ar
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

الذهاب إلى القناة على Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

إظهار المزيد
1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
*ASSIRU ELAL HABEEB ﷺ 🎋* (WhatsApp group) https://t.me/assiruelalhabeeb 💚 *شمائل الحبيب ﷺ - 2* 🧡 🔗🔗🔗🔗🔗🔗🔗🔗 *كان رسو
*ASSIRU ELAL HABEEB ﷺ 🎋* (WhatsApp group) https://t.me/assiruelalhabeeb 💚 *شمائل الحبيب ﷺ - 2* 🧡 🔗🔗🔗🔗🔗🔗🔗🔗 *كان رسول الله ﷺ ربعة وليس بالطويل ولا بالقصير حسن الجسم .* *മുത്ത് നബി ﷺ മധ്യ ഗാത്രനായിരിന്നു, നീണ്ടവരോ കുറിയവരോ ആയിരുന്നില്ല, സുന്ദര ശരീരമുള്ളവരായിരുന്നു* 📚 الشمائل المحمدية 🌲🌳🌴🌱🌿☘️🍀🍃 *SHARE & STATUS* http://wa.me/+919605661896 ⚜️⚜️⚜️⚜️⚜️⚜️⚜️⚜️

*ASSIRU ELAL HABEEB ﷺ 🎋* https://t.me/joinchat/LFlNCBmEiVKFvM22ivRPZw 💚 *شمائل الحبيب ﷺ - 3* 🧡 🔗🔗🔗🔗🔗🔗🔗🔗 *كان رسول
*ASSIRU ELAL HABEEB ﷺ 🎋* https://t.me/joinchat/LFlNCBmEiVKFvM22ivRPZw 💚 *شمائل الحبيب ﷺ - 3* 🧡 🔗🔗🔗🔗🔗🔗🔗🔗 *كان رسول الله ﷺ فخما مفخما يتلألؤ وجهه تلالؤ القمر ليلة البدر.* *തിരു നബി ﷺ ഒത്ത ശരീരമുള്ളവരായിരുന്നു , പതിനാലാം രാവിലെ ചന്ദ്രികയെ പ്പോലെ ശോഭിക്കുന്ന മുഖമായിരുന്നു.* 📚 الشمائل المحمدية 🌲🌳🌴🌱🌿☘️🍀🍃 *SHARE & STATUS* http://wa.me/+919605661896 ⚜️⚜️⚜️⚜️⚜️⚜️⚜️⚜️

*ASSIRU ELAL HABEEB ﷺ 🎋* https://t.me/joinchat/LFlNCBmEiVKFvM22ivRPZw 💚 *شمائل الحبيب ﷺ - 4* 🧡 🔗🔗🔗🔗🔗🔗🔗🔗 *كان رسول
*ASSIRU ELAL HABEEB ﷺ 🎋* https://t.me/joinchat/LFlNCBmEiVKFvM22ivRPZw 💚 *شمائل الحبيب ﷺ - 4* 🧡 🔗🔗🔗🔗🔗🔗🔗🔗 *كان رسول اللهﷺ...أزهر اللون واسع الجبين أزج الحواجب سوابغ من غير قرن...* *തിരു നബി ﷺ നല്ല ശോഭയുള്ള നിറമുള്ളവരും, നെറ്റിത്തടം വിശാലതയുള്ളവരും, ചേർന്നു നിൽക്കാത്ത നേരിയ പുരികങ്ങൾ ഉള്ളവരുമായിരുന്നു.* 📚 الشمائل المحمدية 🌲🌳🌴🌱🌿☘️🍀🍃 *SHARE & STATUS* http://wa.me/+919605661896 ⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Follow this link to join my WhatsApp group: https://chat.whatsapp.com/CcpzekhNH0MAWJuJXLfsk0 📖📖منقوص مولد 🎙️Muhammad Arif Musliyar Adkare

മൻഖൂസ് മൗലിദ് ആശയ പഠനം മൻഖൂസ് മൗലിദ് ആശയ പഠനം https://t.me/ https://t.me/Thwaibathuthwaha

🌸🌷🌷🌷🌷🌷🌸 https://t.me/joinchat/AAAAAFAz6FXzTP0PbkB_hA منقوص مولد کالدی عبد القادر قاسمی استاذ

📜📜 *شمائل الحبيبﷺ* 📜📜 _______________________ *Part 2* 🎉 *جمال صورته ﷺ* 🎉 🎁 *ആകാര ഭംഗി*🎁 📿 *قد أکرَم الله نبيّناﷺ بأکمل وأجمل الصفات الخلقية...* أنّ المحاسن الظاھرة آثار على المحاسن الباطنة *ونقل القرطبي عن بعضھم أنّه لم يظھر تمام حسنهﷺ وإلاّ لما طاقت الصحابة النظر إِليهِ...*💫 🕯️ عن أنس رضي الله عنه قال :- *کان رسول الله ﷺ ليس بالطّويل البائن ولابالقصير ولابالأبيض الأمھق ولابالأٓدم ولابالجعد القطط ولا بالسبط* بعثه الله تعالى على رأس أربعين سنة فأقامَ بمکّة عشرة سنين وبالمدينة عشرة سنين وتوفاه الله تعالى على رأس ستّين سنة *وليس في رأسه ﷺ ولحيته ﷺ عشرون شعرةً بيضاء...* 🕯️قال الإمام البوصيرى رحمه الله : *"منزه عن شريك في محاسنه ♧ فجوھر الحسن فيه غير منقسم"* 🕯️ کان ﷺ اِذاجلس يکون کتفه أعلى من الجالس... 🕯️ لم يکن يماشيه أحد من الناس إِلاّ طاله ﷺ... 🎋✨അല്ലാഹു പരിപൂർണവും അതിസുന്ദരവുമായ *സൃഷ്ടി വിശേഷണങ്ങൾ* നൽകി നബി ﷺ യെ ബഹുമാനിച്ചിട്ടുണ്ട്.. ബാഹ്യ സൗന്ദര്യങ്ങൾ *ആന്തരിക സൗന്ദര്യങ്ങളുടെ* പ്രതിഫലനങ്ങളാണ് ഇമാം ഖുർതുബി(റ) ഉദ്ധരിക്കുന്നു: നബി ﷺ യുടെ *മുഴുവൻ ആകാര ഭംഗിയും* വെളിവാക്കപ്പെട്ടിട്ടില്ല അങ്ങനെ ഉണ്ടായിരുന്നേൽ *സ്വഹാബത്തിനു* അവിടുത്തെ നോക്കാൻ സാധിക്കില്ലായിരിന്നു....🍀🍀 🌳അനസ്(റ)പറയുന്നു :നബി ﷺ അധികം *നീളമുള്ളവരോ* എന്നാൽ കുറിയവരോ അല്ല (ഒത്ത നീളമായിരിന്നു) അവിടുന്ന് വല്ലാതെ വെളുത്തവരും *ചുവന്നനിറമുള്ളവരും* അല്ല(വെളുപ്പിനോട്‌ ചുവപ്പ് കലർന്ന നിറമായിരുന്നു)ചെറിയ *ചുരുണ്ടതോ നീണ്ട് തൂങ്ങികിടക്കുന്നതോ ആയ മുടിയുള്ള വരുമല്ല.* അല്ലാഹു അവരെ ﷺ *നാൽപതിന്റെ തുടക്കത്തിൽ* റസൂലാക്കി.പത്തു വർഷം മക്കയിലും പത്തു വർഷം *മദീനയിലും* ജീവിച്ചു..അല്ലഹു അറുപതിന്റെ തുടക്കത്തിൽ *തിരികെ വിളിക്കു* കയും ചെയ്തു. ആ സമയത്ത് പ്രവാചകരുടെ ﷺ *താടിയിലും തലയിലും ഇരുപത് വെളുത്ത രോമം ഇല്ലായിരുന്നു* (അതിലും കുറവായിരിന്നു).... 🌳സൗന്ദര്യത്തിന്റെ വിഷയത്തിൽ അവിടുന്ന് *പങ്കുകാരില്ലാത്ത വിശുദ്ധനാണ്* ആകയാൽ സൗന്ദര്യത്തിന്റെ സത്ത നബി ﷺ യുടെ കാര്യത്തിൽ *അവിഭക്തം തന്നെ* 🌳നബി ﷺ ഒരു മജ്ലിസിൽ ഇരുന്നാൽ *നബി ﷺ യുടെ ചുമൽ* മറ്റുള്ളവരെക്കൾ മുകളിലായിരിക്കും 🌳നബി ﷺ യോട് കൂടെ ഒരാളും നടന്നിട്ടില്ല *നബി ﷺ അവരെക്കാൾ* ഉയർന്നവരായിട്ടല്ലാതെ... 🍁🍁🍁🍁🍁 📚أشرف الوسائل... 📚شرح الشمائل.... 📚زَھر الخمائل على الشمائل للسُّيطي

مولد الحسنين لسيد الكونين.pdf2.35 MB

أجمير مولد اي.كي استاد.pdf9.03 MB

مولد حمزة رض .pdf11.02 MB

مولد الشيخ الجيلاني.pdf15.01 MB

مولد البرزنجي.pdf18.45 MB

محي الدين مولد.pdf1.69 KB

القول_المنجي_على_مولد_البرزنجي_الشيخ.pdf3.04 MB

Sent with Xodo

Sent with Xodo

مولد سلطان الهند لعمر مسايار.pdf9.19 MB

مولد سلطان الهند.pdf1.96 KB

مولد سلطان الهند لشمس العلماء.pdf1.31 MB

مولد سلطان الهند للشالياتي.pdf37.36 MB