Harshitham Edutech
📈 تحلیل کانال تلگرام Harshitham Edutech
کانال Harshitham Edutech (@harshithamedutech) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 84 291 مشترک است و جایگاه 1 806 را در دسته آموزش و رتبه 3 540 را در منطقه الهند دارد.
📊 شاخصهای مخاطب و پویایی
از زمان ایجاد در невідомо، پروژه رشد سریعی داشته و 84 291 مشترک جذب کرده است.
بر اساس آخرین دادهها در تاریخ 19 اکتبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر -486 و در ۲۴ ساعت گذشته برابر -36 بوده و همچنان دسترسی گستردهای حفظ شده است.
- وضعیت تأیید: تأیید نشده
- نرخ تعامل (ER): میانگین تعامل مخاطب 8.29% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 3.64% واکنش نسبت به کل مشترکان کسب میکند.
- دسترسی پستها: هر پست به طور میانگین 6 988 بازدید دریافت میکند. در اولین روز معمولاً 3 070 بازدید جمعآوری میشود.
- واکنشها و تعامل: مخاطبان بهطور فعال حمایت میکنند؛ میانگین واکنش به هر پست 7 است.
📝 توضیح و سیاست محتوایی
نویسنده این فضا را محل بیان دیدگاههای شخصی توصیف میکند:
“PSC ഉദ്യോഗാർത്ഥികൾക്കായി ഒരു ചാനൽ 🥰”
به لطف بهروزرسانیهای پرتکرار (آخرین داده در تاریخ 20 اکتبر, 2026)، کانال همواره بهروز و دارای دسترسی بالاست. تحلیلها نشان میدهد مخاطبان بهطور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کردهاند.
💥 എല്ലാ കോഴ്സുകൾക്കും FLAT ₹500 OFF! 💥📚 LDC | LGS | ALL UNIFORM POST | Degree Level | Mains ഉൾപ്പെടെ നിങ്ങളുടെ ലക്ഷ്യത്തിനനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാം.
🎟️ APPLY COUPON CODE: "POOJA" TO GET ₹500 OFF ON ALL COURSES⏳ ഓഫർ OCTOBER 22, MIDNIGHT വരെ മാത്രം!
🔥🎯 ഈ വിജയദശമിയിൽ നിങ്ങളുടെ സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി അടുക്കാം! 🎯🔥📲 Harshitham Edutech App ഇപ്പോൾ Download ചെയ്യൂ👇 https://play.google.com/store/apps/details?id=co.andrea.tlyyu
സംശയങ്ങൾക്ക് WHATSAPP ചെയ്യൂ: [8281669224] 📞📌 Harshitham Edutech App ഐഫോണിലും ആൻഡ്രോയിഡ് ഫോണിലും കമ്പ്യൂട്ടറിലും ഉപയോഗിക്കാവുന്നതാണ്
🔥 ഒരു ലക്ഷ്യം — സർക്കാർ ജോലി! 🌟 വിജയത്തിലേക്കുള്ള യാത്ര ഇന്ന് തുടങ്ങാം!

🌟 നാളെ VFA രണ്ടാം ഘട്ട പരീക്ഷ എഴുതുന്ന എല്ലാ പ്രിയ സുഹൃത്തുക്കൾക്കും വിജയാശംസകൾ! 🌟മാസങ്ങളോളമുള്ള നിങ്ങളുടെ കഠിനാധ്വാനത്തിനും ഉറക്കമൊഴിച്ചുള്ള പഠനത്തിനും ഫലം ലഭിക്കാൻ പോകുന്ന ദിവസമാണ് നാളെ. സർക്കാർ ജോലി എന്ന നിങ്ങളുടെ വലിയ സ്വപ്നത്തിലേക്കുള്ള ഏറ്റവും നിർണായകമായ ചുവടുവെപ്പാണിത് 🔥
പരീക്ഷാ ഹാളിൽ ഓർക്കാൻ ചില കാര്യങ്ങൾ:🔥ആത്മവിശ്വാസമാണ് താരം: ഇതുവരെ പഠിച്ച കാര്യങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുക. മറ്റുള്ളവർ എന്ത് പഠിച്ചു എന്ന് ചിന്തിച്ച് അവസാന നിമിഷം ടെൻഷൻ അടിക്കാതിരിക്കുക. 🔥കൂൾ ആയിരിക്കുക: പരീക്ഷാ ഹാളിൽ തികഞ്ഞ ശാന്തതയോടെ ഇരിക്കുക. ആദ്യത്തെ ചില ചോദ്യങ്ങൾ ബുദ്ധിമുട്ടായി തോന്നിയാലും പരിഭ്രമിക്കരുത്; നിങ്ങൾക്ക് എളുപ്പത്തിൽ ഉത്തരം എഴുതാൻ കഴിയുന്ന ഒത്തിരി ചോദ്യങ്ങൾ ബാക്കി കിടപ്പുണ്ടാകും. 🔥നെഗറ്റീവ് മാർക്ക് ശ്രദ്ധിക്കുക: നെഗറ്റീവ് മാർക്കിനെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കുക. രണ്ട് ഓപ്ഷനുകൾക്കിടയിൽ സംശയമുള്ളവ മാത്രം റിസ്ക് എടുക്കുക. ഒട്ടും ഉറപ്പില്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ് സ്മാർട്ട് വർക്ക്. 🔥സമയക്രമം: സമയം കൃത്യമായി കൈകാര്യം ചെയ്യുക. ഒരു ചോദ്യത്തിൽ ഉടക്കി നിന്നാൽ സമയം പോകും, അത് വിട്ട് വേഗം അടുത്തതിലേക്ക് കടക്കുക.
നിങ്ങൾ ഇതിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ആ കഷ്ടപ്പാടിന് തീർച്ചയായും വലിയൊരു ഫലം ലഭിക്കും. അനാവശ്യമായ പേടി മാറ്റിവെച്ച്, തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുക. നിങ്ങൾക്ക് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ സാധിക്കട്ടെ.പോയി തകർത്തിട്ട് വാ... വിജയം നിങ്ങളുടേതായിരിക്കും! 💪✨ All the Very Best! 💐 Aswathy Miss - Harshitham Edutech ❤️☺️