EagerBeaver 4 PSC
رفتن به کانال در Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
نمایش بیشتر1 657
مشترکین
+524 ساعت
+167 روز
+2230 روز
آرشیو پست ها
1 657
https://t.me/+Ash2Q6ORvXdkOTA1
TO GrII free studygroup link👆🏻
https://t.me/+P-Ln-ZH4EdAyYWU1
JSO free studygroup link 👆🏻
ഇനി ആരെങ്കിലും ജോയിൻ ചെയ്യാനുണ്ടെങ്കിൽ ചേരാം. നാളെ മുതൽ ഗ്രൂപ്പ് ആക്റ്റീവ് ആകുന്നതാണ്.
1 657
Annual calendar അനുസരിച്ച് Treatment Organizer exam August - October മാസത്തിലാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ Aug exam കലണ്ടറിൽ TO exam ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും പഠിച്ചു പോകുന്നവർ Sept Oct പ്രതീക്ഷിച്ചു കൊണ്ട് തന്നെ മുന്നോട്ടു നീങ്ങുക.
Free സ്റ്റഡി ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ളവർക്കുള്ള ലിങ്ക്
https://t.me/+Ash2Q6ORvXdkOTA1
1 657
MasterLab Ultimate Batch (1st Batch) syllabus completed. They're getting ample revision time to study.
Let's have a look at who the top scorers are!!!
Congrats to the best performers and other students who have worked hard.
1 657
Treatment Organizer, JSO പരീക്ഷകൾക്ക് വേണ്ടിയുള്ള ഫ്രീ സ്റ്റഡി ഗ്രൂപ്പ് ലിങ്കുകൾ ആണിത്. ആത്മാർഥമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജോയിൻ ചെയ്യാം.
അസിസ്റ്റന്റ് സയന്റിസ്റ്റ് ഗ്രൂപ്പ് ആണ് JSO ക്ക് വേണ്ടി മാറ്റിയിരിക്കുന്നത്.
മറ്റു പരീക്ഷകളിൽ ഉള്ളവർ ഒരു student വീതമാണ് കമന്റ് ചെയ്തത്. അതിനാൽ അവർക്കുള്ള ഗ്രൂപ്പ് തുടങ്ങാൻ സാധിക്കില്ല. ക്ഷമിക്കുക.
Paid batches തുടങ്ങുന്നുണ്ടെങ്കിൽ അതാതു ഗ്രൂപ്പുകളിൽ ആയിരിക്കും ഇനി അറിയിക്കുക.
1 657
ഏത് എക്സാമിനായുള്ള സ്റ്റഡി ഗ്രൂപ്പ് ആണ് ഇനി തുടങ്ങേണ്ടത് ( paid batch)
1 657
+1
MCQ & Question Bank for your reference.
Join before May 22 for your convenient revision.
Contact:
👉🏻 eagerbeaverpsc@gmail.com
👉🏻 https://wa.me/919947997094
👉🏻 @AnjuRenil3
1 657
Lab Technician GrII എക്സാമിനായി 30 ദിവസം കൊണ്ട് 10k+ ചോദ്യങ്ങൾ പരിശീലിച്ചു കൊണ്ട് സില്ലബസ് പൂർത്തിയാക്കാം.
MCQ + Question Bank for last minute sprint.
Contribution : ₹ 230/-
(Note: Join ചെയ്യണമെന്നുള്ളവർ മെയ് 22 ന് മുൻപായി അറിയിക്കുക.)
1 657
LD Technician & Lab Attender പരീക്ഷയുടെ confirmation കൊടുക്കാനുള്ള last date നാളെയാണ് (11.05.25). ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ മറക്കാതെ ചെയ്യുക.
1 657
Ready by May 21. Who needs it?
Questions and answers with detailed explanations are aligned according to our official syllabus.
Contribution : ₹ 120
{Bonus : Included a 30 day revision study plan for your last minute sprint }
👉🏻 eagerbeaverpsc@gmail.com
👉🏻 https://wa.me/919947997094
👉🏻 @AnjuRenil3
1 657
📢 Admission for Lab Technician GrII, LTG2 batch 1 & 2 closed.
Admission progress for :
📘 LTG2 Batch 3 ( MasterLab Exam Pro) MCQ+ Question Bank
📙 LTG2 Batch 4 ( MasterLab Essentials) Question Bank
📒 L.D Technician/ LA Batch 1
(Admission close on May 10)
🗞️ For more info
👉🏻 eagerbeaverpsc@gmail.com
👉🏻 https://wa.me/919947997094
👉🏻 @AnjuRenil3
(It's advisable to DM and pls don't make calls for enquiry)
1 657
One of my students review from Lab Technician Gr 2 1st batch ❤️🙏🏻
📢 Admission for LTG2 batch 1 closed.
Admission progress for :
📗 LTG2 Batch 2 ( MasterLab core)
📘 LTG2 Batch 3 ( MasterLab Exam Pro)
📙 LTG2 Batch 4 ( MasterLab Essentials)
📒 L.D Technician/ LA Batch 1
🗞️ For more info
1 657
July 25 ന് നടക്കാനിരിക്കുന്ന
L.D TECHNICIAN 038/2024 (KERALA DRUGS
CONTROL - STATEWIDE)
084/2024 LABORATORY ATTENDER (HOMOEOPATHY - PALAKKAD)
എന്നീ പരീക്ഷകൾക്കായുള്ള ബാച്ച് മെയ് 7 ന് ആരംഭിക്കുകയാണ്. ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ അറിയിക്കുക.
മെയ് 10 ന് ശേഷം ഈ ബാച്ചിലേക്ക് അഡ്മിഷൻ സ്വീകരിക്കുന്നതല്ല.
1 657
📢 New Batch Alert!
🎓 Plan 3: MasterLab Exam Pro
📅 Starts May 7
🔥 Full syllabus coverage through MCQ | Daily practice | Question Bank
Practice Makes Perfect
Designed for students who already have their notes. This plan focuses purely on exam practice through MCQs and a Question Bank with explanations.
📲 Limited slots – join now!
1 657
ഞാൻ റാങ്ക് ലിസ്റ്റ് കാണുന്നതിന് മുൻപ് തന്നെ msg അയച്ച് അറിയിച്ച പ്രജിത്തിനും, സന്തോഷം അപ്പോൾ തന്നെ വിളിച്ചറിയിച്ച ബദറുന്നിസക്കും ഒരുപാട് സ്നേഹം. നിങ്ങളുടെ വിജയത്തിൽ എന്നെയും ഭാഗമാക്കിയതിന് ഇപ്പോളും മറക്കാതെ കൂടെ നിൽക്കുന്നതിന് 😍❤️
അന്നത്തെ JLA ക്ലാസ്സുകൾ ശരിക്കും പരീക്ഷണമായിരുന്നു. വിജയിക്കുമോ എന്നു പോലും അറിയാതെ തുടങ്ങിയ ഒരു ക്ലാസ്സ്. പക്ഷെ അത് നിങ്ങൾ ഏറ്റെടുത്തു. അന്നത്തെ JLA students ലെ പലരും ഇന്ന് മെഡിക്കൽ കോളേജിൽ JLA ആയി ജോലി ചെയ്യുന്നു. അതുപോലെ നിങ്ങൾക്കും ഉടൻ തന്നെ ഗവണ്മെന്റ് സർവീസിൽ കയറാൻ സാധിക്കട്ടെ.. നമ്മുടെ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും ഫലം. അഡ്വൈസ് കൈയിൽ കിട്ടുന്ന വരെ പ്രാർത്ഥനയോടെ ഇരിക്കാം.
ആ ക്ലാസ്സുകളിലൂടെ എനിക്ക് കിട്ടിയത് വെറുമൊരു students നെ അല്ല.. മനസ്സിനോട് ചേർന്നു നിൽക്കുന്ന കുറച്ചു സഹോദരങ്ങളും കൂട്ടുകാരും.. ❤️🙏🏻
ആത്മാർഥമായി പഠിക്കാൻ തയ്യാറായി കൂടെ നില്കാൻ നിങ്ങൾ റെഡിയാണെങ്കിൽ വഴികാട്ടിയായി കൂടെ നടക്കാൻ ഞാനുമുണ്ടാകും...ഇനിയും വിജയങ്ങൾ ആവർത്തിക്കട്ടെ👍🏻💪🏻
1 657
Ranked List_ Lab Assistant KWA
👏🏻👏🏻👏🏻 Congratulations dear students for securing
Rank 9. Badarunnisa Salam
Rank 37. Prajith J Das
❤️🎊❤️🎊❤️🎊❤️🎊❤️
