മൗലിദ് പഠനം
رفتن به کانال در Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
نمایش بیشتر1 380
مشترکین
اطلاعاتی وجود ندارد24 ساعت
+37 روز
+1530 روز
آرشیو پست ها
1 380
*ASSIRU ELAL HABEEB ﷺ 🎋*
(WhatsApp group)
https://t.me/assiruelalhabeeb
💚 *شمائل الحبيب ﷺ - 2* 🧡
🔗🔗🔗🔗🔗🔗🔗🔗
*كان رسول الله ﷺ ربعة وليس بالطويل ولا بالقصير حسن الجسم .*
*മുത്ത് നബി ﷺ മധ്യ ഗാത്രനായിരിന്നു, നീണ്ടവരോ കുറിയവരോ ആയിരുന്നില്ല, സുന്ദര ശരീരമുള്ളവരായിരുന്നു*
📚 الشمائل المحمدية
🌲🌳🌴🌱🌿☘️🍀🍃
*SHARE & STATUS*
http://wa.me/+919605661896
⚜️⚜️⚜️⚜️⚜️⚜️⚜️⚜️
1 380
*ASSIRU ELAL HABEEB ﷺ 🎋*
https://t.me/joinchat/LFlNCBmEiVKFvM22ivRPZw
💚 *شمائل الحبيب ﷺ - 3* 🧡
🔗🔗🔗🔗🔗🔗🔗🔗
*كان رسول الله ﷺ فخما مفخما يتلألؤ وجهه تلالؤ القمر ليلة البدر.*
*തിരു നബി ﷺ ഒത്ത ശരീരമുള്ളവരായിരുന്നു , പതിനാലാം രാവിലെ ചന്ദ്രികയെ പ്പോലെ ശോഭിക്കുന്ന മുഖമായിരുന്നു.*
📚 الشمائل المحمدية
🌲🌳🌴🌱🌿☘️🍀🍃
*SHARE & STATUS*
http://wa.me/+919605661896
⚜️⚜️⚜️⚜️⚜️⚜️⚜️⚜️
1 380
*ASSIRU ELAL HABEEB ﷺ 🎋*
https://t.me/joinchat/LFlNCBmEiVKFvM22ivRPZw
💚 *شمائل الحبيب ﷺ - 4* 🧡
🔗🔗🔗🔗🔗🔗🔗🔗
*كان رسول اللهﷺ...أزهر اللون واسع الجبين أزج الحواجب سوابغ من غير قرن...*
*തിരു നബി ﷺ നല്ല ശോഭയുള്ള നിറമുള്ളവരും, നെറ്റിത്തടം വിശാലതയുള്ളവരും, ചേർന്നു നിൽക്കാത്ത നേരിയ പുരികങ്ങൾ ഉള്ളവരുമായിരുന്നു.*
📚 الشمائل المحمدية
🌲🌳🌴🌱🌿☘️🍀🍃
*SHARE & STATUS*
http://wa.me/+919605661896
⚜️⚜️⚜️⚜️⚜️⚜️⚜️⚜️
1 380
Follow this link to join my WhatsApp group: https://chat.whatsapp.com/CcpzekhNH0MAWJuJXLfsk0
📖📖منقوص مولد
🎙️Muhammad Arif Musliyar Adkare
1 380
📜📜 *شمائل الحبيبﷺ* 📜📜
_______________________
*Part 2*
🎉 *جمال صورته ﷺ* 🎉
🎁 *ആകാര ഭംഗി*🎁
📿 *قد أکرَم الله نبيّناﷺ بأکمل وأجمل الصفات الخلقية...*
أنّ المحاسن الظاھرة آثار على المحاسن الباطنة *ونقل القرطبي عن بعضھم أنّه لم يظھر تمام حسنهﷺ وإلاّ لما طاقت الصحابة النظر إِليهِ...*💫
🕯️ عن أنس رضي الله عنه قال :- *کان رسول الله ﷺ ليس بالطّويل البائن ولابالقصير ولابالأبيض الأمھق ولابالأٓدم ولابالجعد القطط ولا بالسبط* بعثه الله تعالى على رأس أربعين سنة فأقامَ بمکّة عشرة سنين وبالمدينة عشرة سنين وتوفاه الله تعالى على رأس ستّين سنة *وليس في رأسه ﷺ ولحيته ﷺ عشرون شعرةً بيضاء...*
🕯️قال الإمام البوصيرى رحمه الله : *"منزه عن شريك في محاسنه ♧ فجوھر الحسن فيه غير منقسم"*
🕯️ کان ﷺ اِذاجلس يکون کتفه أعلى من الجالس...
🕯️ لم يکن يماشيه أحد من الناس إِلاّ طاله ﷺ...
🎋✨അല്ലാഹു പരിപൂർണവും അതിസുന്ദരവുമായ *സൃഷ്ടി വിശേഷണങ്ങൾ* നൽകി നബി ﷺ യെ ബഹുമാനിച്ചിട്ടുണ്ട്..
ബാഹ്യ സൗന്ദര്യങ്ങൾ *ആന്തരിക സൗന്ദര്യങ്ങളുടെ* പ്രതിഫലനങ്ങളാണ്
ഇമാം ഖുർതുബി(റ) ഉദ്ധരിക്കുന്നു: നബി ﷺ യുടെ *മുഴുവൻ ആകാര ഭംഗിയും* വെളിവാക്കപ്പെട്ടിട്ടില്ല അങ്ങനെ ഉണ്ടായിരുന്നേൽ *സ്വഹാബത്തിനു* അവിടുത്തെ നോക്കാൻ സാധിക്കില്ലായിരിന്നു....🍀🍀
🌳അനസ്(റ)പറയുന്നു :നബി ﷺ അധികം *നീളമുള്ളവരോ* എന്നാൽ കുറിയവരോ അല്ല (ഒത്ത നീളമായിരിന്നു) അവിടുന്ന് വല്ലാതെ വെളുത്തവരും *ചുവന്നനിറമുള്ളവരും* അല്ല(വെളുപ്പിനോട് ചുവപ്പ് കലർന്ന നിറമായിരുന്നു)ചെറിയ *ചുരുണ്ടതോ നീണ്ട് തൂങ്ങികിടക്കുന്നതോ ആയ മുടിയുള്ള വരുമല്ല.*
അല്ലാഹു അവരെ ﷺ *നാൽപതിന്റെ തുടക്കത്തിൽ* റസൂലാക്കി.പത്തു വർഷം മക്കയിലും പത്തു വർഷം *മദീനയിലും* ജീവിച്ചു..അല്ലഹു അറുപതിന്റെ തുടക്കത്തിൽ *തിരികെ വിളിക്കു* കയും ചെയ്തു. ആ സമയത്ത് പ്രവാചകരുടെ ﷺ *താടിയിലും തലയിലും ഇരുപത് വെളുത്ത രോമം ഇല്ലായിരുന്നു* (അതിലും കുറവായിരിന്നു)....
🌳സൗന്ദര്യത്തിന്റെ വിഷയത്തിൽ അവിടുന്ന് *പങ്കുകാരില്ലാത്ത വിശുദ്ധനാണ്* ആകയാൽ സൗന്ദര്യത്തിന്റെ സത്ത നബി ﷺ യുടെ കാര്യത്തിൽ *അവിഭക്തം തന്നെ*
🌳നബി ﷺ ഒരു മജ്ലിസിൽ ഇരുന്നാൽ *നബി ﷺ യുടെ ചുമൽ* മറ്റുള്ളവരെക്കൾ മുകളിലായിരിക്കും
🌳നബി ﷺ യോട് കൂടെ ഒരാളും നടന്നിട്ടില്ല *നബി ﷺ അവരെക്കാൾ* ഉയർന്നവരായിട്ടല്ലാതെ...
🍁🍁🍁🍁🍁
📚أشرف الوسائل...
📚شرح الشمائل....
📚زَھر الخمائل على الشمائل للسُّيطي
