fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

GK MASTER'S 💯

GK MASTER'S 💯

رفتن به کانال در Telegram

മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് വേണ്ടി »» KPSC വിജ്ഞാപനങ്ങൾ »» KPSC പ്രധാന അറിയിപ്പുകൾ »» KPSC റിസൾട്ടുകൾ »» മുൻവർഷ ചോദ്യങ്ങൾ »» പ്രധാനപ്പെട്ട PDF നോട്ടുകൾ @GKMASTERSS Telegram Channel DAILY CA UPDATES 👉 @DAILYCAGUIDE

نمایش بیشتر

📈 تحلیل کانال تلگرام GK MASTER'S 💯

کانال GK MASTER'S 💯 (@gkmasterss) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 22 664 مشترک است و جایگاه 8 827 را در دسته آموزش و رتبه 17 627 را در منطقه الهند دارد.

📊 شاخص‌های مخاطب و پویایی

از زمان ایجاد در невідомо، پروژه رشد سریعی داشته و 22 664 مشترک جذب کرده است.

بر اساس آخرین داده‌ها در تاریخ 06 نوامبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر 68 و در ۲۴ ساعت گذشته برابر 6 بوده و همچنان دسترسی گسترده‌ای حفظ شده است.

  • وضعیت تأیید: تأیید نشده
  • نرخ تعامل (ER): میانگین تعامل مخاطب 11.54% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 4.74% واکنش نسبت به کل مشترکان کسب می‌کند.
  • دسترسی پست‌ها: هر پست به طور میانگین 2 616 بازدید دریافت می‌کند. در اولین روز معمولاً 1 075 بازدید جمع‌آوری می‌شود.
  • واکنش‌ها و تعامل: مخاطبان به‌طور فعال حمایت می‌کنند؛ میانگین واکنش به هر پست 6 است.

📝 توضیح و سیاست محتوایی

نویسنده این فضا را محل بیان دیدگاه‌های شخصی توصیف می‌کند:
“മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് വേണ്ടി »» KPSC വിജ്ഞാപനങ്ങൾ »» KPSC പ്രധാന അറിയിപ്പുകൾ »» KPSC റിസൾട്ടുകൾ »» മുൻവർഷ ചോദ്യങ്ങൾ »» പ്രധാനപ്പെട്ട PDF നോട്ടുകൾ @GKMASTERSS Telegram Channel DAILY CA UPDATES 👉 @DAILYCAGUIDE”

به لطف به‌روزرسانی‌های پرتکرار (آخرین داده در تاریخ 07 نوامبر, 2026)، کانال همواره به‌روز و دارای دسترسی بالاست. تحلیل‌ها نشان می‌دهد مخاطبان به‌طور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کرده‌اند.

22 664
مشترکین
+624 ساعت
+157 روز
+6830 روز

در حال بارگذاری داده‌ها

ابر برچسب‌ها
هیچ داده‌ای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
نوامبر '26
نوامبر '26
+27
در 0 کانال‌ها
اکتبر '26
+97
در 0 کانال‌ها
Get PRO
سپتامبر '260
در 0 کانال‌ها
Get PRO
اوت '260
در 0 کانال‌ها
Get PRO
ژوئیه '260
در 0 کانال‌ها
Get PRO
ژوئن '260
در 0 کانال‌ها
Get PRO
مه '260
در 0 کانال‌ها
Get PRO
آوریل '260
در 0 کانال‌ها
Get PRO
مارس '260
در 0 کانال‌ها
Get PRO
فوریه '260
در 0 کانال‌ها
Get PRO
ژانویه '26
+15
در 0 کانال‌ها
Get PRO
دسامبر '25
+5
در 0 کانال‌ها
Get PRO
نوامبر '25
+4
در 0 کانال‌ها
Get PRO
اکتبر '25
+5
در 1 کانال‌ها
Get PRO
سپتامبر '25
+9
در 0 کانال‌ها
Get PRO
اوت '25
+35
در 0 کانال‌ها
Get PRO
ژوئیه '25
+45
در 0 کانال‌ها
Get PRO
ژوئن '25
+38
در 0 کانال‌ها
Get PRO
مه '25
+26
در 1 کانال‌ها
Get PRO
آوریل '25
+38
در 1 کانال‌ها
Get PRO
مارس '25
+59
در 1 کانال‌ها
Get PRO
فوریه '25
+119
در 2 کانال‌ها
Get PRO
ژانویه '25
+290
در 1 کانال‌ها
Get PRO
دسامبر '24
+254
در 0 کانال‌ها
Get PRO
نوامبر '24
+305
در 2 کانال‌ها
Get PRO
اکتبر '24
+401
در 0 کانال‌ها
Get PRO
سپتامبر '24
+84
در 1 کانال‌ها
Get PRO
اوت '24
+117
در 2 کانال‌ها
Get PRO
ژوئیه '24
+339
در 4 کانال‌ها
Get PRO
ژوئن '24
+92
در 2 کانال‌ها
Get PRO
مه '24
+116
در 1 کانال‌ها
Get PRO
آوریل '24
+44
در 2 کانال‌ها
Get PRO
مارس '24
+41
در 1 کانال‌ها
Get PRO
فوریه '24
+368
در 2 کانال‌ها
Get PRO
ژانویه '24
+1 136
در 6 کانال‌ها
Get PRO
دسامبر '23
+1 040
در 6 کانال‌ها
Get PRO
نوامبر '23
+335
در 6 کانال‌ها
Get PRO
اکتبر '23
+271
در 5 کانال‌ها
Get PRO
سپتامبر '23
+253
در 0 کانال‌ها
Get PRO
اوت '23
+420
در 0 کانال‌ها
Get PRO
ژوئیه '23
+289
در 0 کانال‌ها
Get PRO
ژوئن '23
+290
در 0 کانال‌ها
Get PRO
مه '23
+1 265
در 0 کانال‌ها
Get PRO
آوریل '23
+609
در 0 کانال‌ها
Get PRO
مارس '23
+147
در 0 کانال‌ها
Get PRO
فوریه '23
+178
در 0 کانال‌ها
Get PRO
ژانویه '23
+836
در 0 کانال‌ها
Get PRO
دسامبر '22
+148
در 0 کانال‌ها
Get PRO
نوامبر '22
+19
در 0 کانال‌ها
Get PRO
اکتبر '22
+23
در 0 کانال‌ها
Get PRO
سپتامبر '22
+22
در 0 کانال‌ها
Get PRO
اوت '22
+156
در 0 کانال‌ها
Get PRO
ژوئیه '22
+331
در 0 کانال‌ها
Get PRO
ژوئن '22
+321
در 0 کانال‌ها
Get PRO
مه '22
+1 007
در 0 کانال‌ها
Get PRO
آوریل '22
+581
در 0 کانال‌ها
Get PRO
مارس '22
+399
در 0 کانال‌ها
Get PRO
فوریه '22
+290
در 0 کانال‌ها
Get PRO
ژانویه '22
+834
در 0 کانال‌ها
Get PRO
دسامبر '21
+1 009
در 0 کانال‌ها
Get PRO
نوامبر '21
+354
در 0 کانال‌ها
Get PRO
اکتبر '21
+1 224
در 0 کانال‌ها
Get PRO
سپتامبر '21
+2 609
در 0 کانال‌ها
Get PRO
اوت '21
+611
در 0 کانال‌ها
Get PRO
ژوئیه '21
+1 266
در 0 کانال‌ها
Get PRO
ژوئن '21
+223
در 0 کانال‌ها
Get PRO
مه '21
+76
در 0 کانال‌ها
Get PRO
آوریل '21
+235
در 0 کانال‌ها
Get PRO
مارس '21
+248
در 0 کانال‌ها
Get PRO
فوریه '21
+488
در 0 کانال‌ها
Get PRO
ژانویه '21
+289
در 0 کانال‌ها
Get PRO
دسامبر '20
+8 376
در 0 کانال‌ها
تاریخ
رشد مشترکین
اشارات
کانال‌ها
07 نوامبر0
06 نوامبر+6
05 نوامبر+4
04 نوامبر+11
03 نوامبر+1
02 نوامبر+4
01 نوامبر+1
پست‌های کانال
LPST
LPST

2
🫆 അനുച്ഛേദം 317(3) ഇത് പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ രാഷ്ട്രപതിക്ക് സുപ്രീംകോടതിയുടെ അന്വേഷണ റിപ്പോർട്ടില്ലാതെയും നീക്കാം: 1. വ്യക്തി നിയമപരമായി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടാൽ. 2. ഔദ്യോഗിക ചുമതലകൾക്കു പുറത്തുള്ള പ്രതിഫലമുള്ള ജോലിയിൽ ഏർപ്പെട്ടാൽ. 3. മനസ്സിന്റെയോ ശരീരത്തിന്റെയോ അവസ്ഥ മൂലം തുടരാൻ യോഗ്യനല്ലെന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടാൽ
2 635
3
🫆 അനുച്ഛേദം 317 കേരള PSC ചെയർമാനെ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് പുറത്താക്കാൻ ശുപാർശ ചെയ്താൽ, അതുകൊണ്ടുമാത്രം ചെയർമാനെ പുറത്താക്കാൻ കഴിയില്ല. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 317 ആണ് ഇതിന് ബാധകം. 👉 ഗവർണറുടെ ശുപാർശ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിഷയം ഉന്നയിച്ചാൽ, അത് മാത്രം നീക്കത്തിനുള്ള അന്തിമ ഉത്തരവാകില്ല. 👉 സുപ്രീംകോടതിയുടെ അന്വേഷണം ദുര്‍നടപ്പ് (misbehaviour) ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കമെങ്കിൽ, രാഷ്ട്രപതി വിഷയം സുപ്രീംകോടതിക്ക് കൈമാറുകയും കോടതി അന്വേഷണം നടത്തുകയും വേണം. 👉 സുപ്രീംകോടതിയുടെ റിപ്പോർട്ട് ചെയർമാനെ നീക്കേണ്ടതാണെന്ന് കോടതി റിപ്പോർട്ട് ചെയ്താൽ, അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് നീക്ക ഉത്തരവ് പുറപ്പെടുവിക്കാം. 👉 സസ്പെൻഷൻ സുപ്രീംകോടതിയിലേക്ക് വിഷയം കൈമാറിയ ശേഷം, അന്വേഷണം പൂർത്തിയാക്കി രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഗവർണർക്ക് ചെയർമാനെ സസ്പെൻഡ് ചെയ്യാം.
2 636
4
🔴 LDC, LGS നോട്ടിഫിക്കേഷനുകൾ വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വരും നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി LDC - 2028 ജൂലൈ 31 LGS - 2028 ജൂലൈ 17 കാലാവധി കഴിയുന്ന അടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് ഇടാവുന്ന വിധത്തിൽ ആയിരിക്കും പരീക്ഷ നടത്തിപ്പ്‌ മുന്നോട്ട് പോകുക പ്രായ പരിധി ഉയർത്തിയ ശേഷമുള്ള ആദ്യത്തെ LDC, LGS നോട്ടിഫിക്കേഷൻ ആണ് ഇനി വരുന്നത് Age Limit : 18 – 40 OtherBackward Communities and SC/ST candidates are eligible for usual age relaxation.
3 542
5
HIGHCOURT OA 2027 ജൂണിൽ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരും (റാങ്ക് ലിസ്റ്റ് കാലാവധി 2 വർഷം) നിലവിൽ 17 ANTICIPATED വാക്കൻസി അപേക്ഷ ഫീസ് : 500 ₹ (SC/ST/DA വിഭാഗക്കാർക്ക് ഫീസ് ഇല്ല ) Highcourt Recruitment Website വഴി അപേക്ഷിക്കാം https://hckrecruitment.keralacourts.in/hckrecruitment പത്താം ക്ലാസ്സ് ആണ് യോഗ്യത (ഡിഗ്രി പാസ് ആയിട്ടുണ്ടാകരുത്) 23/09/2026 മുതൽ അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ഉണ്ട്
6 548
6
HIGHCOURT OA NOTIFICATION OUT👆
6 346
7
announcement_377.pdf
6 261
8
📚 DEGREE LEVEL MAINS — PYQ BATCH Don’t just solve PYQs. Understand them, analyse them & learn the concepts behind them. ✨🗓️
📚 DEGREE LEVEL MAINS — PYQ BATCH Don’t just solve PYQs. Understand them, analyse them & learn the concepts behind them. ✨🗓️ Starts September 8 🕗 Daily 8PM (one hour class) 🎙️ Live + interactive 📊 Poll practice 📄 PDF notes 🎙️ Recorded sessions also ♾️ Lifetime access 💰 ₹199 only Let’s not just find the answers. Let’s understand the questions. The same PYQ-focused approach that became a part of my Secretariat assistant Rank 185 journey, let’s make it a part of yours too. ❤️‍🔥 📩 DM “MAINS” to join (ID @Kamala_Suraiyya)
7 483
9
بدون متن...
7 729
10
+9
بدون متن...
8 162
11
بدون متن...
5 648
12
بدون متن...
5 539
13
Onam 2026 Advance GO.pdf
5 991
14
സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റ് വിഭാഗങ്ങളിലുളള ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
6 251
15
Onam 2026 Bonus Festival Allowance GO.pdf
5 980
16
ഡെപ്യൂട്ടേഷൻ നിയമനം കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും നിലവിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ജീവനക്കാർ സ്വന്തം വകുപ്പ് മുഖേന സെപ്റ്റംബർ 23നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 'ജനഹിതം', റ്റി.സി. 27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695 033. വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2325048, 0471-2337884, cru.sec@kerala.gov.in , www.sec.kerala.gov.in .
6 565
17
PSC NOTIFICATION LAST DATE : 2025 SEPTEMBER 3 🔴 CAT NO.187/2025 എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) 🔴 CAT NO 188/2025 എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി - തസ്തിക മാറ്റം മുഖേന) 🔴 CAT NO 196/2025 PEON/WATCHMAN - KSFE Direct Recruitment from among the Part-Time employees in KSFE Limited 🔴 CAT NO 197/2025 Office Assistant -Kerala Tourism Development Corporation Limited 🔴 CAT NO 202/2025 PRE PRIMARY TEACHER 🔴 CAT NO 211/2025 BEAT FOREST OFFICER 🔴 CAT NO 212/2025 BEAT FOREST OFFICER(By - Transfer) 🔴 CAT NO 215/2025 WOMEN FIRE & RESCUE OFFICER 🔴 Cat.No.239-241/2025 L P School Teacher (Malayalam Medium) (I NCA-SC/ST/D) 🔴 Cat.No.247/2025 Women Civil Excise Officer (Trainee) (II NCA-Muslim) Kerala Excise and Prohibition 🔴Cat.No.250-257/2025 Beat Forest Officer (I NCA-SC/V/M/LC/AI/E/B/T/OBC/HN/ST) - Forest and Wildlife 🔴 Cat.No.258 & 259/2025 Forest Driver (II NCA-LC/AI/SC) 🔴 Cat.No.235/2025 Peon - Part-II (Society Category) (III NCA-SC) - Kerala State Co-operative Housing Federation Limited(HOUSEFED) 🔴 Cat.No.232-234/2025 Assistant / Cashier (I NCA-E/B/T/SC/M) - Part II (Society Category) - KKSF Ltd. (KERAFED) 🔴 Cat.No.231/2025 - Assistant Compiler (I NCA-OBC) - Kerala Live Stock Development Board Limited.
9 151
18
Secratariate OA One Time Verification
Secratariate OA One Time Verification
10 284
19
rl_503_23.pdf
12 445
20
new.pdf
12 335