Harshitham Edutech
前往频道在 Telegram
📈 Telegram 频道 Harshitham Edutech 的分析概览
频道 Harshitham Edutech (@harshithamedutech) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 84 291 名订阅者,在 教育 类别中位列第 1 806,并在 印度 地区排名第 3 540 位。
📊 受众指标与增长动态
自 невідомо 创建以来,项目保持高速增长,吸引了 84 291 名订阅者。
根据 19 十月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 -486,过去 24 小时变化为 -36,整体触达仍然可观。
- 认证状态: 未认证
- 互动率 (ER): 平均受众互动率为 8.29%。内容发布后 24 小时内通常能获得 3.64% 的反应,占订阅者总量。
- 帖子覆盖: 每篇帖子平均可获得 6 988 次浏览,首日通常累积 3 070 次浏览。
- 互动与反馈: 受众积极参与,单帖平均反应数为 7。
📝 描述与内容策略
作者将该频道定位为表达主观观点的平台:
“PSC ഉദ്യോഗാർത്ഥികൾക്കായി ഒരു ചാനൽ 🥰”
凭借高频更新(最新数据采集于 20 十月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。
84 291
订阅者
-3624 小时
-1267 天
-48630 天
帖子存档
84 291
Repost from Harshitham Edutech
📢 നവരാത്രി ഓഫർ 🔥 - HARSHITHAM EDUTECH NAVARATHRI SPECIAL OFFER 🪔✨
💥 എല്ലാ കോഴ്സുകൾക്കും FLAT ₹500 OFF! 💥📚 LDC | LGS | ALL UNIFORM POST | Degree Level | Mains ഉൾപ്പെടെ നിങ്ങളുടെ ലക്ഷ്യത്തിനനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാം.
🎟️ APPLY COUPON CODE: "POOJA" TO GET ₹500 OFF ON ALL COURSES⏳ ഓഫർ OCTOBER 22, MIDNIGHT വരെ മാത്രം!
🔥🎯 ഈ വിജയദശമിയിൽ നിങ്ങളുടെ സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി അടുക്കാം! 🎯🔥📲 Harshitham Edutech App ഇപ്പോൾ Download ചെയ്യൂ👇 https://play.google.com/store/apps/details?id=co.andrea.tlyyu
സംശയങ്ങൾക്ക് WHATSAPP ചെയ്യൂ: [8281669224] 📞📌 Harshitham Edutech App ഐഫോണിലും ആൻഡ്രോയിഡ് ഫോണിലും കമ്പ്യൂട്ടറിലും ഉപയോഗിക്കാവുന്നതാണ്
🔥 ഒരു ലക്ഷ്യം — സർക്കാർ ജോലി! 🌟 വിജയത്തിലേക്കുള്ള യാത്ര ഇന്ന് തുടങ്ങാം!

🔥 VFA ആയി നിഷ ഇന്ന് സർക്കാർ ഓഫീസിൽ ഒപ്പിട്ടിരിക്കുന്നു ☺️👍
Harshitham Edutech App ഫാമിലിലെ സ്വന്തം നിഷയ്ക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 😍👍
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
84 291
🔥 ഇന്നത്തെ VFA പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു ???
😁 EASY
🤗 MODERATE
👍 DIFFICULT
ഇമോജിസ് നൽകി നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ 👆
84 291
✅ CURRENT AFFAIRS 2026 - ഇതുവരെ ചെയ്ത ക്ലാസുകൾ എല്ലാം ഈ പ്ലേലിസ്റ്റിൽ ഉണ്ട് 😍👆
VFA പരീക്ഷയ്ക്ക് മുന്നേ ഉറപ്പായും നോക്കിയിരിക്കുക 👍
84 291
Repost from Harshitham Edutech
✅ CURRENT AFFAIRS 2026 - ഇതുവരെ ചെയ്ത ക്ലാസുകൾ എല്ലാം ഈ പ്ലേലിസ്റ്റിൽ ഉണ്ട് 😍👆
UNIVERSITY ASSISTANT / VFA പരീക്ഷയ്ക്ക് മുന്നേ ഉറപ്പായും നോക്കിയിരിക്കുക 👍
84 291
🌟 നാളെ VFA രണ്ടാം ഘട്ട പരീക്ഷ എഴുതുന്ന എല്ലാ പ്രിയ സുഹൃത്തുക്കൾക്കും വിജയാശംസകൾ! 🌟മാസങ്ങളോളമുള്ള നിങ്ങളുടെ കഠിനാധ്വാനത്തിനും ഉറക്കമൊഴിച്ചുള്ള പഠനത്തിനും ഫലം ലഭിക്കാൻ പോകുന്ന ദിവസമാണ് നാളെ. സർക്കാർ ജോലി എന്ന നിങ്ങളുടെ വലിയ സ്വപ്നത്തിലേക്കുള്ള ഏറ്റവും നിർണായകമായ ചുവടുവെപ്പാണിത് 🔥
പരീക്ഷാ ഹാളിൽ ഓർക്കാൻ ചില കാര്യങ്ങൾ:🔥ആത്മവിശ്വാസമാണ് താരം: ഇതുവരെ പഠിച്ച കാര്യങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുക. മറ്റുള്ളവർ എന്ത് പഠിച്ചു എന്ന് ചിന്തിച്ച് അവസാന നിമിഷം ടെൻഷൻ അടിക്കാതിരിക്കുക. 🔥കൂൾ ആയിരിക്കുക: പരീക്ഷാ ഹാളിൽ തികഞ്ഞ ശാന്തതയോടെ ഇരിക്കുക. ആദ്യത്തെ ചില ചോദ്യങ്ങൾ ബുദ്ധിമുട്ടായി തോന്നിയാലും പരിഭ്രമിക്കരുത്; നിങ്ങൾക്ക് എളുപ്പത്തിൽ ഉത്തരം എഴുതാൻ കഴിയുന്ന ഒത്തിരി ചോദ്യങ്ങൾ ബാക്കി കിടപ്പുണ്ടാകും. 🔥നെഗറ്റീവ് മാർക്ക് ശ്രദ്ധിക്കുക: നെഗറ്റീവ് മാർക്കിനെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കുക. രണ്ട് ഓപ്ഷനുകൾക്കിടയിൽ സംശയമുള്ളവ മാത്രം റിസ്ക് എടുക്കുക. ഒട്ടും ഉറപ്പില്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ് സ്മാർട്ട് വർക്ക്. 🔥സമയക്രമം: സമയം കൃത്യമായി കൈകാര്യം ചെയ്യുക. ഒരു ചോദ്യത്തിൽ ഉടക്കി നിന്നാൽ സമയം പോകും, അത് വിട്ട് വേഗം അടുത്തതിലേക്ക് കടക്കുക.
നിങ്ങൾ ഇതിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ആ കഷ്ടപ്പാടിന് തീർച്ചയായും വലിയൊരു ഫലം ലഭിക്കും. അനാവശ്യമായ പേടി മാറ്റിവെച്ച്, തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുക. നിങ്ങൾക്ക് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ സാധിക്കട്ടെ.പോയി തകർത്തിട്ട് വാ... വിജയം നിങ്ങളുടേതായിരിക്കും! 💪✨ All the Very Best! 💐 Aswathy Miss - Harshitham Edutech ❤️☺️
84 291
🔥 VFA FINAL REVISION
🔥 TOP 100+ MOST EXPECTED SCIENCE QUESTIONS
ഒറ്റ ക്ലാസ്സിൽ നിന്നും 5 മാർക്ക് ഉറപ്പിക്കാം ☺️👆👍
84 291
Repost from Harshitham Edutech
✅ VFA പരീക്ഷാതീയതികൾ 👆
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
FOR UPDATES
JOIN @harshithamedutech
84 291
📌 HALL TICKET വന്നിട്ടുണ്ട്
❇️ VFA - PHASE 3 പരീക്ഷ ഹാൾടിക്കറ്റ് ഇപ്പോൾ നിങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാണ്
❇️ EXAM DATE - 31/10/2026
➖➖➖➖➖➖➖➖➖➖➖➖
Join @harshithamedutech
84 291
📢 HARSHITHAM EDUTECH NAVARATHRI SPECIAL OFFER 🪔✨
💥 എല്ലാ കോഴ്സുകൾക്കും FLAT ₹500 OFF! 💥
📚 LDC | LGS | ALL UNIFORM POST | Degree Level | Mains ഉൾപ്പെടെ നിങ്ങളുടെ ലക്ഷ്യത്തിനനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാം.
🎟️ APPLY COUPON CODE: "POOJA"
TO GET ₹500 OFF ON ALL COURSES
⏳ ഓഫർ OCTOBER 22, MIDNIGHT വരെ മാത്രം!
🔥🎯 ഈ വിജയദശമിയിൽ നിങ്ങളുടെ സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി അടുക്കാം! 🎯🔥
📲 Harshitham Edutech App ഇപ്പോൾ Download ചെയ്യൂ.
🔥 ഒരു ലക്ഷ്യം — സർക്കാർ ജോലി!
🌟 വിജയത്തിലേക്കുള്ള യാത്ര ഇന്ന് തുടങ്ങാം!
84 291
❤️ Harshitham Edutech ഫാമിലിയിൽ നിന്നും ഒരാൾ കൂടി സർക്കാർ സർവീസിലേക്ക് ☺️👍
✅ 2023 ഇൽ Harshitham Edutech ആപ്പിൽ join ചെയ്ത് പഠിച്ച് ഇന്ന് ഇതാ നിഷ സർക്കാർ ഓഫീസിന്റെ പടി കയറാൻ പോകുന്നു. ഒരുപാട് പ്രതിസന്ധികൾക്കിടയിലും അതൊക്കെ തരണം ചെയ്ത് മുന്നോട്ടുവന്ന നിഷക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു ☺️❤️
➖➖➖➖➖➖➖➖➖➖➖➖➖➖➖➖