last date for Examination registration without fine, extended to 20th April 2022, withfine 21st and superfine 22nd

photo content

photo content

2015 scheme rules പ്രാകാരം 2018 ൽ പഠിച്ചിറങ്ങിയവർക്ക് ഇനി exam എഴുതാനുള്ള chance ഇല്ല (Registration expired).mercy chance ഉണ്ടോയോ ഇല്ലയോ അറിയില്ല. ഉണ്ടെങ്കിൽ തന്നെ സമയമെടുക്കും . ഇനി നമ്മുടെ മുന്നിലുളള ഓരേ ഒരു മാർഗം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് മാസ് പെറ്റീഷൻ കൊടുത്ത് ഗവൺമെന്റ് ഓർഡർ ഇറക്കുക എന്നതാണ്. ആയതിനാൽ 2018 ബാച്ചിൽ സപ്ലി എഴുതാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്ൽ കയറുക. നമ്മുക്ക് കാര്യങ്ങൾ ചർച്ച ചെയ്തു മുന്നോട്ട് പോകാം https://chat.whatsapp.com/C8srgRYCCLNKLYdV6gORqT

Special chance vannale exam write cheyyam pattullu

Sir njan 2015 revision first batch aaa 2018 course out aaayi. But ippam enik exam register cheyan kazhiyunnilla. Registration expired enna kanikunnath

Time Table 2021October.pdf1.51 KB

Exam Timetable November 2021

https://youtu.be/Wau8LucSC4E POLYTECHNIC REVISION 2021 DEMO CLASSES

https://meet.google.com/hgw-goht-btd Engineering physics 1 Exam oriented class Time 8:00pm Conducted by Sciencetechlearningapp

Classes venamennullavar msg me WhatsApp 9633096933

1.78 KB

Download Sciencetechlearningapp Available in playstore

1.38 KB