fa
Feedback
Kerala PSC 10th Level

Kerala PSC 10th Level

کانال بسته

Our Channel👇 @Kerala_PSC_Last_Grade @LGS_Rank_File

نمایش بیشتر
LGS - SREEJITH ACADEMYشبکه:LGS - SREEJITH ACADEMYاليابان18 900دسته بندی مشخص نشده است
779
مشترکین
اطلاعاتی وجود ندارد24 ساعت
اطلاعاتی وجود ندارد7 روز
اطلاعاتی وجود ندارد30 روز
آرشیو پست ها
PlusTwo ലെവൽ Prelims പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഒന്നാം ഘട്ടം - 06/08/2022 രണ്ടാം ഘട്ടം - 27/08/2022 മൂന്നാം ഘട്ടം - 17/09/2022 +2 ലെവൽ Preliminary പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇 @SREEJITH_ACADEMY

വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം 1. വ്യാഴം 2. ശനി 3. യുറാനസ് 4. നെപ്ട്യൂൺ 5. ഭൂമി 6. ശുക്രൻ 7. ചൊവ്വ 8. ബുധൻ #DailyTipsAndTricks ©SREEJITH ACADEMY

10th ലെവൽ പ്രാഥമിക പരീക്ഷാ സിലബസ് അനുസരിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും! (1). ആവർത്തനപ്പട്ടികയുടെ പിതാവ്? ദിമിത്രി മെൻഡലിയോഫ് (ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ് :- ഹെൻറി മോസ് ലി) (2). മെൻഡലിയേവിന്റെ ആവർത്തനപ്പട്ടികയിലെ മൂലങ്ങളെ ക്രമീകരിച്ചിരിക്കുന്നത്? അറ്റോമിക മാസിന്റെ ആരോഹണക്രമത്തിൽ (3). ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്? അറ്റോമിക സംഖ്യയുടെ ആരോഹണക്രമത്തിൽ (4). നിറമുള്ള സംയുക്തങ്ങൾ ഉണ്ടാകുന്ന മൂലകങ്ങൾ? സംക്രമണ മൂലകങ്ങൾ (5). നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്? അനുച്ഛേദം 14 (6). നിലവിലെ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ? രേഖ ശർമ്മ (7). ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്? 1992 ജനുവരി 31 (8). ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം? രാഷ്ട്ര മഹിള (9). ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനായ മലയാളി? ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ (10). 'ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്? ദേശീയ മനുഷ്യാവകാശ കമ്മീഷൻ (11). ഏഴാം ഷെഡ്യൂൾ? യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നീ മൂന്നു ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്നു (12). 61 -ാം ഭേദഗതി? വോട്ടിങ് പ്രായം 21-ൽ നിന്ന് 18 വയസ്സായി കുറച്ചു (13). ചരൺസിംഗിന്റെ അന്ത്യവിശ്രമസ്ഥലം? കിസാൻഘട്ട് (14). തമിഴ്നാടിന്റെ വ്യവസായ ശില്പി എന്നറിയപ്പെടുന്ന രാഷ്ട്രപതി? ആർ. വെങ്കിട്ടരാമൻ (15). കേരളത്തിന് പത്തിന കർമ്മപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി? എ.പി.ജെ. അബ്ദുൾ കലാം (16). മരണാനന്തര ബഹുമതിയായി ഭാരതരത്‌ന ലഭിച്ച ആദ്യ വ്യക്തി? ലാൽബഹദൂർ ശാസ്ത്രി (17). സർക്കാർ ഉദ്യോഗങ്ങളിൽ അവസര സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ്? അനുച്ഛേദം 16 (18). ആറ് മൗലിക സ്വതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്? 19 (1) അനുച്ഛേദം (19). ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്? പത്രമാധ്യമങ്ങൾ (20). അടിയന്തരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദു ചെയ്യുന്നതിനുള്ള അധികാരമുള്ളത്? രാഷ്ട്രപതിക്ക് (21). ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര? റഗ്മാർക്ക് (22). ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് താക്കൂർദാസ് ഭാർഗവ് വിശേഷിപ്പിച്ചത്? ആമുഖത്തെ (23). "നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം" എന്നർത്ഥം വരുന്ന റിട്ട്? ഹേബിയസ് കോർപ്പസ് (24). 'വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട്? ഹേബിയസ് കോർപ്പസ് (25). ഒരു കേസ് കീഴ്‌ക്കോടതിയിൽ നിന്നും മേൽകോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ടാണ്? സെർഷ്യോററി (26). 'ക്വോ വാറന്റോ' എന്ന പദത്തിന്റെ അർത്ഥം? എന്ത് അധികാരം (27). 'രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ' എന്നറിയപ്പെടുന്നത്? നിർദ്ദേശക തത്ത്വങ്ങൾ (28). നിർദ്ദേശ തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയുമോ? കഴിയില്ല (29). ഏകീകൃത സിവിൽ കോഡ് (Uniform Civil Code) നടപ്പിലാക്കണമെന്നനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്? 44 -ാം വകുപ്പ് (30). ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം? ഗോവ (31). എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത്? 11 മൗലിക കടമകൾ (32). ഏതു രാജ്യത്തെ അനുകരിച്ചാണ് ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ കൂട്ടിച്ചേർത്തത്? റഷ്യ (USSR) (33). രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക ചീഫ് ജസ്റ്റിസ്? എം. ഹിദായത്തുള്ള (34). ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത്? ഡോ. രാജേന്ദ്രപ്രസാദ് (35). ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി? കെ.ആർ. നാരായണൻ #DailyStudyNotes ©SREEJITH ACADEMY

PlusTwo ലെവൽ Prelims പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഒന്നാം ഘട്ടം - 06/08/2022 രണ്ടാം ഘട്ടം - 27/08/2022 മൂന്നാം ഘട്ടം - 17/09/2022 +2 ലെവൽ Preliminary പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇 @SREEJITH_ACADEMY

Tenth Level Prelims 5th Phase Question Paper CODE C Join Us: @Kerala_PSC_Last_Grade

കണ്ടെത്തിയവർ! ● ഇലക്ട്രോൺ: ജെ.ജെ. തോംസൺ ● പ്രോട്ടോൺ: ഏണസ്റ്റ് റൂഥർഫോഡ് ● ന്യൂട്രോൺ: ജെയിംസ് ചാഡ് വിക് ● ഓക്സിജൻ: ജോസഫ് പ്രീസ്റ്റ്ലി ● ഹൈഡ്രജൻ: ഹെൻറി കാവൻഡിഷ് #DailyTipsAndTricks ©SREEJITH ACADEMY

● 'ഇന്ത്യയുടെ രത്നം' എന്ന് ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം? മണിപ്പൂർ ● ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത്? കോയമ്പത്തൂർ ● ഇന്ത്യയുടെ മുന്തിരി നഗരം? നാസിക് ● ഇന്ദിര, പ്രിൻസ്, വിക്ടോറിയ ഇവ എന്താണ്? മുംബൈ തുറമുഖത്തിന്‍റെ ഡോക്കുകൾ ● ഇന്ത്യയുടെ സൈക്കിൾ നഗരം? ലൂധിയാന ● ഇന്ത്യയുടെ സിലിക്കൺ വാലി? ബാംഗ്ലൂർ ● ഉകായ് ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന നദി? തപ്തി നദി (ഗുജറാത്ത്) ● ഇറോം ഷർമ്മിള നിരാഹാരമനുഷ്ഠിച്ചത് ഏത് നിയമം പിൻവലിക്കാനാണ്? AFSPA (Armed Force Special Power Act) ● ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്‍റെ സ്ഥിരം വേദി? പനാജി (ഗോവ) ● ഇന്റർനാഷണൽ ഡോൾസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്? ചണ്ഡിഗഢ് #DailyStudyNotes ©SREEJITH ACADEMY

Confusing Facts! ● അന്നജത്തെ ദഹിപ്പിക്കുന്നത്? അമിലോസ് ● മാംസ്യത്തെ ദഹിപ്പിക്കുന്നത്? പെപ്സിൽ ● കൊഴുപ്പിനെ ദഹിപ്പിക്കുന്നത്? ലിപോസ് #ConfusingFacts ©SREEJITH ACADEMY

PlusTwo ലെവൽ Prelims പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഒന്നാം ഘട്ടം - 06/08/2022 രണ്ടാം ഘട്ടം - 27/08/2022 മൂന്നാം ഘട്ടം - 17/09/2022 +2 ലെവൽ Preliminary പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇 @SREEJITH_ACADEMY

പത്താംതലം പ്രാഥമിക പരീക്ഷ അഞ്ചാം ഘട്ടം ജൂലായ് 2 ന്. 14 ജില്ലകളിലായി 2,11,613 പേരാണ് പരീക്ഷ എഴുതുന്നത്. ഇനി ഒരു ഘട്ടം കൂടിയേ പത്താംതലം പ്രാഥമിക പരീക്ഷയ്ക്ക് അവശേഷിക്കുന്നുള്ളൂ. ഇതുവരെ അഡ്മിഷൻ ടിക്കറ്റ്‌ ലഭിക്കാത്തവർക്ക് അവസാനഘട്ടത്തിലായിരിക്കും പരീക്ഷ. ആദ്യ അഞ്ച് ഘട്ടങ്ങളിൽ പരീക്ഷ എഴുതാനാകാത്തവർക്ക് അവസാന ഘട്ടത്തിൽ അവസരം നൽകുമെന്ന് പി.എസ്.സി. അറിയിച്ചിരുന്നു. #PSCUpdates

(1). മന്ത് പരത്തുന്നത്? ക്യൂലക്സ് പെൺകൊതുക് (2). ലോകാരോഗ്യ ദിനം? ഏപ്രിൽ 7 (3). വർണ്ണാന്ധത കണ്ടെത്തുന്നതിനുള്ള പരിശോധന? ഇഷിഹാര ടെസ്റ്റ് (4). ഏറ്റവും കൂടുതൽ ശിശുമരണത്തിന് കാരണമാകുന്ന രോഗം? ന്യൂമോണിയ (5). മലമ്പനിക്ക് നൽകുന്ന ഔഷധം? ക്വിനൈൻ (6). ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്? കൊൽക്കത്ത (7). കോളറ പരത്തുന്ന ബാക്ടീരിയ? വിബ്രിയോ കോളറെ (8). 'ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട്' സ്ഥിതിചെയ്യുന്നത്? ന്യൂഡൽഹി (9). കോളറ, വയറുകടി എന്നീ രോഗങ്ങൾക്ക് ഉള്ളവർക്ക് നിർജലീകരണം സംഭവിക്കാതിരിക്കാൻ നൽകുന്ന ലായനി? ORS ലായനി (10). BCG കുത്തിവയ്പ് കുഞ്ഞിന് നൽകേണ്ടത്? കുഞ്ഞ് ജനിച്ച ഉടനെ (11). രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗ ലക്ഷണം കണ്ടുതുടങ്ങുന്നതു വരെയുള്ള കാലയളവാണ്? ഇൻക്യുബേഷൻ പിരിഡ് (12). ദേശീയ കുഷ്ഠരോഗ നിർമ്മാർജന പദ്ധതി തുടങ്ങിയത്? 1955 (13). എബോള യുടെ രോഗകാരി? വൈറസ് (14). ചിക്കൻഗുനിയ എന്ന വാക്കിന്റെ അർത്ഥം? വളഞ്ഞു നിൽക്കുക (15). സാർസ് രോഗകാരി ഏതാണ്? സാർസ് കൊറോണ വൈറസ് (16). മലേറിയ രോഗം ബാധിക്കുന്ന ശരീരഭാഗം? പ്ലീഹ (17). തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം? ഡിഫ്‌തീരിയ (18). 'ബ്ലാക്ക് ജോണ്ടിസ്' എന്നറിയപ്പെടുന്നത്? എലിപ്പനി (19). മലേറിയ (മലമ്പനി) പരത്തുന്ന രോഗാണു? പ്ലാസ്മോഡിയം (20). ഡോക്ടെഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? ഡോ. ബി.സി. റോയ് #DailyStudyNotes +2 ലെവൽ Preliminary പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇 @SREEJITH_ACADEMY

എല്ലാ ദിവസവും 25 മാർക്കിന്റെ മോഡൽ എക്സാം! 10th ലെവൽ Preliminary പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 10 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇 @SREEJITH_ACADEMY

PlusTwo ലെവൽ Prelims പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഒന്നാം ഘട്ടം - 06/08/2022 രണ്ടാം ഘട്ടം - 27/08/2022 മൂന്നാം ഘട്ടം - 17/09/2022 +2 ലെവൽ Preliminary പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇 @SREEJITH_ACADEMY

PlusTwo ലെവൽ Prelims പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഒന്നാം ഘട്ടം - 06/08/2022 രണ്ടാം ഘട്ടം - 27/08/2022 മൂന്നാം ഘട്ടം - 17/09/2022 +2 ലെവൽ Preliminary പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇 @SREEJITH_ACADEMY

Stage 4 Code D ചോദ്യ പേപ്പർ #PSCUpdates

എല്ലാ ദിവസവും 25 മാർക്കിന്റെ മോഡൽ എക്സാം! 10th ലെവൽ Preliminary പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 10 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇 @SREEJITH_ACADEMY

രാജ്യസഭ ● രാജ്യസഭയുടെ ആദ്യ ചെയർമാൻ: ഡോ. എസ്. രാധാകൃഷ്ണൻ ● ആദ്യ ഡപ്യൂട്ടി ചെയർമാൻ: എസ്.വി. കൃഷ്ണമൂർത്തി റാവു ● ആദ്യ സഭാ നേതാവ് (Leader of the House): ഗോപാൽ സ്വാമി അയ്യങ്കാ ● ആദ്യ പ്രതിപക്ഷ നേതാവ്: ശ്യാം നന്ദൻ മിശ്ര ● ആദ്യ സെക്രട്ടറി ജനറൽ: എസ്.എൻ. മുഖർജി ● രാജ്യസഭയുടെ സെക്രട്ടറി ജനറലായ ഏക വനിത: വി.എസ്. രമാദേവി ● രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത: രുക്മണി ദേവി അരുന്ദലെ ● രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ അഭിനേത്രി: നർഗീസ് ദത്ത് ● കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തിയ ആദ്യ വനിത: ലക്ഷ്മി എൻ മേനോൻ #SpecialStudyNotes ©SREEJITH ACADEMY

ഇന്ന് മുതൽ 12th ലെവൽ പ്രീലിംസ് സിലബസ് അനുസരിച്ചുള്ള പഠനം ആരംഭിക്കുകയാണ്. +2 ലെവൽ Preliminary പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇 @SREEJITH_ACADEMY

അപ്പികോ പ്രസ്ഥാനം! ● അപ്പികോ പ്രസ്ഥാനം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം: കർണാടക ● ആരംഭിച്ച വർഷം: 1983 ● അപ്പികോ പ്രസ്ഥാനം ആരംഭിച്ച വ്യക്തി: പാണ്ഡുരംഗ ഹെഗ്ഡെ #DailyStudyNotes ©SREEJITH ACADEMY

നാളെ മുതൽ 12th ലെവൽ പ്രീലിംസ് സിലബസ് അനുസരിച്ചുള്ള പഠനം ആരംഭിക്കുകയാണ്. +2 ലെവൽ Preliminary പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 30 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ Message അയ്ക്കുക👇 @SREEJITH_ACADEMY