PSC EXAM PREP LAB
Ir al canal en Telegram
PSC EXAMS PREPARATION 🔥 മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള Model, Mock & Topic Base പരീക്ഷകൾ ഇവിടെ ഉണ്ട് ✅ ▪️Join us : @examspreplab ▪️Admin Bot : @Preplabadmin_bot
Mostrar más2 904
Suscriptores
-124 horas
-17 días
+23030 días
Archivo de publicaciones
2 904
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിൽ / സ്ഥാപനങ്ങളിൽ നിന്നും പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നത് - നിർദ്ദേശം നൽകി ഉത്തരവ് വന്നു ✅
Psc preparation, Updates & Job Updates (Central, State & Private) to join PSC & CAREER HUBJOIN 👉https://whatsapp.com/channel/0029Vb7gSynAYlUMlSQqcp38
2 904
പ്രിയ സുഹൃത്തുക്കളേ,
PSC പരീക്ഷാ തയ്യാറെടുപ്പും, Job Updates ഉം ഒരുമിച്ച് ലഭിക്കുന്ന PSC & Career Hub എന്ന പുതിയ WhatsApp Channel ആരംഭിച്ചിരിക്കുന്നു.
നിലവിലുള്ള Job Insights WhatsApp ഗ്രൂപ്പും PSC Exam Prep Lab Telegram ചാനലും തുടർന്നും പ്രവർത്തിക്കുന്നതാണ്.
PSC + Career Updates ഒരുമിച്ച് ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ചാനലിൽ Join ചെയ്യാവുന്നതാണ്.
👉 Channel Link : https://whatsapp.com/channel/0029Vb7gSynAYlUMlSQqcp38
2 904
IBPS PO RECRUITMENT 2026 ✅
▪️Post : Probationary Officer
▪️Vacancy : 6715
▪️Qualification : Graduation
▪️Last Date : 21 July
▪️Notification Pdf :
https://share.google/qNIMDN7jgecC6lfq0
▪️Apply Link : https://share.google/3a9LUqc2awWbkks2d
▫️Join 👉 https://chat.whatsapp.com/DNrnarygj6qATbv2tsLG56
2 904
IBPS SO RECRUITMENT 2026 ✅
▪️Post : Specialist Officer
▪️Vacancy : 745
▪️Qualification : Degree
▪️Last Date : 21 July
▪️Notification Pdf :
Detailed-Notification-CRP-SPL-XVI_Final_V1_30.06.2026.pdf https://share.google/IyiIqmphKKcmegMBl
▪️Apply link :
Common Recruitment Process for Recruitment of Specialist Officers in Participating Banks (CRP SPL-XVI) https://share.google/tN2XeeabVmUplAChl
▪️Join 👉 https://chat.whatsapp.com/DNrnarygj6qATbv2tsLG56
2 904
INDIAN RAILWAY TECHNICIAN RECRUITMENT 2026 ✅
▪️6557 Vacancies
▪️Qualification : Plus two, ITI, Diploma / B.E / B.Tech / B.Sc
▪️Last Date : 29 July
▪️Notification pdf : https://www.rrbthiruvananthapuram.gov.in/assets/pdf/Detailed_CEN_02_20262.pdf
▪️Apply link : https://www.rrbapply.gov.in/
▪️Join 👉 https://chat.whatsapp.com/DNrnarygj6qATbv2tsLG56
2 904
PSC Assistant Motor Vehicle Inspector Notification Released ✅
▫️Post : AMVI
▫️Last Date : July 1
▪️Qualification & Apply : https://jobinsightssglp.blogspot.com/2026/06/assistant-motor-vehicle-inspector.html
▫️Join 👉 https://chat.whatsapp.com/DNrnarygj6qATbv2tsLG56
2 904
ലൈഫ് മിഷൻ പുരസ്കാരം 2024-25 ൽ മികച്ച ലൈഫ് മിഷൻ പദ്ധതി
നടത്തിപ്പിനുള്ള ലൈഫ് മിഷൻ
പുരസ്കാരത്തിൽ ഗ്രാമ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്ത് ഏത്?
2 904
ലൈഫ് മിഷൻ പുരസ്കാരം 2024-25 ൽ മികച്ച ലൈഫ് മിഷൻ പദ്ധതി
നടത്തിപ്പിനുള്ള ലൈഫ് മിഷൻ
പുരസ്കാരത്തിൽ നഗരസഭാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നഗരസഭ ഏതാണ് ?
2 904
ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും തൊഴിൽ നൽകാൻ സംസ്ഥാനത്ത്
ആരംഭിക്കുന്ന 100 ഏബിൾ പോയിന്റ് പദ്ധതിയുടെ ആദ്യ ഔട്ട്ലറ്റ്ലെറ്റ് നിലവിൽ വന്നത് എവിടെയാണ് ?
2 904
സംസ്ഥാനത്തെ മുതിർന്ന പൗരന്മാരെ
സംരക്ഷിക്കുന്നതിനും
പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സർക്കാർ എല്ലാ ജില്ലകളിലും രൂപീകരിക്കുന്ന ദ്രുതകർമ്മസേന ഏതാണ് ?
2 904
പൊതുജനങ്ങൾക്ക് ആവശ്യമായ
ഒട്ടുമിക്ക സർക്കാർ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതിനായി സർക്കാർ അവതരിപ്പിച്ച മൊബൈൽ
ആപ്ലിക്കേഷൻ
2 904
2024 ലെ സംസ്ഥാന
കലാപുരസ്കാരങ്ങളിൽ സംസ്ഥാന
കഥകളി പുരസ്കാരം ലഭിച്ചത്
2 904
2024 ലെ സംസ്ഥാന
കലാപുരസ്കാരങ്ങളിൽ
വാദ്യകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പല്ലാവൂർ അപ്പുമാരാർ പുരസ്കാരം ലഭിച്ചത്
2 904
2024 ലെ സംസ്ഥാന
കലാപുരസ്കാരങ്ങളിൽ കേരളീയ
നൃത്ത-നാട്യ പുരസ്കാരം ലഭിച്ചത്
2 904
2026ൽ ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ ചാമ്പ്യൻ ഫോർ റോഡ്
സേഫ്റ്റി ആയി തിരഞ്ഞെടുക്കപ്പെട്ട
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
2 904
നെതർലൻഡിലെ ഏറ്റവും പ്രായം
കുറഞ്ഞ പ്രധാനമന്ത്രിയായി
നിയമിതനായത് ആരാണ് ?
2 904
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം 2026 ഫെബ്രുവരിയിൽ പേരുമാറ്റത്തിനു കേന്ദ്രാനുമതി ലഭിച്ച സംസ്ഥാനം
2 904
ദുർഘട മേഖലയിലുള്ള ആദിവാസി
നഗറുകളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ട്രൈബൽ മൾട്ടിപർപ്പസ് സെന്റർ ഏതാണ് ?
2 904
പൊതുമേഖലാ സ്ഥാപനമായ
മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ
മദ്യ ബ്രാൻഡ് ഏതാണ്?
