cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

GK MASTER'S 💯

മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് വേണ്ടി »» KPSC വിജ്ഞാപനങ്ങൾ »» KPSC പ്രധാന അറിയിപ്പുകൾ »» KPSC റിസൾട്ടുകൾ »» മുൻവർഷ ചോദ്യങ്ങൾ »» പ്രധാനപ്പെട്ട PDF നോട്ടുകൾ @GKMASTERSS Telegram Channel DAILY CA UPDATES 👉 @DAILYCAGUIDE

إظهار المزيد
Advertising posts
24 509المشتركون
-1124 hour
-427 يوم
-15730 يوم

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

Ranked List  Woman Police Constable (Woman Police Battalion) -Cat. No. : 595/2022 in Police Department
إظهار الكل...
👍 9🔥 2
EXAM DATE ✅ UPST പരീക്ഷ - ജൂലൈ 6 ✅ LPST പരീക്ഷ - ജൂലൈ 20 ✅ KHADHI BOARD LD MAIN EXAM - ജൂലൈ 30 http://T.me/gkmasterss
إظهار الكل...
👍 17😢 3
EXAM DATE ✅ UPST പരീക്ഷ - ജൂലൈ 6 ✅ KHADHI BOARD LD MAIN EXAM - ജൂലൈ 30 http://T.me/gkmasterss
إظهار الكل...
LDC EXAM DATE ആദ്യഘട്ട പരീക്ഷ തിരുവനന്തപുരം ജില്ലയിലെ പരീക്ഷ ജൂലൈ 27 ഈ മാസം 22 മുതൽ Confirmation നൽകാം http://T.me/gkmasterss
إظهار الكل...
GK MASTER'S 💯

മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് വേണ്ടി »» KPSC വിജ്ഞാപനങ്ങൾ »» KPSC പ്രധാന അറിയിപ്പുകൾ »» KPSC റിസൾട്ടുകൾ »» മുൻവർഷ ചോദ്യങ്ങൾ »» പ്രധാനപ്പെട്ട PDF നോട്ടുകൾ @GKMASTERSS Telegram Channel DAILY CA UPDATES 👉 @DAILYCAGUIDE

👍 14 1
EXAMINATION PROGRAMME FOR THE MONTH OF JULY 2024 (FOR SUBMITTING CONFIRMATION)
إظهار الكل...
👍 3 2
📌 LDC EXAM 2024 JULY തിരുവനന്തപുരം ✅ 2024 ആഗസ്റ്റ് കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ✅ 2024 സെപ്റ്റംബർ ആലപ്പുഴ, പാലക്കാട്‌, കോട്ടയം, കോഴിക്കോട് ✅ 2024 ഒക്ടോബർ ഇടുക്കി, മലപ്പുറം, എറണാകുളം, വയനാട്
إظهار الكل...
👍 19 8🔥 5
Cat. No. 537/2022      Ranked list Police Constable (Armed Police Battalion) (KAP I ERANAKULAM) in Police Department http://T.me/gkmasterss
إظهار الكل...
👍 11 2
CPO പുതിയ റാങ്ക് ലിസ്റ്റുകൾ 2024 ഏപ്രിൽ 15 (ഇന്ന് മുതൽ) നിലവിൽ വന്നു മുൻപത്തെ റാങ്ക് ലിസ്റ്റ് കാലാവധി ഇന്നലെ തീർന്നിരുന്നു ഇപ്പോൾ വന്നിട്ടുള്ള റാങ്ക് ലിസ്റ്റ് കാലാവധി 2025 ഏപ്രിൽ അവസാനിക്കുന്നതോടെ ഈ വർഷം ജൂണിൽ നടക്കുന്ന CPO പരീക്ഷയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വരും കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വർഷാവർഷം പ്രസിദ്ധീകരിക്കുക എന്ന നിലയിലേക്ക് PSC മാറിയിരിക്കുന്നു എന്നത് സ്വാഗതാർഹം ആണ് എങ്കിലും കഴിഞ്ഞ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നീതി ലഭിച്ചില്ല എന്നുള്ള സത്യം അവശേഷിക്കുന്നു.. റാങ്ക് ലിസ്റ്റ് അവസാനിച്ച സ്ഥിതിക്ക് ഇനി ഒന്നും ചെയ്യാനില്ല എന്ന കാരണം കൊണ്ട് സമരം അവസാനിപ്പിക്കേണ്ടിയും വന്നു. അവർക്ക് നീതി ലഭിച്ചിട്ടില്ല എന്നുള്ള സത്യം നിലനിൽക്കുന്നു പുതിയ റാങ്ക് ലിസ്റ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആളുകളെ വളരെ കുറച്ചിട്ടുണ്ട്.. ഉൾപ്പെട്ടവർക്ക് നല്ല രീതിയിൽ സാധ്യതയുണ്ട്.... ഉൾപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ 👍🤝 കഴിഞ്ഞ റാങ്ക് ലിസ്റ്റ് ബറ്റാലിയൻ വൈസ് നിയമന നില👇അറിയാൻ https://t.me/gkmasterss/7149
إظهار الكل...
GK MASTER'S 💯

കഴിഞ്ഞ ദിവസം അവസാനിച്ച CPO ബറ്റാലിയൻസ് വൈസ് നിയമന ശുപാർശകളുടെ എണ്ണം ഇനിയുള്ള ഒഴിവുകൾ പുതിയ റാങ്ക് ലിസ്റ്റിൽ നിന്നാകും http://T.me/gkmasterss

👍 45😢 11 3😱 1
  Cat. No. 537/2022      Police Constable (Armed Police Battalion) (KAP II THRISSUR) in Police Department
إظهار الكل...
👍 4
RANKED LIST POLICE CONSTABLE (ARMED POLICE BATTALION) (SAP)  - POLICE DEPARTMENT - THIRUVANANTHAPURAM DISTRICT Cat. No. : 537/2022
إظهار الكل...
👍 7