തൂവൽ
رفتن به کانال در Telegram
1 137
مشترکین
-124 ساعت
-67 روز
-430 روز
در حال بارگیری داده...
کانالهای مشابه
ابر برچسبها
هیچ دادهای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
سپتامبر '26
سپتامبر '26
+3
در 0 کانالها
اوت '26
+16
در 0 کانالها
Get PRO
ژوئیه '26
+12
در 0 کانالها
Get PRO
ژوئن '26
+25
در 0 کانالها
Get PRO
مه '26
+37
در 0 کانالها
Get PRO
آوریل '26
+32
در 1 کانالها
Get PRO
مارس '26
+19
در 0 کانالها
Get PRO
فوریه '26
+16
در 1 کانالها
Get PRO
ژانویه '26
+17
در 0 کانالها
Get PRO
دسامبر '25
+12
در 0 کانالها
Get PRO
نوامبر '25
+17
در 1 کانالها
Get PRO
اکتبر '25
+17
در 0 کانالها
Get PRO
سپتامبر '25
+30
در 1 کانالها
Get PRO
اوت '25
+16
در 0 کانالها
Get PRO
ژوئیه '25
+31
در 0 کانالها
Get PRO
ژوئن '25
+20
در 0 کانالها
Get PRO
مه '25
+35
در 1 کانالها
Get PRO
آوریل '25
+31
در 3 کانالها
Get PRO
مارس '25
+34
در 0 کانالها
Get PRO
فوریه '25
+27
در 0 کانالها
Get PRO
ژانویه '25
+44
در 0 کانالها
Get PRO
دسامبر '24
+86
در 0 کانالها
Get PRO
نوامبر '24
+72
در 1 کانالها
Get PRO
اکتبر '24
+87
در 1 کانالها
Get PRO
سپتامبر '24
+50
در 1 کانالها
Get PRO
اوت '24
+52
در 1 کانالها
Get PRO
ژوئیه '24
+77
در 3 کانالها
Get PRO
ژوئن '24
+50
در 0 کانالها
Get PRO
مه '24
+67
در 1 کانالها
Get PRO
آوریل '24
+42
در 0 کانالها
Get PRO
مارس '24
+81
در 0 کانالها
Get PRO
فوریه '24
+50
در 0 کانالها
Get PRO
ژانویه '24
+49
در 0 کانالها
Get PRO
دسامبر '23
+53
در 0 کانالها
Get PRO
نوامبر '23
+9
در 0 کانالها
Get PRO
اکتبر '23
+11
در 0 کانالها
Get PRO
سپتامبر '23
+41
در 0 کانالها
Get PRO
اوت '23
+20
در 0 کانالها
Get PRO
ژوئیه '23
+12
در 0 کانالها
Get PRO
ژوئن '23
+19
در 0 کانالها
Get PRO
مه '23
+8
در 0 کانالها
Get PRO
آوریل '23
+22
در 0 کانالها
Get PRO
مارس '23
+53
در 0 کانالها
Get PRO
فوریه '23
+13
در 0 کانالها
Get PRO
ژانویه '23
+4
در 0 کانالها
Get PRO
دسامبر '22
+33
در 0 کانالها
Get PRO
نوامبر '22
+13
در 0 کانالها
Get PRO
اکتبر '22
+5
در 0 کانالها
Get PRO
سپتامبر '22
+38
در 0 کانالها
Get PRO
اوت '22
+14
در 0 کانالها
Get PRO
ژوئیه '22
+24
در 0 کانالها
Get PRO
ژوئن '22
+20
در 0 کانالها
Get PRO
مه '22
+11
در 0 کانالها
Get PRO
آوریل '22
+17
در 0 کانالها
Get PRO
مارس '22
+218
در 0 کانالها
| تاریخ | رشد مشترکین | اشارات | کانالها | |
| 04 سپتامبر | 0 | |||
| 03 سپتامبر | +2 | |||
| 02 سپتامبر | 0 | |||
| 01 سپتامبر | +1 |
پستهای کانال
✍️
ഇസ്ലാമിൽ സ്ത്രീസ്വാതന്ത്ര്യം തടയപ്പെടുകയാണോ, അതോ അവരുടെ അന്തസ്സ് കാത്തുസൂക്ഷിക്കപ്പെടുകയാണോ... ‼️❓
വിശുദ്ധ ഖുർആനിൽ അല്ലാഹു തആല പറഞ്ഞു:
{وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ }
"നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയിരിക്കുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ ആഡംബര പ്രകടനം പോലെ നിങ്ങൾ പ്രകടനം നടത്തരുത്."
(സൂറത്തുൽ അഹ്‌സാബ്: 33)
ഈ ആയത്തിനെക്കുറിച്ച് തഫ്സീർ ഇബ്നു കഥീറിൽ ഇബ്നു കഥീർ رحمه الله വിശദീകരിക്കുന്നത്, സ്ത്രീ അനാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങാതെ സ്വന്തം വീടുകളിൽ കഴിയണമെന്നാണ് ഇതിന്റെ താത്പര്യം എന്നാണ്.
എന്നാൽ ഇതൊരു വിലക്കോ തടവോ അല്ല; മറിച്ച്, അനാവശ്യമായ പ്രദർശനങ്ങളിൽ നിന്നും സമൂഹത്തിലെ ചൂഷണങ്ങളിൽ നിന്നും സ്ത്രീക്ക് സംരക്ഷണമൊരുക്കുന്ന മനോഹരമായ കോട്ടയാണ്.
ഇസ്‌ലാം സ്ത്രീയെ സമൂഹത്തിന്റെ കണ്ണുകളിൽ വെറുമൊരു അലങ്കാരവസ്തുവോ ഉപഭോഗവസ്തുവോ ആയി കാണുന്നില്ല, മറിച്ച് അതിരറ്റ ആദരവോടെ ഉന്നതമായ പദവി നൽകി ആദരിക്കുകയാണ് ചെയ്യുന്നത്.
സ്ത്രീ വീടിന്റെ സുരക്ഷിതത്വത്തിൽ കഴിയുമ്പോഴുണ്ടാകുന്ന വലിയ മഹത്വത്തെക്കുറിച്ച് പ്രമുഖ സ്വഹാബിയായ അബ്ദുള്ളാഹിബ്നു മസ്ഊദ് رضي الله عنه പ്രസ്താവിച്ചത് കാണുക:
«إنَّ المَرْأةَ عَوْرَةٌ، فإنَّها إذا خَرَجَتْ اسْتَشْرَفَها الشَّيْطَانُ، وأقْرَبُ ما تَكُونُ من وجْهِ رَبِّها وهي في قَعْرِ بَيْتِها»
"തീർച്ചയായും സ്ത്രീ മറച്ചുവെക്കപ്പെടേണ്ടവളാണ്. അവൾ വീടിന് പുറത്തിറങ്ങിയാൽ പിശാച് അവളെ നോക്കിക്കാണാനും ദുർബോധനം നടത്താനും തുനിയുന്നു. ഒരു സ്ത്രീ തന്റെ റബ്ബിന്റെ സാമീപ്യത്തിലേക്ക് ഏറ്റവും അടുത്തവളാകുന്നത് അവൾ തന്റെ വീടിന്റെ ഏറ്റവും ഉള്ളിലെ മുറിയിൽ ആയിരിക്കുമ്പോഴാണ്."
صححه الشيخ الألباني في التعليق الرغيب وصحيح الترغيب).
വീടെന്നത് സ്ത്രീയുടെ പ്രകൃതിദത്തമായ സാമ്രാജ്യമാണ്; അവിടെയാണ് ഭാവി തലമുറയെ ധാർമ്മികതയോടെ വളർത്തിയെടുക്കുന്ന 'തർബിയത്ത്' എന്ന മഹത്തായ ദൗത്യം നടക്കുന്നത്. സ്ത്രീ വീടിന്റെ ഉള്ളിലിരുന്ന് തൻ്റെ കുടുംബത്തിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കിനടത്തുമ്പോൾ അവൾ അനുഷ്ഠിക്കുന്നത് വലിയൊരു ഇബാദത്താണ്.
കുടുംബത്തിന്റെ അടിത്തറ ഭദ്രമാക്കാനും മക്കൾക്ക് ഉന്നതമായ മൂല്യങ്ങൾ പകർന്നുനൽകാനും അല്ലാഹു ഏൽപ്പിച്ച ഏറ്റവും ഉത്തരവാദപ്പെട്ട ചുമതല നിർവ്വഹിക്കുന്നത് അവളാണ്.
ഇസ്‌ലാമിൽ പുരുഷനും സ്ത്രീയും ആത്മീയ പദവിയിലും പ്രതിഫലത്തിന്റെ കാര്യത്തിലും ഒരുപോലെയണെങ്കിലും, സൃഷ്ടിപ്പിലും കുടുംബഘടനയിലുമുള്ള അല്ലാഹുവിന്റെ നീതി അനുസരിച്ച് ഇരുവർക്കും നൽകിയിരിക്കുന്ന ഉത്തരവാദിത്തങ്ങൾ വ്യത്യസ്തമാണ്.
അല്ലാഹു തആല പറഞ്ഞു:
«الرِّجَالُ قَوَّامُونَ عَلَى النِّسَاءِ»
(പുരുഷന്മാർ സ്ത്രീകളുടെ മേൽ കാര്യകർത്താക്കളും സംരക്ഷകരുമാകുന്നു - സൂറത്തുന്നിസാഅ്: 34
ഇതിനർത്ഥം സ്ത്രീയെ തരംതാഴ്ത്തലല്ല; മറിച്ച്, അവൾക്ക് പരിപൂർണ്ണമായ ഭൗതിക-സാമ്പത്തിക സുരക്ഷിതത്വവും തണലും ഒരുക്കാനുള്ള ഭാരമേറിയ ബാധ്യത പുരുഷന്റെ ചുമലിൽ ഏൽപ്പിക്കലാണ്.
പുറംലോകത്തിന്റെ സാമ്പത്തിക ഭാരങ്ങളിൽ നിന്നും സംരക്ഷണ ബാധ്യതകളിൽ നിന്നും സ്ത്രീയെ ഒഴുവാക്കി, അവൾക്ക് ഏറ്റവും അനുയോജ്യമായ വീടെന്ന സുരക്ഷിത കോട്ടയിൽ അവളെ ആദരിക്കുകയാണ് ഇസ്‌ലാം ചെയ്തത്.
അല്ലാഹു ആർക്കും അൽപം പോലും അനീതി കാണിക്കുന്നവനല്ല; പ്രകൃതിപരമായ വ്യത്യാസങ്ങൾക്കനുസരിച്ച് ഓരോരുത്തർക്കും അർഹമായ അവകാശങ്ങളും ചുമതലകളും നൽകി സ്ത്രീയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുകയാണ് അവൻ ചെയ്തിട്ടുള്ളത്.
അതുകൊണ്ട് തന്നെ ഈ ആയത്ത് ( وَقَرْنَ فِي بُيُوتِكُنَّ ) സ്ത്രീ സ്വാതന്ത്ര്യത്തെ തടയുന്ന ഒന്നല്ല, മറിച്ച് സ്ത്രീയുടെ ചാരിത്ര്യവും അന്തസ്സും സുരക്ഷിതമായി സൂക്ഷിക്കാനുള്ള കൽപ്പനയാണ്.
മാതാവെന്ന നിലയിലും ഭാര്യയെന്ന നിലയിലും മകളെന്ന നിലയിലും സ്ത്രീക്ക് ഇസ്‌ലാം നൽകിയ മഹത്വം സമാനതകളില്ലാത്തതാണ്.
സ്വന്തം കുടുംബത്തിനും മക്കൾക്കും വേണ്ടി വീടിന്റെ സമാധാന അന്തരീക്ഷത്തിൽ കഴിയുന്ന ഓരോ നിമിഷത്തിനും അല്ലാഹുവിന്റെ അടുക്കൽ അവൾക്ക് വലിയ പ്രതിഫലമുണ്ട്.
അല്ലാഹു നമ്മളുടെ സ്ത്രീകളെ നന്നാക്കുകയും അവർക്ക് ചാരിത്ര്യശുദ്ധിയും ലജ്ജയും പ്രധാനം ചെയ്യുകയും ചെയ്യട്ടെ... നമ്മളുടെ വീടുകൾക്ക് സമാധാനവും ഐശ്വര്യവും പകരുന്ന സ്വാലിഹത്തായ സ്ത്രീകളാക്കി അവരെ മാറ്റുകയും, നമ്മുടെ വീടുകളിൽ പൂർണ്ണ സുരക്ഷിതത്വം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ...
ആമീൻ. 🤲
@thoowal 🪶
https://t.me/Thoowal https://whatsapp.com/channel/0029VaAYdexBvvsaywJPd83Q
| 2 | ✍️
*പ്രാർത്ഥനയും സഹായതേട്ടവും അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതല്ലേ...?*
*മരണപ്പെട്ടവരോട് സഹായം ചോദിക്കുന്നതിലെ ഇസ്‌ലാമിക നിലപാടും സ്വഹാബികളുടെ മാതൃകയും വ്യക്തമാക്കുന്ന സന്ദേശം.*
https://youtube.com/shorts/n0ZBnSdThFs?si=yhIAORg8Eb8_Cmfn | 114 |
| 3 | യാത്ര ക്ലേശങ്ങളുടെ
(ശിക്ഷയുടെ)
ഒരു ഭാഗമാണ്.
hadees
✍️
യാത്രയുടെ ക്ഷീണം
മാറുന്നത് സ്വന്തം വീട്ടിൽ
എത്തുമ്പോഴാണെങ്കിൽ,
ഹൃദയത്തിന്റെ ആശ്വാസം
അതിന്റെ റബ്ബിലേക്ക്
മടങ്ങിയെത്തുമ്പോൾ
മാത്രമാണ്... 🍂
#Soliloquy | 120 |
| 4 | ✍️
നമ്മുടെ ഈമാൻ സുരക്ഷിതമാണോ❓
ഏറ്റവും കൂടുതൽ ഭയപ്പെടേണ്ട ഒരു കാര്യം - ഇക്കാലത്ത് നമ്മുടെ ദീനും വിശ്വാസവും നഷ്ടപ്പെടാതിരിക്കാൻ നാം അറിയേണ്ട കാര്യങ്ങൾ.
വീഡിയോ കാണുക 👇
https://youtube.com/shorts/2pJMr5MNw5s?is=TspgaJ_ELXzxapaN
🎙️ Abdul Muhsin Ideed وفقه الله | 85 |
| 5 | ✍️
എല്ലാവർക്കും മറ്റുള്ളവർക്ക് സാമ്പത്തികമായോ ശാരീരികമായോ വലിയ സഹായങ്ങൾ നൽകാൻ കഴിഞ്ഞെന്നു വരില്ല.
എന്നാൽ ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സഹായം സ്വന്തം നാവ് കൊണ്ട് മറ്റൊരാളെയും വേദനിപ്പിക്കാതിരിക്കുക എന്നതാണ്.
ഒരാളെ ഉയർത്താൻ സാധിച്ചില്ലെങ്കിലും നമ്മുടെ വാക്കുകൾ കൊണ്ട് അവരെ തളർത്തരുത്. നമ്മൾ നിസ്സാരമായി പറയുന്ന ഒരു പരിഹാസ വാക്ക് മറ്റൊരാളുടെ ആത്മാഭിമാനത്തെ തകർത്തുകളഞ്ഞേക്കാം.
നല്ല വാക്ക് പറയുക, അല്ലെങ്കിൽ മൗനം പാലിക്കുക...
💯 | 251 |
| 6 | ✍️
എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് ഒരു കൂസലുമില്ല, ആഘോഷിക്കുക തന്നെ ചെയ്യും! ഒരു ഓണമല്ലേ, അത് ആഘോഷിച്ചതുകൊണ്ട് ഇനി എന്താണ് സംഭവിക്കുക എന്ന് നോക്കാലോ..." എന്ന അഹങ്കാരത്തോടും ഭാവത്തോടെയുമാണ് പലരും ഹഖ് പറയുന്നവരെ നേരിടുന്നത്.
എന്നാൽ സത്യത്തിൽ നിങ്ങൾ ധിക്കരിക്കുന്നത് ആരെയാണെന്ന് തിരിച്ചറിയുക; സത്യസന്ധമായ ഉപദേശങ്ങളെ തട്ടിക്കളയുന്നതിലൂടെ നിങ്ങൾ വെല്ലുവിളിക്കുന്നത് സർവ്വശക്തനായ അല്ലാഹുവിന്റെ കല്പനകളെയാണ്!
നന്മ കൽപ്പിക്കുകയും തിന്മ തടയുകയും ചെയ്യുക എന്ന റബ്ബിന്റെ കല്പന അനുസരിച്ച് സംസാരിച്ചവരെ പരിഹസിക്കും വിധം എതിർപ്പ് കാണിച്ച്, പരസ്യമായി ആണും പെണ്ണും കൂടെക്കലർന്ന്, യാതൊരു ലജ്ജയുമില്ലാതെ പൊതുവേദിയിൽ തുള്ളിച്ചാടി ദീനിനെ കേവലം ഒരു തമാശയാക്കുമ്പോൾ ഉപദേശിച്ചവർക്ക് യാതൊരു നഷ്ടവും സംഭവിക്കുന്നില്ല. നഷ്ടം അല്ലാഹുവിന്റെ കല്പനകളെ ധിക്കരിച്ച് അഹങ്കരിച്ചവർക്ക് മാത്രമാണ്.
സോഷ്യൽ മീഡിയയിൽ അവർ പ്രചരിപ്പിക്കുന്നത് പോലെ - "തട്ടമിട്ട പെൺകുട്ടികൾ ഡാൻസ് കളിച്ച് മറുപടി നൽകി mass ആക്കിയാലും , ഇക്കൊല്ലത്തെ ഓണം മുസ്ലിമീങ്ങൾ തൂക്കിയാലും ഹഖ് ഹഖല്ലാതായി മാറില്ല! തെറ്റുകൾ എത്ര വലിയ ആധിക്യത്തോടെ ചെയ്താലും അത് ഒരിക്കലും ഹലാലാവുകയുമില്ല. ഹഖ് എപ്പോഴും ഹഖ് തന്നെയായി നിലകൊള്ളും.
ആൾക്കൂട്ടത്തിന്റെ വലിപ്പമോ ഈ തുള്ളിച്ചാട്ടങ്ങളോ അല്ല സത്യത്തെ നിർണ്ണയിക്കുന്നത്.
സൂറത്തുൽ വാഖിഅയിൽ പറഞ്ഞതുപോലെ, പിൽക്കാലക്കാരിൽ നിന്ന് സത്യത്തിന്റെ പാതയിലൂടെ നടന്ന് വിജയം പ്രാപിക്കുന്നവർ ചുരുക്കം ചിലർ മാത്രമായിരിക്കും (قَلِيلٌ مِّنَ الْآخِرِينَ). ആ ചുരുക്കം ചിലരിൽ അല്ലാഹു നമ്മെയും ഉൾപ്പെടുത്തട്ടെ!
🤲ആമീൻ
@thoowal🪶
https://t.me/Thoowal
https://whatsapp.com/channel/0029VaAYdexBvvsaywJPd83Q | 367 |
| 7 | നബിദിനാഘോഷം ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ചത് ആരാണ്? | 343 |
| 8 | ✍️
∎ എന്തിനാണ് നമ്മൾ ചോദ്യങ്ങൾ ചോദിക്കുന്നത്...?
മനുഷ്യൻ തന്റെ അറിവന്വേഷണത്തിന്റെ പാതയിൽ ചോദിക്കുന്ന ഓരോ ചോദ്യത്തിന് പിന്നിലും അവന്റെ ഹൃദയത്തിലെ നിയ്യത്തിന്റെ പ്രതിഫലനമുണ്ട്.
ഒരു ചോദ്യത്തിന്റെ ശൈലിയും സ്വഭാവവും നോക്കി ചോദിക്കുന്നയാളുടെ ഉള്ളിൽ സത്യസന്ധമായി കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹമാണോ അതോ ദുർവാശിയും തന്നിഷ്ടവുമാണോ ഉള്ളതെന്ന് തിരിച്ചറിയാൻ സാധിക്കും.
ദീൻ പഠിക്കാനും, സ്വന്തം കർമ്മങ്ങൾ നന്നാക്കാനും, റബ്ബിനെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാനും സ്വഹാബികൾ നബി ﷺ യോട് ചോദിച്ചിരുന്ന ചോദ്യങ്ങൾ തികച്ചും വിനയപൂർവ്വമായിരുന്നു.
സ്വർഗ്ഗം നേടാൻ താൻ എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച് നബി ﷺ യുടെ അടുക്കൽ വന്ന ഗ്രാമീണന്റെ ചോദ്യത്തിൽ കാണുന്നത് അമൽ ചെയ്യാനുള്ള ആത്മാർത്ഥമായ ആഗ്രഹമാണ്; അല്ലാതെ അനാവശ്യ തർക്കങ്ങളല്ല.
എന്നാൽ ഇതിന് വിപരീതമായി, അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് തർക്കങ്ങൾ ഉണ്ടാക്കാനും പുത്തൻ ആശയങ്ങൾ പടർത്താനും വേണ്ടി ചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരു വിഭാഗമുണ്ട്.
ഇമാം മാലിക് رحمه الله യുടെ സദസ്സിൽ വന്ന്, അല്ലാഹു അർശിലേക്ക് 'ഇസ്തവാ' ചെയ്തത് എങ്ങനെയാണെന്ന് കുരുക്കുകളുള്ള ചോദ്യം ചോദിച്ച വ്യക്തിയോട് കോപത്താൽ തല താഴ്ത്തി പിടിച്ച ഇമാം മാലിക് നൽകിയ മറുപടി - അല്ലാഹു ഇസ്തവാ ചെയ്തുവെന്നത് വ്യക്തമായ കാര്യമാണ്, അത് എങ്ങനെ എന്നന്വേഷിക്കൽ നമ്മുടെ ബുദ്ധിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമുള്ളതും അതിൽ ചോദ്യങ്ങൾ ചോദിക്കൽ ദീനിൽ പുതിയ കാര്യം ഉണ്ടാക്കലുമാണ് എന്ന് വ്യക്തമാക്കി ആ വ്യക്തിയെ സദസ്സിൽ നിന്ന് പുറത്താക്കുകയാണ് അദ്ദേഹം ചെയ്തത്.
ഇതിലും കടുത്തതാണ് സത്യത്തെ അംഗീകരിക്കാൻ മനസ്സില്ലാതെ അതിലേക്ക് ക്ഷണിക്കുന്നവരെ പരിഹസിക്കാൻ വേണ്ടി മാത്രം ചോദിക്കുന്ന ചോദ്യങ്ങൾ. അതിനുദാഹരണമായി ഖുർആനിൽ നമുക്ക് കാണാം ഉയിർത്തെഴുന്നേൽപ്പിനെയും അന്ത്യനാളിനെയും പരിഹസിച്ചുകൊണ്ട് അവർ ചോദിക്കുന്നു : { ഞങ്ങൾ അസ്ഥികളും ദ്രവിച്ച മണ്ണുമായിക്കഴിഞ്ഞാൽ പോലും പുതിയൊരു സൃഷ്ടിയായി ഞങ്ങൾ വീണ്ടും ഉയർത്തപ്പടുമെന്നോ?!} (സൂറത്തുൽ ഇസ്‌റാഅ്: 49).
ഇതിനേക്കാളൊക്കെ ഇന്ന് വ്യാപകമായി കണ്ടുവരുന്നത്, ഒരാളോട് തെറ്റായതും ഹറാമായതുമായ കാര്യങ്ങൾ വിലക്കുകയും നല്ല കാര്യങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്യുമ്പോൾ അതിൽ നിന്ന് തടിയൂരാനായി സ്വന്തം തന്നിഷ്ടം മുൻനിർത്തി ചോദിക്കുന്ന യുക്തിപരമായ ചോദ്യങ്ങളാണ്. അനാവശ്യമായ ഇത്തരം ആഴത്തിലുള്ള ചോദ്യങ്ങളെയും കൽപനകളിലെ വിയോജിപ്പുകളെയും നബി ﷺ കണിശമായി തടഞ്ഞിട്ടുണ്ട്.
അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: "ഞാൻ നിങ്ങൾക്ക് വിട്ടുതന്ന കാര്യങ്ങളിൽ എന്നെ വെറുതെ വിടുക. നിങ്ങൾക്ക് മുമ്പുള്ള ജനവിഭാഗങ്ങൾ നശിച്ചുപോയത് തങ്ങളുടെ പ്രവാചകന്മാരോട് അനാവശ്യമായ ചോദ്യങ്ങൾ വർദ്ധിപ്പിച്ചത് കൊണ്ടും അവരോട് വിയോജിച്ചത് കൊണ്ടുമാണ്. അതിനാൽ ഒരു കാര്യത്തിൽ നിന്ന് ഞാൻ നിങ്ങളെ വിലക്കിയാൽ അതിൽ നിന്ന് നിങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കുക. ഒരു കാര്യം ചെയ്യാൻ ഞാൻ നിങ്ങളോട് കൽപ്പിച്ചാൽ നിങ്ങൾക്ക് സാധ്യമാകുന്നത്ര അത് ചെയ്യുക" (സ്വഹീഹ് ബുഖാരി, സ്വഹീഹ് മുസ്‌ലിം).
ഇങ്ങനെ മനുഷ്യർ പലവിധത്തിലുള്ള ഉദ്ദേശ്യങ്ങളോടെ ചോദ്യങ്ങൾ ചോദിക്കുന്ന വ്യത്യസ്ത ശൈലികളും രീതികളും നമുക്ക് ചുറ്റും കാണാൻ സാധിക്കും.
ഒരു കാര്യം എങ്ങനെയെന്ന് കൂടുതൽ മനസ്സിലാക്കാനുള്ള ജിജ്ഞാസ കൊണ്ടോ കാര്യങ്ങൾ വ്യക്തമായി പഠിക്കാനുള്ള ആഗ്രഹം കൊണ്ടോ ചോദിക്കുന്ന ചോദ്യങ്ങൾ ദുരുദ്ദേശമില്ലാത്തതാണെങ്കിൽ ഒരിക്കലും വെറുക്കപ്പെട്ടതല്ല.
അനാവശ്യമായി കുരുക്കുകളുണ്ടാക്കാനോ തർക്കിക്കാനോ പരിഹസിക്കാനോ അല്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഉത്തമവും അറിവ് വർദ്ധിപ്പിക്കുന്നതുമാണ്.
അതുകൊണ്ട്, തർക്കബുദ്ധിയും ദുരുദ്ദേശങ്ങളും മാറ്റിവെച്ച്, വിനയത്തോടെയും കാര്യങ്ങൾ ശരിയായി ഗ്രഹിക്കാനുള്ള നല്ല മനസ്സാടെയും ചോദ്യങ്ങൾ ചോദിക്കുക.
അഹംഭാവത്തോടെയുള്ള ചോദ്യങ്ങൾ മനുഷ്യനെ സംശയത്തിലേക്ക് തള്ളിവിടുമ്പോൾ, നിഷ്കളങ്കമായ അന്വേഷണങ്ങൾ നേരായ പാതയിലേക്ക് നയിക്കും.
സൽബുദ്ധിയോടെ അറിവ് തേടാനും കേൾക്കുന്ന നല്ല കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തി അല്ലാഹുവിന്റെ തൃപ്തി നേടാനും അവൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ 🤲
@thoowal 🪶
https://t.me/Thoowal
https://whatsapp.com/channel/0029VaAYdexBvvsaywJPd83
Q | 810 |
| 9 | ✍️
∎ എന്തിനാണ് നമ്മൾ ചോദ്യങ്ങൾ ചോദിക്കുന്നത്...?
മനുഷ്യൻ തന്റെ അറിവന്വേഷണത്തിന്റെ പാതയിൽ ചോദിക്കുന്ന ഓരോ ചോദ്യത്തിന് പിന്നിലും അവന്റെ ഹൃദയത്തിലെ നിയ്യത്തിന്റെ പ്രതിഫലനമുണ്ട്.
ഒരു ചോദ്യത്തിന്റെ ശൈലിയും സ്വഭാവവും നോക്കി ചോദിക്കുന്നയാളുടെ ഉള്ളിൽ സത്യസന്ധമായി കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹമാണോ അതോ ദുർവാശിയും തന്നിഷ്ടവുമാണോ ഉള്ളതെന്ന് തിരിച്ചറിയാൻ സാധിക്കും.
ദീൻ പഠിക്കാനും, സ്വന്തം കർമ്മങ്ങൾ നന്നാക്കാനും, റബ്ബിനനെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാനും സ്വഹാബികൾ നബി ﷺ യോട് ചോദിച്ചിരുന്ന ചോദ്യങ്ങൾ തികച്ചും വിനയപൂർവ്വമായിരുന്നു.
സ്വർഗ്ഗം നേടാൻ താൻ എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച് നബി ﷺ യുടെ അടുക്കൽ വന്ന ഗ്രാമീണന്റെ ചോദ്യത്തിൽ കാണുന്നത് അമൽ ചെയ്യാനുള്ള ആത്മാർത്ഥമായ ആഗ്രഹമാണ്; അല്ലാതെ അനാവശ്യ തർക്കങ്ങളല്ല.
എന്നാൽ ഇതിന് വിപരീതമായി, അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് തർക്കങ്ങൾ ഉണ്ടാക്കാനും പുത്തൻ ആശയങ്ങൾ പടർത്താനും വേണ്ടി ചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരു വിഭാഗമുണ്ട്.
ഇമാം മാലിക് رحمه الله യുടെ സദസ്സിൽ വന്ന്, അല്ലാഹു അർശിലേക്ക് 'ഇസ്തവാ' ചെയ്തത് എങ്ങനെയാണെന്ന് കുരുക്കുകളുള്ള ചോദ്യം ചോദിച്ച വ്യക്തിയോട് കോപത്താൽ തല താഴ്ത്തി പിടിച്ച ഇമാം മാലിക് നൽകിയ മറുപടി - അല്ലാഹു ഇസ്തവാ ചെയ്തുവെന്നത് വ്യക്തമായ കാര്യമാണ്, അത് എങ്ങനെ എന്നന്വേഷിക്കൽ നമ്മുടെ ബുദ്ധിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമുള്ളതും അതിൽ ചോദ്യങ്ങൾ ചോദിക്കൽ ദീനിൽ പുതിയ കാര്യം ഉണ്ടാക്കലുമാണ് എന്ന് വ്യക്തമാക്കി ആ വ്യക്തിയെ സദസ്സിൽ നിന്ന് പുറത്താക്കുകയാണ് അദ്ദേഹം ചെയ്തത്.
ഇതിലും കടുത്തതാണ് സത്യത്തെ അംഗീകരിക്കാൻ മനസ്സില്ലാതെ അതിലേക്ക് ക്ഷണിക്കുന്നവരെ പരിഹസിക്കാൻ വേണ്ടി മാത്രം ചോദ്യങ്ങൾ. അതിനുദാഹരണമായി ഖുർആനിൽ നമുക്ക് കാണാം ഉയിർത്തെഴുന്നേൽപ്പിനെയും അന്ത്യനാളിനെയും പരിഹസിച്ചുകൊണ്ട് അവർ ചോദിക്കുന്നു : { ഞങ്ങൾ അസ്ഥികളും ദ്രവിച്ച മണ്ണുമായിക്കഴിഞ്ഞാൽ പോലും പുതിയൊരു സൃഷ്ടിയായി ഞങ്ങൾ വീണ്ടും ഉയർത്തപ്പടുമെന്നോ?!} (സൂറത്തുൽ ഇസ്‌റാഅ്: 49).
ഇതിനേക്കാളൊക്കെ ഇന്ന് വ്യാപകമായി കണ്ടുവരുന്നത്, ഒരാളോട് തെറ്റായതും ഹറാമായതുമായ കാര്യങ്ങൾ വിലക്കുകയും നല്ല കാര്യങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്യുമ്പോൾ അതിൽ നിന്ന് തടിയൂരാനായി സ്വന്തം തന്നിഷ്ടം മുൻനിർത്തി ചോദിക്കുന്ന യുക്തിപരമായ ചോദ്യങ്ങളാണ്. അനാവശ്യമായ ഇത്തരം ആഴത്തിലുള്ള ചോദ്യങ്ങളെയും കൽപനകളിലെ വിയോജിപ്പുകളെയും നബി ﷺ കണിശമായി തടഞ്ഞിട്ടുണ്ട്.
അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: "ഞാൻ നിങ്ങൾക്ക് വിട്ടുതന്ന കാര്യങ്ങളിൽ എന്നെ വെറുതെ വിടുക. നിങ്ങൾക്ക് മുമ്പുള്ള ജനവിഭാഗങ്ങൾ നശിച്ചുപോയത് തങ്ങളുടെ പ്രവാചകന്മാരോട് അനാവശ്യമായ ചോദ്യങ്ങൾ വർദ്ധിപ്പിച്ചത് കൊണ്ടും അവരോട് വിയോജിച്ചത് കൊണ്ടുമാണ്. അതിനാൽ ഒരു കാര്യത്തിൽ നിന്ന് ഞാൻ നിങ്ങളെ വിലക്കിയാൽ അതിൽ നിന്ന് നിങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കുക. ഒരു കാര്യം ചെയ്യാൻ ഞാൻ നിങ്ങളോട് കൽപ്പിച്ചാൽ നിങ്ങൾക്ക് സാധ്യമാകുന്നത്ര അത് ചെയ്യുക" (സ്വഹീഹ് ബുഖാരി, സ്വഹീഹ് മുസ്‌ലിം).
ഇങ്ങനെ മനുഷ്യർ പലവിധത്തിലുള്ള ഉദ്ദേശ്യങ്ങളോടെ ചോദ്യങ്ങൾ ചോദിക്കുന്ന വ്യത്യസ്ത ശൈലികളും രീതികളും നമുക്ക് ചുറ്റും കാണാൻ സാധിക്കും.
ഒരു കാര്യം എങ്ങനെയെന്ന് കൂടുതൽ മനസ്സിലാക്കാനുള്ള ജിജ്ഞാസ കൊണ്ടോ കാര്യങ്ങൾ വ്യക്തമായി പഠിക്കാനുള്ള ആഗ്രഹം കൊണ്ടോ ചോദിക്കുന്ന ചോദ്യങ്ങൾ ദുരുദ്ദേശമില്ലാത്തതാണെങ്കിൽ ഒരിക്കലും വെറുക്കപ്പെട്ടതല്ല.
അനാവശ്യമായി കുരുക്കുകളുണ്ടാക്കാനോ തർക്കിക്കാനോ പരിഹസിക്കാനോ അല്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഉത്തമവും അറിവ് വർദ്ധിപ്പിക്കുന്നതുമാണ്.
അതുകൊണ്ട്, തർക്കബുദ്ധിയും ദുരുദ്ദേശങ്ങളും മാറ്റിവെച്ച്, വിനയത്തോടെയും കാര്യങ്ങൾ ശരിയായി ഗ്രഹിക്കാനുള്ള നല്ല മനസ്സാടെയും ചോദ്യങ്ങൾ ചോദിക്കുക.
അഹംഭാവത്തോടെയുള്ള ചോദ്യങ്ങൾ മനുഷ്യനെ സംശയത്തിലേക്ക് തള്ളിവിടുമ്പോൾ, നിഷ്കളങ്കമായ അന്വേഷണങ്ങൾ നേരായ പാതയിലേക്ക് നയിക്കും.
സൽബുദ്ധിയോടെ അറിവ് തേടാനും കേൾക്കുന്ന നല്ല കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തി അല്ലാഹുവിന്റെ തൃപ്തി നേടാനും അവൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ 🤲
@thoowal 🪶
https://t.me/Thoowal
https://whatsapp.com/channel/0029VaAYdexBvvsaywJPd83
Q | 1 |
| 10 | ✍️
∎ കൺമുന്നിലെ പ്രലോഭനങ്ങളും തഖ്‌വയുടെ പരീക്ഷണവും
നമ്മുടെ വിരൽത്തുമ്പിലെ ചെറിയൊരു സ്ക്രോളിംഗിൽ, സോഷ്യൽ മീഡിയ തുറക്കുമ്പോഴെല്ലാം ഹറാമായ കാഴ്ചകളും പ്രലോഭനങ്ങളും കൺമുന്നിൽ വന്ന് നിറയുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
കണ്ണിനും മനസ്സിലും വികാരങ്ങൾ ഉണർത്തുന്ന ഇത്തരം കാഴ്ചകൾ അല്ലാഹുവിനെ രഹസ്യത്തിൽ ഭയക്കുന്നുണ്ടോ എന്ന് അറിയാനുള്ള വലിയൊരു പരീക്ഷണമാണ്. ചരിത്രത്തിൽ അല്ലാഹു തന്റെ അടിമകളെ ഇത്തരത്തിൽ കൺമുന്നിൽ പ്രലോഭനങ്ങൾ നൽകി പരീക്ഷിച്ചിട്ടുണ്ട്.
ഹുദൈബിയ്യയുടെ സമയത്ത് ഇഹ്‌റാമിന്റെ അവസ്ഥയിൽ വേട്ടമൃഗങ്ങളെ കൈയെത്തും ദൂരത്ത് നൽകിക്കൊണ്ട് അല്ലാഹു സ്വഹാബികളെ പരീക്ഷിച്ചു. അല്ലാഹുവിനെ അദൃശ്യമായി ഭയപ്പെടുന്നവർ ആരാണെന്ന് വേർതിരിച്ചറിയാനായിരുന്നു അത്:
يَا أَيُّهَا الَّذِينَ آمَنُوا لَيَبْلُوَنَّكُمُ اللَّهُ بِشَيْءٍ مِّنَ الصَّيْدِ تَنَالُهُ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ اللَّهُ مَن يَخَافُهُ بِالْغَيْبِ
"സത്യവിശ്വാസികളേ, നിങ്ങളുടെ കൈകളും കുന്തങ്ങളും ചെന്നെത്താവുന്ന വന്യമൃഗങ്ങളെക്കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അദൃശ്യനായ നിലയിൽ അവനെ ഭയപ്പെടുന്നവർ ആരെന്ന് അല്ലാഹുവിന് തിരിച്ചറിയാൻ വേണ്ടിയാണിത്..."
(സൂറത്തുൽ മാഇദ: 94)
അതുപോലെ ശനിയാഴ്ചകളിൽ മീൻപിടുത്തം വിലക്കപ്പെട്ട 'അസ്ഹാബുസ്സബ്ത്' (ശനിയാഴ്ചക്കാരായ ഇസ്രാഈല്യർ) ന് കൺമുന്നിൽ കൂട്ടത്തോടെ തുപ്പിവരുന്ന മത്സ്യങ്ങളെ കാട്ടിയാണ് അല്ലാഹു പരീക്ഷിച്ചത്. എന്നാൽ തന്ത്രങ്ങൾ മെനഞ്ഞ് ആ വിലക്ക് ലംഘിച്ചപ്പോൾ റബ്ബിന്റെ കഠിനമായ ശിക്ഷയ്ക്ക് അവർ ഇരയായി:
{إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا يَفْسُقُونَ}
"...അതായത് സബത് ദിനത്തിൽ (ശനിയാഴ്ച) അവരെ പരീക്ഷിച്ചുകൊണ്ട് മത്സ്യങ്ങൾ വെള്ളത്തിന് മീതെ ഉയർന്നുവരികയും,സബ്ത് ആചരിക്കാനില്ലാത്ത (ശനിയാഴ്ചയല്ലാത്ത) ദിവസങ്ങളിൽ വരാതിരിക്കുകയും ചെയ്ത സന്ദർഭം. അവർ ധിക്കാരം.കാണിച്ചിരുന്നതിനാലാണ് നാം അവരെ ഇപ്രകാരം പരീക്ഷിച്ചിരുന്നത്."
(സൂറത്തുൽ അഅ്റാഫ്: 163)
അന്ന് സ്വഹാബികൾ കൈയെത്തും ദൂരത്തുണ്ടായിരുന്ന വേട്ടമൃഗങ്ങളെ തൊടാതെ റബ്ബിന്റെ ഭയം മൂലം വിജയിച്ചപ്പോൾ, ഇസ്രാഈല്യർ കൺമുന്നിലെ പ്രലോഭനത്തിൽ വീണ് നശിച്ചുപോയി.
ഇന്ന് നമ്മളിലേക്ക് വരുമ്പോൾ, നമ്മുടെ സ്ക്രീനുകളിൽ പ്രത്യക്ഷപ്പെടുന്ന ഹറാമായ ദൃശ്യങ്ങൾ നമ്മുടെ കൈയെത്തും ദൂരത്തുള്ള വേട്ടമൃഗങ്ങളും മത്സ്യങ്ങളുമാണ്'.
ആരും കാണാനില്ലാത്ത മുറികളിൽ, സോഷ്യൽ മീഡിയയിൽ കണ്ണ് തെറ്റുമ്പോൾ നാമും പരീക്ഷിക്കപ്പെടുകയാണ്. നാളെ പരലോകത്ത് അല്ലാഹുവിനെ കാണേണ്ട, അല്ലാഹു തന്ന ദൃഷ്ടികളെ റബ്ബ് കോപിക്കുന്ന കാര്യങ്ങളിലേക്ക് തുറന്നുവെക്കുന്നത് വലിയ ആപത്താണ്.
നോട്ടങ്ങളെ സൂക്ഷിക്കാൻ വിശുദ്ധ ഖുർആൻ നമ്മോട് കൽപ്പിക്കുന്നത് കാണുക:
{ قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ }
"സത്യവിശ്വാസികളോട് അവർ തങ്ങളുടെ ദൃഷ്ടികൾ താഴ്ത്താനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കാനും പറയുക. അതാണ് അവർക്ക് ഏറ്റവും പരിശുദ്ധമായത്..."
(സൂറത്തുന്നൂർ: 30)
അനാവശ്യ കാഴ്ചകളിലേക്ക് കണ്ണ് പോകുമ്പോൾ നബി ﷺ നൽകിയ താക്കീത് നാം ഓർക്കുക:
« فَزِنَى الْعَيْنَيْنِ النَّظَرُ »
കണ്ണുകളുടെ വ്യഭിചാരം എന്നത് (ഹറാമായതിലേക്ക്) നോക്കലാണ്.
(സ്വഹീഹ് മുസ്‌ലിം: 2657)
അന്ന് ഇസ്രാഈല്യരുടെ പരാജയം നമുക്കൊരു താക്കീതാണ്; സ്വഹാബികളുടെ ക്ഷമ നമുക്കൊരു മാതൃകയുമാണ്. സ്ക്രീനുകളിലെ മിഥ്യാസുഖങ്ങളിൽ വീണുപോകാതെ, അദൃശ്യനായ റബ്ബിനെ ഭയന്ന് കൺമുന്നിലെ പ്രലോഭനങ്ങളിൽ നിന്ന് ദൃഷ്ടികൾ തിരിക്കാൻ നമുക്ക് സാധിക്കണം.
അല്ലാഹു നമ്മുടെ കണ്ണുകളെയും ഹൃദയങ്ങളെയും പരിശുദ്ധമായി കാത്തുസൂക്ഷിക്കട്ടെ.
@thoowal 🪶
https://t.me/Thoowal
https://whatsapp.com/channel/0029VaAYdexBvvsaywJPd83Q | 569 |
| 11 | ﴿وَاللَّهُ يُرِيدُ أَنْ يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَنْ تَمِيلُوا مَيْلًا عَظِيمًا﴾ | 396 |
| 12 | ✍️
ഈ കാലത്ത് നമ്മുടെ സമൂഹത്തിന് ഏറ്റവും ആവശ്യം ഹഖിൽ നിലകൊള്ളുന്ന സ്ത്രീകളും അതിലുള്ള അവരുടെ സ്ഥിരതയുമാണ്.
ഹഖിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീ അനീതികൾക്കും തിന്മകൾക്കും നൽകുന്ന പ്രഹരം ആയിരം പുരുഷന്മാർ നൽകുന്നതിനേക്കാൾ വലുതാണ്."
എന്നാൽ ഒരു സ്ത്രീക്ക് വഴിപിഴച്ചാൽ ഉണ്ടാകുന്ന കേടുപാടുകൾ തീർക്കാൻ ആയിരം പുരുഷന്മാർ വിചാരിച്ചാലും കഴിയില്ല.
അതിനാൽ, ഒരു സ്ത്രീയും സ്വയം നിസ്സാരയായി കാണരുത്. വരും തലമുറകളെ ശരിയായ രീതിയിൽ വളർത്തിയെടുക്കുന്നതും അവരെ ശക്തരായ മനുഷ്യരാക്കി മാറ്റുന്നത് സഹോദരിമാരെ നിങ്ങളാണ്.
https://t.me/Thoowal 🪶
https://whatsapp.com/channel/0029VaAYdexBvvsaywJPd83Q | 495 |
| 13 | بدون متن... | 497 |
| 14 | ✍️
നിന്റെ ദിനേനയുള്ള ഖുർആൻ പാരായണം മുടങ്ങിപ്പോവുകയാണെങ്കിൽ, നിന്റെ ഹൃദയത്തെത്തന്നെ ഒന്നു പരിശോധിക്കുക.
കാരണം, ഒരു അടിമ തന്റെ റബ്ബിന്റെ കിതാബിൽ നിന്ന് അകന്നുപോകുന്നത് ഇവയിലൊന്ന് കൊണ്ടല്ലാതെ സംഭവിക്കില്ല:
ഹൃദയത്തിൽ ഇരുട്ട് വീഴ്ത്തിയ ഏതെങ്കിലുമൊരു പാപം, അല്ലെങ്കിൽ അശ്രദ്ധ, അതുമല്ലെങ്കിൽ ദുനിയാവിന്റെ തിരക്കുകൾ.
അതിനാൽ നിഷ്കളങ്കമായ മനസ്സോടെ റബ്ബിലേക്ക് മടങ്ങുക; കാരണം ആ മടക്കം, ഒരു അകൽച്ചയ്ക്ക് ശേഷമുള്ള ഇണക്കവും പൊരുത്തപ്പെടലുമാണ്.
https://t.me/Thoowal
https://whatsapp.com/channel/0029VaAYdexBvvsaywJPd83Q | 524 |
| 15 | ✍️
ദീനിന്റെ ചിഹ്നങ്ങളെയും അടയാളങ്ങളെയും നെഞ്ചോടു ചേർത്തുപിടിക്കുക... അവിടെയാണ് ഒരു വിശ്വാസിയുടെ യഥാർത്ഥ പ്രതാപം!
https://youtube.com/shorts/PR9MAZz8d2Y?si=f8CRoa5Qj8AOeNPx
🎙️ Abdul Muhsin Ideed وفقه الله
> 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️
https://t.me/al_ilmunnafie
> 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️
https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v | 162 |
| 16 | ✍️
മുപ്പത്താറ് തവണ വ്യഭിചാരം ചെയ്യുന്നതിനേക്കാൾ ഭീകരമാണ് ഒരു ദിർഹം പലിശ തിന്നുന്നത്. സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിന് തുല്യമാണ് പലിശയുടെ ഏറ്റവും ചെറിയ പാപവഴി. ലഹരിക്ക് അടിമപ്പെടുന്നവന് സ്വർഗ്ഗം ഹറാമാണെന്ന് വരെ ഇസ്‌ലാം താക്കീത് നൽകിയിട്ടുണ്ട്.
പലിശയും വ്യഭിചാരവും ലഹരിയുമൊക്കെ വലിയ പാപങ്ങളായി കണ്ട് മാറിനിൽക്കുന്ന പലരും, വളരെ നിസ്സാരമായി തള്ളി കളയുന്ന മറ്റൊരു വൻപാപമുണ്ട്; മാതാപിതാക്കളുടെ അവകാശങ്ങൾ ലംഘിക്കുക (عُقُوقُ الْوَالِدَيْنِ) എന്നത്!
അല്ലാഹുവിന്റെ റസൂൽ ﷺ വൻപാപങ്ങളെ എടുത്തുപറഞ്ഞ കൂട്ടത്തിൽ ഏറ്റവും ആദ്യമായി പറഞ്ഞത് അല്ലാഹുവോട് പങ്കുചേർക്കലും തൊട്ടടുത്തതായി മാതാപിതാക്കളെ ദ്രോഹിക്കലുമാണ് (സ്വഹീഹുൽ ബുഖാരി: 5976).
ഇമാം ബുഖാരി തന്റെ അദബുൽ മുഫ്രദിൽ ഹദീസ് നമ്പർ: 31 രേഖപ്പെടുത്തുന്നു: "മാതാപിതാക്കളെ കരയിപ്പിക്കുന്നത് വലിയ വൻപാപങ്ങളിൽ പെട്ടതാണ്."
പലരും വിചാരിക്കുന്നത് മാതാപിതാക്കളെ അടിക്കുന്നതും ചീത്തവിളിക്കുന്നതും മാത്രമാണ് ഉഖൂഖ് എന്നാണ്. എന്നാൽ ഓർക്കുക, പ്രായത്തിന്റെ അവശതകളിൽ അവർ പറയുന്ന ചില കാര്യങ്ങളോട് നീ മുഖം തിരിക്കുമ്പോൾ, നിന്റെ ഒച്ചയൊന്ന് ഉയരുമ്പോൾ, നിന്റെ ഒരു നോട്ടം കൊണ്ട് അവരുടെ മനസ്സ് ഇടറുമ്പോൾ, പുറത്തേക്ക് കരയാനാവാതെ അവരുടെ ഉള്ളം തകർന്ന് നിശബ്ദമായി കരയുമ്പോൾ... അവിടെ നീ അല്ലാഹുവിന്റെ കഠിനമായ കോപത്തെയാണ് ക്ഷണിച്ചുവരുത്തുന്നത്.
നമ്മൾ കാരണം അവരുടെ കണ്ണിൽ നിന്നും വീഴുന്ന ഒരൊറ്റ തുള്ളി കണ്ണീർ മതി നമ്മുടെ ഇബാദത്തുകളെല്ലാം ചാമ്പലാകാൻ! "അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്, മാതാപിതാക്കൾക്ക് നന്മ ചെയ്യണം" (വിശുദ്ധ ഖുർആൻ 17:23) എന്ന് അല്ലാഹു കൽപ്പിച്ച ആ മാതാപിതാക്കളുടെ മനസ്സ് നോവിക്കുന്ന ഒരു പ്രവർത്തിയോ വാക്കോ നോട്ടമോ പോലും നമ്മിൽ നിന്ന് ഉണ്ടാകാതിരിക്കാൻ നമ്മൾ സൂക്ഷിച്ചേ തീരൂ.
വൻപാപങ്ങളുടെ ഈ ഭീകരത തിരിച്ചറിയാനും മാതാപിതാക്കളുടെ ഹൃദയം തകർക്കുന്ന അനാദരവിൽ നിന്നും അവരുടെ നിശബ്ദമായ കണ്ണീരിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
@thoowal🪶 | 644 |
| 17 | ✍️
*ശരീരത്തിന് വിശ്രമം നൽകിക്കൊണ്ട് അറിവ് നേടാനാകില്ല. ലക്ഷ്യങ്ങൾ വലുതാണെങ്കിൽ, അതിനായുള്ള അധ്വാനവും വലുതായിരിക്കേണ്ടേ..??*
*അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കായി ശൈഖ് ഇബ്നു ഉസൈമീന്റെ മനോഹരമായ ഒരു ഉപദേശം... 📚🍀*
https://youtube.com/shorts/iwLexDBc8Ws?is=SJTFr_6cBzeezZOf
> 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️
https://t.me/al_ilmunnafie
> 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️
https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v | 206 |
| 18 | ✍️
നിഫാഖിന്റെ ഏറ്റവും വൃത്തിക്കെട്ട മുഖം
എവിടെപ്പോയാലും തന്റെ വ്യക്തിത്വവും നന്മയും മുറുകെപ്പിടിക്കുന്നവനാണ് യഥാർത്ഥ മുഅ്മിൻ. കൂട്ടുകാർക്ക് വേണ്ടിയോ, കുടുംബത്തിൽ പോകുമ്പോഴോ നമ്മുടെ ശീലങ്ങളും മൂല്യങ്ങളും മാറ്റിവെക്കേണ്ടി വരുന്നുണ്ടെങ്കിൽ നമ്മൾ സ്വയം ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു!
ഉമർ ഖത്താബ് رضي الله عنه പറഞ്ഞതുപോലെ, നമ്മൾ ഒരിക്കലും സാഹചര്യങ്ങൾക്ക് അനുസരിച്ച് നിലപാട് മാറ്റുന്ന കൂടെക്കൂടികൾ ആകരുത്.
വീഡിയോ കാണുക..
https://youtube.com/shorts/egmUWe2Y6Qs?si=pIOiJ1e2Ib4PeWeE
> 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️
https://t.me/al_ilmunnafie
> 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️
https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v | 217 |
| 19 | ✍️
നിഫാഖിന്റെ ഏറ്റവും വൃത്തിക്കെട്ട മുഖം
എവിടെപ്പോയാലും തന്റെ വ്യക്തിത്വവും നന്മയും മുറുകെപ്പിടിക്കുന്നവനാണ് യഥാർത്ഥ മുഅ്മിൻ. കൂട്ടുകാർക്ക് വേണ്ടിയോ, കുടുംബത്തിൽ പോകുമ്പോഴോ നമ്മുടെ ശീലങ്ങളും മൂല്യങ്ങളും മാറ്റിവെക്കേണ്ടി വരുന്നുണ്ടെങ്കിൽ നമ്മൾ സ്വയം ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു!
ഉമർ ഖത്താബ് رضي الله عنه പറഞ്ഞതുപോലെ, നമ്മൾ ഒരിക്കലും സാഹചര്യങ്ങൾക്ക് അനുസരിച്ച് നിലപാട് മാറ്റുന്ന കൂടെക്കൂടികൾ ആകരുത്.
വീഡിയോ കാണുക..
https://youtube.com/shorts/egmUWe2Y6Qs?si=LVFtopQmAWS2ഉൽമ
> 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️
https://t.me/al_ilmunnafie
> 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️
https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v | 2 |
| 20 | ✍️
നിഫാഖിന്റെ ഏറ്റവും വൃത്തിക്കെട്ട മുഖം
എവിടെപ്പോയാലും തന്റെ വ്യക്തിത്വവും നന്മയും മുറുകെപ്പിടിക്കുന്നവനാണ് യഥാർത്ഥ മുഅ്മിൻ. കൂട്ടുകാർക്ക് വേണ്ടിയോ, കുടുംബത്തിൽ പോകുമ്പോഴോ നമ്മുടെ ശീലങ്ങളും മൂല്യങ്ങളും മാറ്റിവെക്കേണ്ടി വരുന്നുണ്ടെങ്കിൽ നമ്മൾ സ്വയം ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു!
ഉമർ ഖത്താബ് رضي الله عنه പറഞ്ഞതുപോലെ, നമ്മൾ ഒരിക്കലും സാഹചര്യങ്ങൾക്ക് അനുസരിച്ച് നിലപാട് മാറ്റുന്ന കൂടെക്കൂടികൾ ആകരുത്.
വീഡിയോ കാണുക..
https://youtube.com/shorts/egmUWe2Y6Qs?si=LVFtopQmAWS2ഉൽമ
> 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️
https://t.me/al_ilmunnafie
> 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️
https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v | 1 |