fa
Feedback
jobalertinfo

jobalertinfo

رفتن به کانال در Telegram

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു.. www.jobalertinfo.com ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

نمایش بیشتر
8 414
مشترکین
اطلاعاتی وجود ندارد24 ساعت
-147 روز
-7130 روز

در حال بارگیری داده...

ابر برچسب‌ها
هیچ داده‌ای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
نوامبر '25
نوامبر '25
+5
در 0 کانال‌ها
اکتبر '25
+4
در 0 کانال‌ها
Get PRO
سپتامبر '25
+4
در 0 کانال‌ها
Get PRO
اوت '25
+6
در 1 کانال‌ها
Get PRO
ژوئیه '25
+5
در 0 کانال‌ها
Get PRO
ژوئن '25
+7
در 0 کانال‌ها
Get PRO
مه '25
+5
در 0 کانال‌ها
Get PRO
آوریل '25
+7
در 0 کانال‌ها
Get PRO
مارس '25
+6
در 0 کانال‌ها
Get PRO
فوریه '25
+4
در 0 کانال‌ها
Get PRO
ژانویه '25
+18
در 0 کانال‌ها
Get PRO
دسامبر '24
+28
در 0 کانال‌ها
Get PRO
نوامبر '24
+36
در 0 کانال‌ها
Get PRO
اکتبر '24
+45
در 0 کانال‌ها
Get PRO
سپتامبر '24
+28
در 0 کانال‌ها
Get PRO
اوت '24
+19
در 0 کانال‌ها
Get PRO
ژوئیه '24
+9
در 0 کانال‌ها
Get PRO
ژوئن '24
+9
در 0 کانال‌ها
Get PRO
مه '24
+10
در 0 کانال‌ها
Get PRO
آوریل '24
+11
در 0 کانال‌ها
Get PRO
مارس '24
+12
در 0 کانال‌ها
Get PRO
فوریه '24
+7
در 0 کانال‌ها
Get PRO
ژانویه '24
+2
در 0 کانال‌ها
Get PRO
دسامبر '23
+5
در 0 کانال‌ها
Get PRO
نوامبر '23
+3
در 0 کانال‌ها
Get PRO
اکتبر '23
+6
در 0 کانال‌ها
Get PRO
سپتامبر '23
+10
در 0 کانال‌ها
Get PRO
اوت '23
+1
در 0 کانال‌ها
Get PRO
ژوئیه '23
+4
در 0 کانال‌ها
Get PRO
ژوئن '23
+5
در 0 کانال‌ها
Get PRO
مه '23
+8
در 0 کانال‌ها
Get PRO
آوریل '23
+6
در 0 کانال‌ها
Get PRO
مارس '23
+6
در 0 کانال‌ها
Get PRO
فوریه '23
+6
در 0 کانال‌ها
Get PRO
ژانویه '23
+10
در 0 کانال‌ها
Get PRO
دسامبر '22
+7
در 0 کانال‌ها
Get PRO
نوامبر '22
+4
در 0 کانال‌ها
Get PRO
اکتبر '22
+4
در 0 کانال‌ها
Get PRO
سپتامبر '22
+3
در 0 کانال‌ها
Get PRO
اوت '22
+16
در 0 کانال‌ها
Get PRO
ژوئیه '22
+12
در 0 کانال‌ها
Get PRO
ژوئن '22
+12
در 0 کانال‌ها
Get PRO
مه '22
+10
در 0 کانال‌ها
Get PRO
آوریل '22
+8
در 0 کانال‌ها
Get PRO
مارس '22
+9
در 0 کانال‌ها
Get PRO
فوریه '22
+24
در 0 کانال‌ها
Get PRO
ژانویه '22
+35
در 0 کانال‌ها
Get PRO
دسامبر '21
+101
در 0 کانال‌ها
Get PRO
نوامبر '21
+521
در 0 کانال‌ها
Get PRO
اکتبر '21
+739
در 0 کانال‌ها
Get PRO
سپتامبر '21
+738
در 0 کانال‌ها
Get PRO
اوت '21
+301
در 0 کانال‌ها
Get PRO
ژوئیه '21
+374
در 0 کانال‌ها
Get PRO
ژوئن '21
+272
در 0 کانال‌ها
Get PRO
مه '21
+1 244
در 0 کانال‌ها
Get PRO
آوریل '21
+657
در 0 کانال‌ها
Get PRO
مارس '21
+177
در 0 کانال‌ها
Get PRO
فوریه '21
+311
در 0 کانال‌ها
Get PRO
ژانویه '21
+19
در 0 کانال‌ها
Get PRO
دسامبر '20
+12 120
در 0 کانال‌ها
تاریخ
رشد مشترکین
اشارات
کانال‌ها
25 نوامبر+1
24 نوامبر0
23 نوامبر0
22 نوامبر0
21 نوامبر0
20 نوامبر0
19 نوامبر0
18 نوامبر0
17 نوامبر0
16 نوامبر0
15 نوامبر0
14 نوامبر0
13 نوامبر0
12 نوامبر0
11 نوامبر0
10 نوامبر+1
09 نوامبر0
08 نوامبر+1
07 نوامبر0
06 نوامبر0
05 نوامبر0
04 نوامبر+1
03 نوامبر0
02 نوامبر+1
01 نوامبر0
پست‌های کانال
🆕 ഡ്രൈവർ കം ഓഫീസ് അറ്റൻഡർ ഒഴിവ് 🔔 കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 🔔 പത്താം ക്ലാസ് ജയം/എൽ.എം.വി ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം 🔔 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/kczma-driver-oa-2025 🔗 https://link.jobsinmalayalam.in/kczma-driver-oa-2025 🔔 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഓഗസ്റ്റ് 30 🔔 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക 🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

2
🕉️ ശബരിമലയിൽ 21 ടെക്നിക്കൽ എക്സ്പെർട്ട് ഒഴിവ് ♦️ ശബരിമലയിലെ 2025-26 ഉത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ, നിലക്കൽ ബേസ് ക്യാംപ് എന്നിവിടങ്ങളിലെ 24x7 എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ (EOCs) 21 ഇ.ഒ.സി ടെക്നിക്കൽ എക്സ്‌പെർട്ട് ഒഴിവ്. ♦️ ഫ്രഷേഴ്‌സിനും അപേക്ഷിക്കാം ♦️ ശമ്പളം: ദിവസം 1000 രൂപ ♦️ യോഗ്യത : ഐ.ടി.ഐ./ഡിപ്ലോമ/ബിരുദം/പി.ജി. ♦️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/sabarimala-tech-expert-2025 🔗 https://link.jobsinmalayalam.in/sabarimala-tech-expert-2025 ♦️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 സെപ്റ്റംബർ 20 ♦️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക 🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
3
🕉️ ആറ്റുകാൽ ക്ഷേത്രത്തിൽ അവസരം ▪️ തിടപ്പള്ളി ശാന്തി, ▪️ കീഴ്ശാന്തി, ▪️ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ▪️ പ്ലംബർ തുടങ്ങി തസ്തികകളിലാണ് അവസരം 🕉️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/attukal-temple-job-2025 🔗 https://link.jobsinmalayalam.in/attukal-temple-job-2025 🕉️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഓഗസ്റ്റ് 26 🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക 🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
4
🆕 കൊച്ചിൻ ദേവസ്വം ബോർഡിൽ ക്ലർക്ക് ആവാൻ സുവർണ്ണാവസരം 🕉️ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം 🕉️ തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം 🕉️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/cochin-devaswom-board-clerk-job-2025 🔗 https://link.jobsinmalayalam.in/cochin-devaswom-board-clerk-job-2025 🕉️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഓഗസ്റ്റ് 26 🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക 🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
5
🕉️ ശബരിമലയിൽ ജോലി ചെയ്യാൻ സുവർണ്ണാവസരം 🕉️ ശബരിമലയില്‍ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു 🕉️ 2025-26 (കൊല്ലവർഷം 1201) വർഷത്തെ മണ്ഡലകാലത്തെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് 🕉️ ഹിന്ദു വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാർക്ക് മാത്രേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ. 🕉️ അപേക്ഷകൾ (ഓഫ്‌ലൈൻ) പോസ്റ്റൽ വഴിയും ഇമെയിൽ വഴിയും സമർപ്പിക്കാം 🕉️ വിശദവിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/daily-wages-jobs-at-sabarimala-temple-2025 🔗 https://link.jobsinmalayalam.in/daily-wages-jobs-at-sabarimala-temple-2025 🕉️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 16 🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക 🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
6
🙋🏻‍♂️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി..! 🕉️ ഗുരുവായൂർ ദേവസ്വത്തിൽ 38 തസ്തികകളിലായി 424 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 🕉️ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം 🕉️ ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്കാണ് അവസരം 🕉️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 മെയ് 12 🕉️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/KDRB-Guruvayur-Jobs-2025 🔗 https://link.jobsinmalayalam.in/KDRB-Guruvayur-Jobs-2025 🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/H6S2tiFsPOd18NHiW4LbZu © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
7
🆕 സ്പൈസസ് ബോർഡിൽ ഓഫീസ് അസിസ്റ്റന്റ് ആവാം ♦️ സ്പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫീസിൽ ഓഫീസ് അസിസ്റ്റന്റിന്റെ 3 ഒഴിവ് ♦️ ശമ്പളം : 25,000 രൂപ ♦️ എഴുത്തുപരീക്ഷ/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ♦️വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/spices-board-OA-jobs-2025 🔗 https://link.jobsinmalayalam.in/spices-board-OA-jobs-2025 ♦️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 മെയ് 02 ♦️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക 🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
8
🆕 സ്കൂൾ ഓഫ് ഡ്രാമയിൽ ക്ലാർക്ക്/ ടെക്നീഷ്യൻ ഒഴിവ് 🖥️ പ്ലസ് ടു യോഗ്യതയുള്ളവർക്ക് ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം 🖥️ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം 🖥️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 28 🖥️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/NSD-Jobs-2025 🔗 https://link.jobsinmalayalam.in/NSD-Jobs-2025 🖥️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക 🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
9
🗞️ കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ 🆕 വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക/സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു ▪️ഡേറ്റ എൻട്രി ഓപ്പറേറ്റർ, ▪️സെക്യൂരിറ്റി ഗാർഡ്, ▪️ലാബ് ടെക്‌നിഷ്യൻ, ▪️അക്കൗണ്ടന്റ്, ▪️പാലിയേറ്റീവ് നഴ്സ്, ▪️വീഡിയോ എഡിറ്റർ, ▪️ട്രസ്റ്റി, ▪️അപ്രന്റീസ് ട്രെയിനി തുടങ്ങി തസ്തികകളിലാണ് നിയമനം 🆕 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/latest-kerala-jobs 🔗 https://link.jobsinmalayalam.in/latest-kerala-jobs 🆕 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
10
🆕 എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് സ്‌കോൾ-കേരളയിൽ ജോലി നേടാം 🧹 സ്വീപ്പർ തസ്തികയിലാണ് അവസരം 🧹 തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം 🧹 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/SCOLE-Kerala-Job-2025 🔗 https://link.jobsinmalayalam.in/SCOLE-Kerala-Job-2025 🧹 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 15 🧹 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക 🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
11
🆕 കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് റെയിൽവേയിൽ ജോലി നേടാൻ സുവർണ്ണാവസരം 🚆 ഇന്ത്യൻ റെയിൽവേയിൽ അസ്സിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവ് 🚆 9900 ഒഴിവുണ്ട് 🚆ഓൺലൈനായി അപേക്ഷിക്കാം 🚆അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 09 🚆വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/RRB-ALP-Jobs-2025 🔗 https://link.jobsinmalayalam.in/RRB-ALP-Jobs-2025 🚆അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക 🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
12
🆕 മലബാർ കാൻസർ സെന്ററിൽ ജോലി ഒഴിവ് ♦️ തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ കാൻസർ സെന്റർ വിവിധ തസ്തികകളിലായി 16 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ▪️സ്റ്റാഫ് നേഴ്സ്, ▪️ഫാർമസിസ്റ്റ്, ▪️പേഷ്യന്റ് കെയർ അസിസ്റ്റന്റ് തുടങ്ങി തസ്തികയിലായിരുന്നു അവസരം ♦️ പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം ♦️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/MCC-Jobs-2025 🔗 https://link.jobsinmalayalam.in/MCC-Jobs-2025 ♦️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/H6S2tiFsPOd18NHiW4LbZu © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
13
🆕 കുടുംബശ്രീയിൽ വീഡിയോ എഡിറ്റർ ഒഴിവ് 🎬 കുടുംബശ്രീ സംസ്ഥാന മിഷൻ പബ്‌ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. 🎬 പ്രതിമാസ ശമ്പളം : 40,000 രൂപ. 🎬 ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് 🎬 വാക്ക് ഇൻ ഇൻറർവ്യൂ ഏപ്രിൽ 11ന് 🎬 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/kudumbashree-video-editor-job-2025 🔗 https://link.jobsinmalayalam.in/kudumbashree-video-editor-job-2025 🎬 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/H6S2tiFsPOd18NHiW4LbZu © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
14
🆕 പ്ലസ് ടു യോഗ്യതയുള്ളവർക്ക് സ്പോർട്‌സ് കേരളയിൽ അവസരം 🤾🏻‍♂️കെയർ ടേക്കർ തസ്തികയിലാണ് ഒഴിവ് 🤾🏻‍♂️ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം 🤾🏻‍♂️ ശമ്പളം : 18,390 രൂപ 🤾🏻‍♂️ ഇമെയിൽ മാർഗ്ഗമോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം 🛕 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/sports-kerala-care-taker-job-2025 🔗 https://link.jobsinmalayalam.in/sports-kerala-care-taker-job-2025 🤾🏻‍♂️അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 15 🤾🏻‍♂️അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/H6S2tiFsPOd18NHiW4LbZu © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
15
🕉️ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ജോലി നേടാം ▪️എക്സിക്യൂട്ടീവ് ഓഫീസർ, ▪️തിടപ്പള്ളി ശാന്തി, ▪️കീഴ്ശാന്തി, ▪️സെക്യൂരിറ്റി ഗാർഡ് തസ്തികകളിലാണ് ഒഴിവ് 🛕 നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം 🛕 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/attukal-temple-jobs-2025 🔗 https://link.jobsinmalayalam.in/attukal-temple-jobs-2025 🛕 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/H6S2tiFsPOd18NHiW4LbZu © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
16
🆕 ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം 🖥️ ദിവസ വേതനം : Rs. 755/- per day. 🖥️ വിദ്യാഭ്യാസ യോഗ്യത : B.Com ബിരുദം + Tally യിലുള്ള പ്രാവീണ്യം. 🖥️ പാലക്കാട് ജില്ലയിലുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ് 🖥️ വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് 🖥️ ഇന്റർവ്യൂ : ഏപ്രിൽ 22ന് 🖥️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/clean-kerala-pkd-jobs-2025 🔗 https://link.jobsinmalayalam.in/clean-kerala-pkd-jobs-2025 🖥️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/H6S2tiFsPOd18NHiW4LbZu © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
17
🏥 തൃശൂർ : പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് (തിരുവില്വാമല,പഴയന്നൂർ,ചേലക്കര) ഒഴിവുള്ള ത
🏥 തൃശൂർ : പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് (തിരുവില്വാമല,പഴയന്നൂർ,ചേലക്കര) ഒഴിവുള്ള തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ▪️ഫാർമസിസ്റ്റ്, ▪️ഡാറ്റ എൻട്രി ഓപ്പറേറ്റർ, ▪️നൈറ്റ് വാച്ച്‌മാൻ തുടങ്ങി തസ്തികകളിലാണ് അവസരം 🏥 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/TSR-Govt-Jobs-2025
0
18
✍🏻 പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാരിന് കീഴിൽ സ്ഥിരജോലി നേടാം ✍🏻 നാഷണൽ എൻവയൺമെന്റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ✍🏻 തുടക്ക ശമ്പളം: 19,900-81,100 രൂപ വരെ ✍🏻 പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാരിന് കീഴിൽ സ്ഥിരജോലി നേടാൻ ഇതൊരു സുവർണാവസരമാണ്. ✍🏻 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/CSIR-NEERI-Jobs-2025 🔗 https://link.jobsinmalayalam.in/CSIR-NEERI-Jobs-2025 ✍🏻 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/H6S2tiFsPOd18NHiW4LbZu © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
19
⭐ നാഷണൽ ആയുഷ് മിഷന് കീഴിൽ കോട്ടയം ജില്ലയിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ⭐ കുക്ക്, നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ് ▪️കുക്ക് - വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് ജയം ▪️നഴ്‌സിങ് അസിസ്റ്റന്റ് - വിദ്യാഭ്യാസ യോഗ്യത : എ.എൻ.എം/തത്തുല്യം ⭐ തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം ⭐ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: 2025 ഏപ്രിൽ 3. ⭐ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/NAM-Kottayam-Jobs-2025 🔗 https://link.jobsinmalayalam.in/NAM-Kottayam-Jobs-2025 ⭐ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/H6S2tiFsPOd18NHiW4LbZu © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0
20
♦️ പത്താം ക്ലാസ്/ഡിഗ്രി യോഗ്യതയുള്ളവർക്ക് സി-ഡിറ്റിൽ ജോലി നേടാം ⭐ സ്കാനിങ് അസിസ്റ്റന്റ്, ⭐ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവ് ഒഴിവ് ♦️ ഓൺലൈൻ അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ♦️ സി-ഡിറ്റിൻ്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ♦️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 3 (5 PM) ♦️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/C-DIT-Jobs-2025 🔗 https://link.jobsinmalayalam.in/C-DIT-Jobs-2025 ♦️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/H6S2tiFsPOd18NHiW4LbZu © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
0