PSC & CAREER HUB
رفتن به کانال در Telegram
PSC Exam Preparation | Government & Private Job Updates | Current Affairs | Recruitment Notifications | Career Guidance ▪️Join us : @psccareerhub
نمایش بیشتر2 843
مشترکین
-124 ساعت
-77 روز
-3430 روز
آرشیو پست ها
2 842
ELIGIBILITY LIST - DEGREE PRELIMS ✅
ASSISTANT DIRECTOR OF NATIONAL SAVINGS - Kerala National Savings Service
CAT NO : 698/2025
CUT OFF : 37.2794
JOIN 👉 @psccareerhub
2 842
ELIGIBILITY LIST - DEGREE PRELIMS ✅
ASSISTANT JAILOR GRADE I / SUPERINTENDENT SUB JAIL / SUPERVISOR OPEN PRISON
ETC
CAT NO : 451/2025
CUT OFF : 33.0777
JOIN 👉 @psccareerhub
2 842
ELIGIBILITY LIST - DEGREE PRELIMS ✅
ASSISTANT - KERALA ADMINISTRATIVE TRIBUNAL
CAT NO : 269/2025
CUT OFF : 43.2522
JOIN 👉 @psccareerhub
2 842
ELIGIBILITY LIST - DEGREE PRELIMS ✅
ARMED POLICE SUB INSPECTOR (TRAINEE) - OPEN MARKET - POLICE (ARMED POLICE BATTALION)
CAT NO : 446/2025
CUT OFF : 29.9286
JOIN 👉 @psccareerhub
2 842
ELIGIBILITY LIST - DEGREE PRELIMS ✅
SPECIAL BRANCH ASSISTANT - S B C I D
CAT NO : 17/2025
CUT OFF : 43.2522
JOIN 👉 @psccareerhub
2 842
ELIGIBILITY LIST - DEGREE PRELIMS ✅
ASSISTANT - UNIVERSITIES IN KERALA
CAT NO : 454/2025
CUT OFF : 42.1735
JOIN 👉 @psccareerhub
2 842
പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം✅
SSC CHSL 2026 നോട്ടിഫിക്കേഷൻ വന്നു
നിലവിൽ 2536 ഒഴിവുകളാണ് ഉള്ളത്.
സെപ്റ്റംബർ 07 മുതൽ അപേക്ഷിക്കാം
അവസാന തീയതി ഒക്ടോബർ 07⚠️
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക 👇
▪️ നോട്ടിഫിക്കേഷൻ Pdf 👉 https://ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_adv_chsl_2026.pdf
അപേക്ഷ ലിങ്ക് 👉 https://ssc.gov.in/
ഇതുപോലെ കൂടുതൽ Job Updates ലഭിക്കുവാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലിൽ Join ആവുക 👇
https://whatsapp.com/channel/0029Vb7gSynAYlUMlSQqcp38
2 842
Repost from 𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿
നന്ദി അറിയിപ്പ് 🙏
പ്രിയപ്പെട്ടവരെ,
രാവിലെ നമ്മൾ ചർച്ച ചെയ്ത വൃക്കരോഗിയായ വ്യക്തിയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ TEAM UPDATESPSC ടെലഗ്രാം ഗ്രൂപ്പിലൂടെയും സുഹൃത്തുക്കൾ വഴിയും വലിയൊരു പിന്തുണയാണ് ലഭിച്ചത്.
നിങ്ങളുടെ എല്ലാവരുടെയും സ്നേഹപൂർവ്വമായ ഇടപെടൽ കാരണം ആകെ ₹13,616/- (പതിമൂന്നായിരത്തി അറുനൂറ്റി പതിനാറ് രൂപ) സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ തുക മുഴുവൻ രോഗിയുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്.
ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു കൈത്താങ്ങായി ഒപ്പം നിന്ന ഓരോരുത്തരുടെയും മനസ്സിന് നന്ദി വാക്കുകളിൽ ഒതുക്കാനാവില്ല. സാമ്പത്തികമായും അല്ലാതെയും സഹായിച്ച എല്ലാ നല്ല മനസ്സിനും ഒപ്പം ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചതിനും എന്റെയും രോഗിയുടെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഈ കൂട്ടായ്മയുടെ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
(TEAM UPDATESPSC)❤️
2 842
Repost from 𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿
*ഒരു കുടുംബത്തിന്റെ പ്രതീക്ഷ നിലനിർത്താൻ നമുക്ക് ഒന്നിക്കാം...*
ഞങ്ങളുടെ ബന്ധു ആണ്
അഭിലാഷ് സിന്ധോ (37 വയസ്സ്) ഗുരുതരമായ കിഡ്നി രോഗത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ ഡയാലിസിസ് മാത്രമാണ് നിലവിലുള്ള വഴി.
17-വയസ്സ് ഉള്ള ഒരു പെൺകുട്ടിയും ഉം 18-ഉം വയസ്സുള്ള ഒരു ആൺകുട്ടിയും വളരുന്ന മക്കളുടെ ഭാവി മുന്നിലുണ്ട്. ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടെ വീടുകളിൽ ഇരിക്കുമ്പോൾ, സാമ്പത്തികമായി ഒരു സഹായവും ഇല്ലാതെ ആശുപത്രി മുറിയിലാണ് ഈ കുടുംബം.
ഈ ഓണനാളിൽ നമ്മളാൽ കഴിയുന്ന ഒരു ചെറിയ തുക നൽകി സഹായിച്ചാൽ അത് ആ മക്കൾക്ക് വലിയൊരു ആശ്വാസമാകും. നിങ്ങൾക്ക് കഴിയുന്ന ഒരു തുക അയച്ചു നൽകാനും, ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അപേക്ഷിക്കുന്നു.
Bank Details /
BRANCH :- KANJIRAPALLY
ACCOUNT NUMBER :-
1OB 126101000014317
IFSC CODE :- IOBA 0001261
GPay / PhonePe Number: [ഫോൺ നമ്പർ]
9539206867
Contact Number: [ബന്ധപ്പെടേണ്ട നമ്പർ]
9747159863
🫤പൈസ എത്ര ആയാലും കുഴപ്പം ഇല്ല.. പറ്റുന്ന പോലെ ഇടാമോ.. Pls.. വേറെ നിവർത്തി ഇല്ല.. നാളെ ഓണം ആണ് തിരക്ക് ആവും എല്ലാവരും.. പൈസ ഇട്ടവർ മാത്രം ലൈക് തരണേ.. 🙏🙏🙏
2 842
🔺 PSC EXAM PREP LAB🔻
TOPIC BASE TEST ✅
▪️Topic : മാപ്പുകൾ
▪️Questions : 25
▪️Marks : 25
▪️Time Duration : 10 Min
▪️Exam Duration : 6pm - 10pm
▪️Exam Date : 21-Aug-26
▪️Exam Link : https://www.rayvila.com/g.php/260813123952
▪️JOIN 👉 https://t.me/examspreplab
2 842
ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിൽ ആദ്യമായി കേന്ദ്ര സർക്കാർ വിക്ഷേപണ അനുമതി നൽകാതെ തടഞ്ഞുവെച്ച തന്ത്രപ്രധാനമായ ഉപഗ്രഹങ്ങൾ
2 842
ബഹിരാകാശത്ത് നടന്ന (സ്പേസ് വാക്ക് ചെയ്ത) ആദ്യ മലയാളി
വംശജനായ നാസ ബഹിരാകാശ
സഞ്ചാരി
2 842
ഇന്ന് വൈകിട്ട് 6 മണി മുതൽ രാത്രി 10 മണി വരെ TOPIC BASE TEST നടത്തുന്നുണ്ട്. എല്ലാവരും അറ്റൻഡ് ചെയ്യുക 👍
▪️Topic : മാപ്പുകൾ
▪️Questions : 25
▪️Marks : 25
▪️Time Duration : 10 Min
▪️Exam Duration : 6pm - 10pm
▪️Exam Date : 21-Aug-26
2 842
ഇന്ത്യൻ വ്യോമസേനയുടെ എലൈറ്റ്
ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്സ്
വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ 'ടോപ്പ് ഗൺ' പൈലറ്റ് ആരാണ്?
2 842
SHORT LIST ✅
CIVIL EXCISE OFFICER - MALAPPURAM
CUT OFF : 51.77
CAT NO : 564/2025
JOIN 👉 @examspreplab
2 842
SHORT LIST ✅
CIVIL EXCISE OFFICER - KASARAGOD
CUT OFF : 50
CAT NO : 564/2025
JOIN 👉 @examspreplab
2 842
SHORT LIST ✅
CIVIL EXCISE OFFICER - KANNUR
CUT OFF : 51.41
CAT NO : 564/2025
JOIN 👉 @examspreplab
