ch
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

前往频道在 Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

显示更多
1 613
订阅者
+224 小时
+217
+930
帖子存档
https://t.me/+P-Ln-ZH4EdAyYWU1 Free studygroup for JSO

https://t.me/+Ash2Q6ORvXdkOTA1 Free studygroup for Treatment Organizer Gr2

ഏത് എക്സാമിനായുള്ള സ്റ്റഡി ഗ്രൂപ്പ്‌ ആണ് ഇനി തുടങ്ങേണ്ടത് ( paid batch)
Anonymous voting

MCQ & Question Bank for your reference. Join before May 22 for your convenient revision. Contact: 👉🏻 eagerbeaverpsc@gmail.c
+1
MCQ & Question Bank for your reference. Join before May 22 for your convenient revision. Contact: 👉🏻 eagerbeaverpsc@gmail.com 👉🏻 https://wa.me/919947997094 👉🏻 @AnjuRenil3

Lab Technician GrII എക്സാമിനായി 30 ദിവസം കൊണ്ട് 10k+ ചോദ്യങ്ങൾ പരിശീലിച്ചു കൊണ്ട് സില്ലബസ് പൂർത്തിയാക്കാം. MCQ + Question Bank for last minute sprint. Contribution : ₹ 230/- (Note: Join ചെയ്യണമെന്നുള്ളവർ മെയ്‌ 22 ന് മുൻപായി അറിയിക്കുക.)

LD Technician & Lab Attender പരീക്ഷയുടെ confirmation കൊടുക്കാനുള്ള last date നാളെയാണ് (11.05.25). ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ മറക്കാതെ ചെയ്യുക.

Ready by May 21. Who needs it? Questions and answers with detailed explanations are aligned according to our official syllabu
Ready by May 21. Who needs it? Questions and answers with detailed explanations are aligned according to our official syllabus. Contribution : ₹ 120 {Bonus : Included a 30 day revision study plan for your last minute sprint } 👉🏻 eagerbeaverpsc@gmail.com 👉🏻 https://wa.me/919947997094 👉🏻 @AnjuRenil3

📢 Admission for Lab Technician GrII, LTG2 batch 1 & 2 closed. Admission progress for : 📘 LTG2 Batch 3 ( MasterLab Exam Pro) MCQ+ Question Bank 📙 LTG2 Batch 4 ( MasterLab Essentials) Question Bank 📒 L.D Technician/ LA Batch 1 (Admission close on May 10) 🗞️ For more info 👉🏻 eagerbeaverpsc@gmail.com 👉🏻 https://wa.me/919947997094 👉🏻 @AnjuRenil3 (It's advisable to DM and pls don't make calls for enquiry)

photo content
+1

One of my students review from Lab Technician Gr 2 1st batch ❤️🙏🏻 📢 Admission for LTG2 batch 1 closed. Admission progress
One of my students review from Lab Technician Gr 2 1st batch ❤️🙏🏻 📢 Admission for LTG2 batch 1 closed. Admission progress for : 📗 LTG2 Batch 2 ( MasterLab core) 📘 LTG2 Batch 3 ( MasterLab Exam Pro) 📙 LTG2 Batch 4 ( MasterLab Essentials) 📒 L.D Technician/ LA Batch 1 🗞️ For more info

July 25 ന് നടക്കാനിരിക്കുന്ന L.D TECHNICIAN 038/2024 (KERALA DRUGS CONTROL - STATEWIDE) 084/2024 LABORATORY ATTENDER (HOMOEOPATHY - PALAKKAD) എന്നീ പരീക്ഷകൾക്കായുള്ള ബാച്ച് മെയ് 7 ന് ആരംഭിക്കുകയാണ്. ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ അറിയിക്കുക. മെയ് 10 ന് ശേഷം ഈ ബാച്ചിലേക്ക് അഡ്മിഷൻ സ്വീകരിക്കുന്നതല്ല.

📢 New Batch Alert! 🎓 Plan 3: MasterLab Exam Pro 📅 Starts May 7 🔥 Full syllabus coverage through MCQ | Daily practice | Qu
📢 New Batch Alert! 🎓 Plan 3: MasterLab Exam Pro 📅 Starts May 7 🔥 Full syllabus coverage through MCQ | Daily practice | Question Bank Practice Makes Perfect Designed for students who already have their notes. This plan focuses purely on exam practice through MCQs and a Question Bank with explanations. 📲 Limited slots – join now!

ഞാൻ റാങ്ക് ലിസ്റ്റ് കാണുന്നതിന് മുൻപ് തന്നെ msg അയച്ച് അറിയിച്ച പ്രജിത്തിനും, സന്തോഷം അപ്പോൾ തന്നെ വിളിച്ചറിയിച്ച ബദറുന്നിസക്കും ഒരുപാട് സ്നേഹം. നിങ്ങളുടെ വിജയത്തിൽ എന്നെയും ഭാഗമാക്കിയതിന് ഇപ്പോളും മറക്കാതെ കൂടെ നിൽക്കുന്നതിന് 😍❤️ അന്നത്തെ JLA ക്ലാസ്സുകൾ ശരിക്കും പരീക്ഷണമായിരുന്നു. വിജയിക്കുമോ എന്നു പോലും അറിയാതെ തുടങ്ങിയ ഒരു ക്ലാസ്സ്‌. പക്ഷെ അത് നിങ്ങൾ ഏറ്റെടുത്തു. അന്നത്തെ JLA students ലെ പലരും ഇന്ന് മെഡിക്കൽ കോളേജിൽ JLA ആയി ജോലി ചെയ്യുന്നു. അതുപോലെ നിങ്ങൾക്കും ഉടൻ തന്നെ ഗവണ്മെന്റ് സർവീസിൽ കയറാൻ സാധിക്കട്ടെ.. നമ്മുടെ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും ഫലം. അഡ്വൈസ് കൈയിൽ കിട്ടുന്ന വരെ പ്രാർത്ഥനയോടെ ഇരിക്കാം. ആ ക്ലാസ്സുകളിലൂടെ എനിക്ക് കിട്ടിയത് വെറുമൊരു students നെ അല്ല.. മനസ്സിനോട് ചേർന്നു നിൽക്കുന്ന കുറച്ചു സഹോദരങ്ങളും കൂട്ടുകാരും.. ❤️🙏🏻 ആത്മാർഥമായി പഠിക്കാൻ തയ്യാറായി കൂടെ നില്കാൻ നിങ്ങൾ റെഡിയാണെങ്കിൽ വഴികാട്ടിയായി കൂടെ നടക്കാൻ ഞാനുമുണ്ടാകും...ഇനിയും വിജയങ്ങൾ ആവർത്തിക്കട്ടെ👍🏻💪🏻

Ranked List_ Lab Assistant KWA 👏🏻👏🏻👏🏻 Congratulations dear students for securing Rank 9. Badarunnisa Salam Rank 37. Prajith J Das ❤️🎊❤️🎊❤️🎊❤️🎊❤️

LD Technician / Lab Attender പരീക്ഷകൾക്ക് പുതിയ ബാച്ച് മെയ് 7 ന് ആരംഭിക്കുന്നു. ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ contact ചെയ്യുക
LD Technician / Lab Attender പരീക്ഷകൾക്ക് പുതിയ ബാച്ച് മെയ് 7 ന് ആരംഭിക്കുന്നു. ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ contact ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് : 👉🏻 eagerbeaverpsc@gmail.com 👉🏻 https://wa.me/919947997094 👉🏻 @AnjuRenil3

ഇന്ന് ആരംഭിക്കുകയാണ്. ഇനിയും ആർക്കെങ്കിലും ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ contact ചെയ്യുക
ഇന്ന് ആരംഭിക്കുകയാണ്. ഇനിയും ആർക്കെങ്കിലും ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ contact ചെയ്യുക

നാളെയാണ് 2nd batch തുടങ്ങുന്നത്. Join ചെയ്യാൻ താല്പര്യമുള്ളവർ അറിയിക്കുക

Enquiry ചെയ്തവരെ എല്ലാം ഇന്ന് contact ചെയ്തു എന്ന് വിശ്വസിക്കുന്നു. ആരെയെങ്കിലും വിട്ടു പോയെങ്കിൽ msg ചെയ്യുക. അതുപോലെ ജൂലൈയിൽ നടക്കുന്ന LD technician, Lab attender പരീക്ഷയെഴുതുന്നവർക്ക് ഈ ബാച്ചിൽ ജോയിൻ ചെയ്യാവോ എന്ന് ചോദിച്ചിരുന്നു. നിങ്ങൾക്കും ജോയിൻ ആകാം. സില്ലബസ് similar ആണ്. എക്സാമിന് ഒരു മാസം മുൻപ് സില്ലബസ് തീരും. പിന്നീട് റിവിഷന് ധാരാളം സമയം കിട്ടും. അത് ഒരു പ്രശ്നമല്ലലോ. അതുകൊണ്ട് ആ എക്സാം എഴുതുന്നവർക്കും ഇതേ ബാച്ചിൽ ജോയിൻ ചെയ്യാവുന്നതാണ്.

Exam calendar July 2025