IB Computing
رفتن به کانال در Telegram
#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2
نمایش بیشتر1 662
مشترکین
اطلاعاتی وجود ندارد24 ساعت
-87 روز
-2130 روز
آرشیو پست ها
1 662
വാട്ട്സപ്പ് പ്രൈവസി പോളിസിയെക്കുറിച്ച് നടക്കുന്ന കോമൺ ചര്‍ച്ചകളിൽ ഉയർന്നുവരുന്ന വാദങ്ങളെക്കുറിച്ച് സനൂപ് പട്ടണത്ത് എഴുതുന്നു
https://ml.ibcomputing.com/privacy-and-techies/
1 662
https://youtu.be/l6OwQPqhRNw
വാട്ട്സപ്പ് പ്രൈവസി പോളിസി അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഉപയോക്താവിന്റെ പേഴ്സണല്‍ ഡാറ്റ ഫേസ്ബുക്കിന്റെ മറ്റു ആപ്പുകളുമായി ഷെയര്‍ ചെയ്യും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഈ പ്രൈവസി പോളിസി അപ്ഡേറ്റിലൂടെ വാട്ട്സപ്പ്. കൂടുതലറിയാൻ വീഡിയോ കാണുക.
1 662
https://youtu.be/owL-LRRZA6k
കേരള സര്‍ക്കാര്‍ ഐടിമിഷനുമായി ചേര്‍ന്ന് നടത്തുന്ന സൈബര്‍ സുരക്ഷാ ക്ലാസുകളിൽ ആര്‍ക്കും പങ്കെടുക്കാം.
https://lms.kerala.gov.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് എടുത്ത് പത്ത് വീഡിയോകള്‍ കണ്ട് ചെറിയൊരു ടെസ്റ്റ് എഴുതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാം. പത്ത് വീഷയങ്ങളിൽ പത്ത് വീഡിയോകളാണ് പാഠ്യപദ്ധതിയിലുള്ളത്. അതേക്കുറിച്ച് വിശദമായി അറിയാം.
1 662
https://youtu.be/cNxtjcf5Vxw
വീഡിയോ എഡിറ്റിംഗ് പര്‍പസിനായി ഒരു പിസി ബില്‍ഡ് ചെയ്തപ്പോള്‍
i9 10th gen processor
Gigabyte Z490 UD
4x16GB RAM
500GB NVMe
1 TB NVMe
2 x 2 TB HDD
Gigabyte RX 5700XT
850 watt gold PSU
Matrexx 70 RGB cabinet
1 662
https://youtu.be/UVu-iJFiWyw
ടെലിഗ്രാം അടുത്ത വര്‍ഷം മുതൽ മൊണട്ടൈസ് ചെയ്യാൻ പദ്ധതിയിടുന്നു. അതേക്കുറിച്ച് വിശദമായി അറിയാം
1 662
വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ വെബ്സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് ഒരു പോപ്പ് അപ്പ് വരാറില്ലേ ? എന്താണ് ഈ കുക്കി, എന്താണ് അതിന്റെ ധര്‍മം ? പരിശോധിക്കാം ഈ എപ്പിസോഡിൽ.
https://youtu.be/rn5XPXyPBgk
1 662
ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച, നരകത്തിന്റെ ഭയപ്പെടുത്തുന്ന ശബ്ദം.
വാസ്തവമെന്ത്
നിങ്ങളുടെ ചിത്രത്തെയും ശബ്ദമാക്കി മാറ്റാം
https://youtu.be/LKmFHzCtDwE
1 662
https://youtu.be/NGLe8wK0RNY
കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോൾ ചെയ്യേണ്ട നിയമനടപടികൾ
[Off-Topic]
1 662
ഇനി വാട്ട്സപ്പ് വഴി പണമയക്കാം. വാട്ട്സപ്പ് പേമന്റ് റോള്‍ ഔട്ട് തുടങ്ങി
https://youtu.be/8wMEJwi_Nq0
1 662
ഡെബിയൻ ഡെവലപ്പറും ഗിറ്റ്ലാബ് എംപ്ലോയിയുമായ ബാലശങ്കര്‍ (ബാലു) ഡെവ് ഓപ്സിനെക്കുറിച്ചും റിമോട്ട് വര്‍ക്കിനെക്കുറിച്ചും സംസാരിക്കുന്നു.
https://anchor.fm/mujeebcpy/episodes/Talk-With-Balasankar-C-Debian-Developer-about-DevOps-and-Remote-Work-elfjrf
1 662
Podcast Episode 05
നിയമസഭ ഫ്രീസോഫ്റ്റ്‍വെയര്‍ വത്കരണത്തിൽ പ്രധാന പങ്കുവഹിച്ച സൂരജ് കേനോത്തുമായി കേരളത്തിലെ ഫ്രീസോഫ്റ്റ്‍വെയര്‍ മൂവ്മെന്റുകളുമായി ബന്ധപ്പെട്ട് അഭിമുഖം.
https://anchor.fm/mujeebcpy/episodes/Talk-With-Sooraj-Kenoth-el7ltc
1 662
വീട്ടിലെ ഉപകരണങ്ങളുടെ ശരിയായ സുരക്ഷ ഉറപ്പുവരുത്താം. വിദഗ്ധരുടെ അഭിമുഖം.
https://youtu.be/KrJ-0cZo9Ig
