fa
Feedback
️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️

️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️

رفتن به کانال در Telegram

Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur

نمایش بیشتر
1 891
مشترکین
اطلاعاتی وجود ندارد24 ساعت
-17 روز
+1430 روز
آرشیو پست ها
*27, October, 2024 - Sunday* ✍🏻 _Arshad Wafy Eachur_ (Kuwait Al Qabas news) المتزوجون على الأعزب - കല്യാണം കഴിഞ്ഞവരെ കഴിയാത്തവരെക്കാൾ മുന്തിക്കുക فشل في تحقيق الأهداف - ലക്ഷ്യം നേടുന്നതിൽ പരാജയപ്പെടുക شن - വിക്ഷേപിക്കുക دفاعة جوية - വ്യോമ പ്രതിരോധം العلاقة الأخوية - സാഹോദര്യ ബന്ധം تنديد شديد - ശക്തമായി വിമർശിക്കുക سياسة الفوضى - രാഷ്ട്രീയ അരാജകത്വം أعرب الإدانة - അപലപിക്കുക ضبط المخالفين - നിയമലംഘകരെ അറസ്റ്റ് ചെയ്യുക وظيفة شاغرة - വാക്കൻസി المؤهلات الأكاديمية - വിദ്യാഭ്യാസ യോഗ്യതകൾ إحضار الوثائق - രേഖകൾ ഹാജറാക്കുക

*25, October, 2024 - Friday* ✍🏻 _Arshad Wafy Eachur_ (Kuwait Al Qabas news) قاب قوسين أو أدنى - വളരെയധികം അടുക്കുക تغليظ العقوبات - ശിക്ഷകൾ കടുപ്പിക്കുക مضاعفة الغرامات - പിഴ ഇരട്ടിയാക്കുക استخدام الهاتف أثناء القيادة - ഡ്രൈവിംഗ്നിടെ ഫോൺ ഉപയോഗം سحب رخص القيادة - ലൈസൻസ് പിൻവലിക്കുക ربط الحزام - സീറ്റ് ബെൽറ്റ് ധരിക്കൽ إجراء سباق على الطرق - റോഡ്ൽ മത്സരയോട്ടം നടത്തുക تجاوز السرعة المقررة - അനുവദിക്കപ്പെട്ട വേഗത വിട്ടു കടക്കുക تكريس السلامة - സമാധാനം സ്ഥിരപെടുത്തുക إحصائية - സ്ഥിതിവിവരക്കണക്ക്

*23, October, 2024 - Wednesday* ✍🏻 Arshad Wafy Eachur (Kuwait Al Qabas news) الإقلاع عن التدخين - പുകവലി പൂർണമായി ഒഴിവാക്കുക في هذا الزمن الذي يعاني من - പ്രശ്നം നേരിടുന്ന ഈ കാലത്ത് تغير الظروف - സാഹചര്യങ്ങൾ മാറുക إثبات المرونة - കാര്യങ്ങൾ എളുപ്പമാക്കൽ مستعد لمواجهة أي سيناريوهات - ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ് أوضاع مأساوية - ദുരന്തപൂർണ്ണമായ സാഹചര്യങ്ങൾ نرد بالمثل - അത്പോലെ നാം തിരിച്ചടിക്കും انتهاك لحقوق الإنسان - മനുഷ്യാവകാശ ലംഘനം فقدان الوزن - തടി കുറയൽ ارتفاع ضغط الدم - ബ്ലഡ്‌ പ്രഷർ കൂടുക غذاء صحي - ആരോഗ്യകരമായ ഭക്ഷണം التاريخ البشري - മനുഷ്യ ചരിത്രം

*21, October, 2024 - Monday* ✍🏻 Arshad Wafy Eachur (Kuwait Al Qabas news) متسبب في التأخير - പിന്താനുള്ള കാരണം سبب رئيسي - മുഖ്യ കാരണം سمنة - തടി غسل الأموال - കള്ളപ്പണം വെളുപ്പിക്കൽ تطوير العلاقات - ബന്ധം മെച്ചപെടുത്തുക نمط الحياة الصحي - ആരോഗ്യകരമായ ജീവിത രീതി إجراء الفحص - ടെസ്റ്റ്‌ ചെയ്യുക الاكتشاف المبكر - നേരത്തെ കണ്ടെത്തൽ مقاولات - കോൺട്രാക്ട് توعية - ബോധവൽകരണം مكافحة الشيخوخة - പ്രായാധിക്യതെ തടയൽ الجهاز المناعي - പ്രതിരോധ ശക്തി خبراء الصحة - ആരോഗ്യ വിദഗ്ധർ

*19, October, 2024 - Saturday* ✍🏻 Arshad Wafy Eachur (Kuwait Al Qabas news) السترة العسكرية - സൈനിക വേഷം واصل العدوان - അതിക്രമം തുടരുക مركز إيواء - അഭയ കേന്ദ്രം مجزرة - കൂട്ടക്കൊല درجة بكالوريوس - ബാച്ച്ലേഴ്‌സ് ഡിഗ്രി درجة ماجستير - മാസ്റ്റേഴ്സ് ഡിഗ്രി حكم بالمؤبد - ജീവപര്യന്തം തടവിന് വിധിക്കുക نقل الجثة - മൃതദേഹം നീക്കുക طائرة مسيرة - ഡ്രോൺ فحص - ടെസ്റ്റ്‌ ചെയ്യുക الحمض النووي - DNA قنابل يدوية - ഗ്രെനേഡ് بيان مشترك - സംയുക്ത പ്രസ്താവന إنجاز سياسي - രാഷ്ട്രീയ നേട്ടം تبادل الأسرى - ബന്ധികളെ കൈമാറൽ استأنف - പുനരാരംഭിക്കുക

أهمية غض البصر من المحرمات 👌🏻

*18, October, 2024 - Friday* ✍🏻 _Arshad Wafy Eachur_ ( Kuwait Al Qabas news) نعى - മരണ വാർത്ത അറിയിക്കുക قضى باشتباك - ഏറ്റുമുട്ടുക محاولة الاغتيال - കൊലപാതക ശ്രമം العقل المدبر - ബുദ്ധി കേന്ദ്രം احتشد عدد كبير - വലിയ സംഘം ഒരുമിച്ചു കൂടുക التعبير عن الفرح - സന്തോഷം അറിയിക്കുക الازدحام المروري - ട്രാഫിക് ജാം تخفيف زحمة الشوارع - റോഡ്ലെ തിരക്ക് കുറക്കുക خطوة تاريخية - ചരിത്രപരമായ കാൽവെപ്പ് استمرار العنف - അതിക്രമം തുടരുക تصعيد الأراضي - ഭൂമി കയ്യേറുക أشاد - പ്രശംസിക്കുക الأزمة المتفاقمة - മോശമായവസ്ഥയിലാക്കുന്ന പ്രതിസന്ധി فتح تحقيق - അന്വേഷണം പ്രഖ്യാപിക്കുക الملاحظة الطبية - മെഡിക്കൽ നിരീക്ഷണം

*17, October, 2024 - Thursday* ✍🏻 Arshad Wafy Eachur (Kuwait Al Qabas news) الأكثر تنوعا - കൂടുതൽ വ്യത്യസ്തമായത് طرازات جديدة - പുതിയ മോഡലുകൾ سيفوق الإنتاج - ഉത്പാദനം കൂട്ടുക من المتوقع - പ്രതീക്ഷിക്കുന്നത് السعي المستمر - തുടർച്ചയായ പരിശ്രമം على رأسه - അതിൽ പ്രധാനപ്പെട്ടത് السبيل الوحيد - ഒരേയൊരു മാർഗം تحقيق السلام - സമാധാനം ഉറപ്പു വരുത്തൽ العلاقة الوطيدة - ഉറച്ച ബന്ധം السعي على التعزيز - ശക്തിപ്പെടുത്താനുള്ള പരിശ്രമം من المقرر - ഉറച്ച കാര്യം لعب دورا رائدا - പ്രധാന പങ്ക് വഹിക്കുക أتم الاستعداد - അങ്ങേയറ്റതെ ഒരുക്കം ضعف مؤقت - താത്കാലിക തടസം