1 891
订阅者
无数据24 小时
-17 天
+1430 天
帖子存档
*27, October, 2024 - Sunday*
✍🏻 _Arshad Wafy Eachur_
(Kuwait Al Qabas news)
المتزوجون على الأعزب -
കല്യാണം കഴിഞ്ഞവരെ കഴിയാത്തവരെക്കാൾ മുന്തിക്കുക
فشل في تحقيق الأهداف -
ലക്ഷ്യം നേടുന്നതിൽ പരാജയപ്പെടുക
شن -
വിക്ഷേപിക്കുക
دفاعة جوية -
വ്യോമ പ്രതിരോധം
العلاقة الأخوية -
സാഹോദര്യ ബന്ധം
تنديد شديد -
ശക്തമായി വിമർശിക്കുക
سياسة الفوضى -
രാഷ്ട്രീയ അരാജകത്വം
أعرب الإدانة -
അപലപിക്കുക
ضبط المخالفين -
നിയമലംഘകരെ അറസ്റ്റ് ചെയ്യുക
وظيفة شاغرة -
വാക്കൻസി
المؤهلات الأكاديمية -
വിദ്യാഭ്യാസ യോഗ്യതകൾ
إحضار الوثائق -
രേഖകൾ ഹാജറാക്കുക
*25, October, 2024 - Friday*
✍🏻 _Arshad Wafy Eachur_
(Kuwait Al Qabas news)
قاب قوسين أو أدنى -
വളരെയധികം അടുക്കുക
تغليظ العقوبات -
ശിക്ഷകൾ കടുപ്പിക്കുക
مضاعفة الغرامات -
പിഴ ഇരട്ടിയാക്കുക
استخدام الهاتف أثناء القيادة -
ഡ്രൈവിംഗ്നിടെ ഫോൺ ഉപയോഗം
سحب رخص القيادة -
ലൈസൻസ് പിൻവലിക്കുക
ربط الحزام -
സീറ്റ് ബെൽറ്റ് ധരിക്കൽ
إجراء سباق على الطرق -
റോഡ്ൽ മത്സരയോട്ടം നടത്തുക
تجاوز السرعة المقررة -
അനുവദിക്കപ്പെട്ട വേഗത വിട്ടു കടക്കുക
تكريس السلامة -
സമാധാനം സ്ഥിരപെടുത്തുക
إحصائية -
സ്ഥിതിവിവരക്കണക്ക്
*23, October, 2024 - Wednesday*
✍🏻 Arshad Wafy Eachur
(Kuwait Al Qabas news)
الإقلاع عن التدخين -
പുകവലി പൂർണമായി ഒഴിവാക്കുക
في هذا الزمن الذي يعاني من -
പ്രശ്നം നേരിടുന്ന ഈ കാലത്ത്
تغير الظروف -
സാഹചര്യങ്ങൾ മാറുക
إثبات المرونة -
കാര്യങ്ങൾ എളുപ്പമാക്കൽ
مستعد لمواجهة أي سيناريوهات -
ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്
أوضاع مأساوية -
ദുരന്തപൂർണ്ണമായ സാഹചര്യങ്ങൾ
نرد بالمثل -
അത്പോലെ നാം തിരിച്ചടിക്കും
انتهاك لحقوق الإنسان -
മനുഷ്യാവകാശ ലംഘനം
فقدان الوزن -
തടി കുറയൽ
ارتفاع ضغط الدم -
ബ്ലഡ് പ്രഷർ കൂടുക
غذاء صحي -
ആരോഗ്യകരമായ ഭക്ഷണം
التاريخ البشري -
മനുഷ്യ ചരിത്രം
*21, October, 2024 - Monday*
✍🏻 Arshad Wafy Eachur
(Kuwait Al Qabas news)
متسبب في التأخير -
പിന്താനുള്ള കാരണം
سبب رئيسي -
മുഖ്യ കാരണം
سمنة -
തടി
غسل الأموال -
കള്ളപ്പണം വെളുപ്പിക്കൽ
تطوير العلاقات -
ബന്ധം മെച്ചപെടുത്തുക
نمط الحياة الصحي -
ആരോഗ്യകരമായ ജീവിത രീതി
إجراء الفحص -
ടെസ്റ്റ് ചെയ്യുക
الاكتشاف المبكر -
നേരത്തെ കണ്ടെത്തൽ
مقاولات -
കോൺട്രാക്ട്
توعية -
ബോധവൽകരണം
مكافحة الشيخوخة -
പ്രായാധിക്യതെ തടയൽ
الجهاز المناعي -
പ്രതിരോധ ശക്തി
خبراء الصحة -
ആരോഗ്യ വിദഗ്ധർ
*19, October, 2024 - Saturday*
✍🏻 Arshad Wafy Eachur
(Kuwait Al Qabas news)
السترة العسكرية -
സൈനിക വേഷം
واصل العدوان -
അതിക്രമം തുടരുക
مركز إيواء -
അഭയ കേന്ദ്രം
مجزرة -
കൂട്ടക്കൊല
درجة بكالوريوس -
ബാച്ച്ലേഴ്‌സ് ഡിഗ്രി
درجة ماجستير -
മാസ്റ്റേഴ്സ് ഡിഗ്രി
حكم بالمؤبد -
ജീവപര്യന്തം തടവിന് വിധിക്കുക
نقل الجثة -
മൃതദേഹം നീക്കുക
طائرة مسيرة -
ഡ്രോൺ
فحص -
ടെസ്റ്റ് ചെയ്യുക
الحمض النووي -
DNA
قنابل يدوية -
ഗ്രെനേഡ്
بيان مشترك -
സംയുക്ത പ്രസ്താവന
إنجاز سياسي -
രാഷ്ട്രീയ നേട്ടം
تبادل الأسرى -
ബന്ധികളെ കൈമാറൽ
استأنف -
പുനരാരംഭിക്കുക
*18, October, 2024 - Friday*
✍🏻 _Arshad Wafy Eachur_
( Kuwait Al Qabas news)
نعى -
മരണ വാർത്ത അറിയിക്കുക
قضى باشتباك -
ഏറ്റുമുട്ടുക
محاولة الاغتيال -
കൊലപാതക ശ്രമം
العقل المدبر -
ബുദ്ധി കേന്ദ്രം
احتشد عدد كبير -
വലിയ സംഘം ഒരുമിച്ചു കൂടുക
التعبير عن الفرح -
സന്തോഷം അറിയിക്കുക
الازدحام المروري -
ട്രാഫിക് ജാം
تخفيف زحمة الشوارع -
റോഡ്ലെ തിരക്ക് കുറക്കുക
خطوة تاريخية -
ചരിത്രപരമായ കാൽവെപ്പ്
استمرار العنف -
അതിക്രമം തുടരുക
تصعيد الأراضي -
ഭൂമി കയ്യേറുക
أشاد -
പ്രശംസിക്കുക
الأزمة المتفاقمة -
മോശമായവസ്ഥയിലാക്കുന്ന പ്രതിസന്ധി
فتح تحقيق -
അന്വേഷണം പ്രഖ്യാപിക്കുക
الملاحظة الطبية -
മെഡിക്കൽ നിരീക്ഷണം
*17, October, 2024 - Thursday*
✍🏻
Arshad Wafy Eachur
(Kuwait Al Qabas news)
الأكثر تنوعا -
കൂടുതൽ വ്യത്യസ്തമായത്
طرازات جديدة -
പുതിയ മോഡലുകൾ
سيفوق الإنتاج -
ഉത്പാദനം കൂട്ടുക
من المتوقع -
പ്രതീക്ഷിക്കുന്നത്
السعي المستمر -
തുടർച്ചയായ പരിശ്രമം
على رأسه -
അതിൽ പ്രധാനപ്പെട്ടത്
السبيل الوحيد -
ഒരേയൊരു മാർഗം
تحقيق السلام -
സമാധാനം ഉറപ്പു വരുത്തൽ
العلاقة الوطيدة -
ഉറച്ച ബന്ധം
السعي على التعزيز -
ശക്തിപ്പെടുത്താനുള്ള പരിശ്രമം
من المقرر -
ഉറച്ച കാര്യം
لعب دورا رائدا -
പ്രധാന പങ്ക് വഹിക്കുക
أتم الاستعداد -
അങ്ങേയറ്റതെ ഒരുക്കം
ضعف مؤقت -
താത്കാലിക തടസം
