es
Feedback
IB Computing

IB Computing

Ir al canal en Telegram

#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2

Mostrar más
1 662
Suscriptores
Sin datos24 horas
-87 días
-2130 días
Archivo de publicaciones
വാട്ട്സപ്പ് പ്രൈവസി പോളിസിയെക്കുറിച്ച് നടക്കുന്ന കോമൺ ചര്‍ച്ചകളിൽ ഉയർന്നുവരുന്ന വാദങ്ങളെക്കുറിച്ച് സനൂപ് പട്ടണത്ത് എഴുതുന്നു
വാട്ട്സപ്പ് പ്രൈവസി പോളിസിയെക്കുറിച്ച് നടക്കുന്ന കോമൺ ചര്‍ച്ചകളിൽ ഉയർന്നുവരുന്ന വാദങ്ങളെക്കുറിച്ച് സനൂപ് പട്ടണത്ത് എഴുതുന്നു https://ml.ibcomputing.com/privacy-and-techies/

https://youtu.be/l6OwQPqhRNw വാട്ട്സപ്പ് പ്രൈവസി പോളിസി അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഉപയോക്താവിന്റെ പേഴ്സണല്‍ ഡാറ്റ ഫേസ്ബുക്കിന്റെ മറ്റു ആപ്പുകളുമായി ഷെയര്‍ ചെയ്യും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഈ പ്രൈവസി പോളിസി അപ്ഡേറ്റിലൂടെ വാട്ട്സപ്പ്. കൂടുതലറിയാൻ വീഡിയോ കാണുക.

https://youtu.be/owL-LRRZA6k കേരള സര്‍ക്കാര്‍ ഐടിമിഷനുമായി ചേര്‍ന്ന് നടത്തുന്ന സൈബര്‍ സുരക്ഷാ ക്ലാസുകളിൽ ആര്‍ക്കും പങ്കെടുക്കാം. https://lms.kerala.gov.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് എടുത്ത് പത്ത് വീഡിയോകള്‍ കണ്ട് ചെറിയൊരു ടെസ്റ്റ് എഴുതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാം. പത്ത് വീഷയങ്ങളിൽ പത്ത് വീഡിയോകളാണ് പാഠ്യപദ്ധതിയിലുള്ളത്. അതേക്കുറിച്ച് വിശദമായി അറിയാം.

https://youtu.be/cNxtjcf5Vxw വീഡിയോ എഡിറ്റിംഗ് പര്‍പസിനായി ഒരു പിസി ബില്‍ഡ് ചെയ്തപ്പോള്‍ i9 10th gen processor Gigabyte Z490 UD 4x16GB RAM 500GB NVMe 1 TB NVMe 2 x 2 TB HDD Gigabyte RX 5700XT 850 watt gold PSU Matrexx 70 RGB cabinet

https://youtu.be/UVu-iJFiWyw ടെലിഗ്രാം അടുത്ത വര്‍ഷം മുതൽ മൊണട്ടൈസ് ചെയ്യാൻ പദ്ധതിയിടുന്നു. അതേക്കുറിച്ച് വിശദമായി അറിയാം

വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ വെബ്സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് ഒരു പോപ്പ് അപ്പ് വരാറില്ലേ ? എന്താണ് ഈ കുക്കി, എന്താണ് അതിന്റെ ധര്‍മം ? പരിശോധിക്കാം ഈ എപ്പിസോഡിൽ. https://youtu.be/rn5XPXyPBgk

ചിത്രത്തെ എഴുത്താക്കാൻ smc യുടെ web app https://youtu.be/SUWMXMRUdf4

https://youtu.be/Qv7dIz5Ulb8 ടെലിഗ്രാമിൽ ഗ്രൂപ്പ് ഓഡിയോ കോൾ ഉടൻ

ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച, നരകത്തിന്റെ ഭയപ്പെടുത്തുന്ന ശബ്ദം. വാസ്തവമെന്ത് നിങ്ങളുടെ ചിത്രത്തെയും ശബ്ദമാക്കി മാറ്റാം https://youtu.be/LKmFHzCtDwE

https://youtu.be/NGLe8wK0RNY കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോൾ ചെയ്യേണ്ട നിയമനടപടികൾ [Off-Topic]

ഇനി വാട്ട്സപ്പ് വഴി പണമയക്കാം. വാട്ട്സപ്പ് പേമന്റ് റോള്‍ ഔട്ട് തുടങ്ങി https://youtu.be/8wMEJwi_Nq0

എഴുത്ത് : മലയാളത്തിന് പുതിയ സ്വതന്ത്ര യുണീക്കോഡ് ഫോണ്ട് https://youtu.be/7T86R9Ucd_U

https://youtu.be/gG4ZvbS434w Tty , terminal, shell and bash explained in Malayalam

https://youtu.be/JA8qwWH7_A4 Iphone 12 pro gold unboxing

ഡെബിയൻ ഡെവലപ്പറും ഗിറ്റ്ലാബ് എംപ്ലോയിയുമായ ബാലശങ്കര്‍ (ബാലു) ഡെവ് ഓപ്സിനെക്കുറിച്ചും റിമോട്ട് വര്‍ക്കിനെക്കുറിച്ചും സംസാരിക്കുന്നു. https://anchor.fm/mujeebcpy/episodes/Talk-With-Balasankar-C-Debian-Developer-about-DevOps-and-Remote-Work-elfjrf

Podcast Episode 05 നിയമസഭ ഫ്രീസോഫ്റ്റ്‍വെയര്‍ വത്കരണത്തിൽ പ്രധാന പങ്കുവഹിച്ച സൂരജ് കേനോത്തുമായി കേരളത്തിലെ ഫ്രീസോഫ്റ്റ്‍വെയര്‍ മൂവ്മെന്റുകളുമായി ബന്ധപ്പെട്ട് അഭിമുഖം. https://anchor.fm/mujeebcpy/episodes/Talk-With-Sooraj-Kenoth-el7ltc

https://youtu.be/8GaGkw1Rj9g സബ്സ്ക്രൈബേഴ്സ് വാങ്ങിത്തന്ന മൈക്കും അനുബന്ധ ഉപകരണങ്ങളും

വീട്ടിലെ ഉപകരണങ്ങളുടെ ശരിയായ സുരക്ഷ ഉറപ്പുവരുത്താം. വിദഗ്ധരുടെ അഭിമുഖം. https://youtu.be/KrJ-0cZo9Ig