fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
വടക്കുകിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്ന പേര് ?
Anonymous voting
23 ژانویه 2024, 06:06

PSCNote
5 181
ചൈൽഡ് മേരീജ് ആക്ട് പ്രകാരം ഇന്ത്യയിൽ ആൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം?
Anonymous voting
23 ژانویه 2024, 06:06

PSCNote
5 181
ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ വിള ഏത് ?
Anonymous voting
23 ژانویه 2024, 06:06

PSCNote
5 181
RANKED LIST VILLAGE FIELD ASSISTANT MALAPPURAM CAT NO :- 368/2021 RL with Effect from :- 04/01/2024 FOR PSC RELATED UPDATES; JOIN @PSCNote
23 ژانویه 2024, 05:08

PSCNote
5 181
താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പ‌രം മാറ്റേണ്ട രണ്ടു ഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9+8×10-4÷2=80
Anonymous voting
23 ژانویه 2024, 03:34

PSCNote
5 181
SCERT REVISION EXAM ഇന്ന് 6TH STD സോഷ്യൽ സയ൯സ് പാഠഭാഗം 7.മധ്യകാല ഇന്ത്യ-കലയും സാഹിത്യവും 8.മധ്യകാല ലോകം 9.മധ്യകാല കേരളം ▪️ഈ മൂന്ന് പാഠഭാഗങ്ങളുടെ ക്ലാസുകൾ കാണുക.അതോടൊപ്പം ടെക്സ്ട് ബുക്കിന്റെ pdf ഉം വായിക്കുക. ▪️Dec 26,29,30 തീയതികളിലെ കറന്റ് അഫയറും വായിക്കുക. വൈകുന്നേരം കൃത്യം 7 മണിക്ക് REVISION EXAM ഉണ്ടായിരിക്കുന്നതാണ്. ▪️Google form ലാണ് എക്സാം നടത്തുക. ▪️മുമ്പ് ഈ ക്ലാസുകൾ കാണാ൯ കഴിയാതെ പോയവരും റിവിഷ൯ ചെയ്ത് പോകുക. SCERT REVISION ക്ലാസ് കാണാ൯ പാഠഭാഗം സെലക്ട് ചെയ്യൂ. 7.മധ്യകാല ഇന്ത്യ-കലയും സാഹിത്യവും 8.മധ്യകാല ലോകം 9.മധ്യകാല കേരളം SCERT REVISION പാഠഭാഗത്തിന്റെ pdf ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യൂ.. 7.മധ്യകാല ഇന്ത്യ-കലയും സാഹിത്യവും 8.മധ്യകാല ലോകം 9.മധ്യകാല കേരളം കറന്റ് അഫയ൪ റിവിഷ൯.താഴെകാണുന്ന തീയതി സെലക്ട് ചെയ്യൂ.. 1.DEC 26 2.DEC 29 3.DEC 30 All The Best  🎯🎯
23 ژانویه 2024, 01:38

PSCNote
5 181
DAILY CURRENT AFFAIRS 📆 23-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 23-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
23 ژانویه 2024, 01:15

PSCNote
5 181
22 ژانویه 2024, 11:36

PSCNote
5 181
കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?
Anonymous voting
22 ژانویه 2024, 10:31

PSCNote
5 181
മൗണ്ട് അബു സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്തു സ്ഥിതിചെയ്യുന്നു?
Anonymous voting
22 ژانویه 2024, 09:30

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
22 ژانویه 2024, 08:34

PSCNote
5 181
25.2024 ജനുവരിയിൽ വിജയകരമായി പൂർത്തിയാക്കിയ ജപ്പാൻ്റെ ചാന്ദ്ര ദൗത്യം?
Anonymous voting
22 ژانویه 2024, 08:33

PSCNote
5 181
24.ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യം?
Anonymous voting
22 ژانویه 2024, 08:33

PSCNote
5 181
23.ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കായിക ഉച്ചകോടി വേദി?
Anonymous voting
22 ژانویه 2024, 08:33

PSCNote
5 181
22.കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ വേദി?
Anonymous voting
22 ژانویه 2024, 08:33

PSCNote
5 181
21.2024 ജനുവരിയിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യൻ താരങ്ങളുടെ ചെസ്സ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്?
Anonymous voting
22 ژانویه 2024, 08:33

PSCNote
5 181
20.ബാക്ടീരിയ കണ്ടുപിടിച്ചതാര്?
Anonymous voting
22 ژانویه 2024, 08:32

PSCNote
5 181
19.താഴെ കൊടുത്തിട്ടുള്ളവയിൽ ഏകകോശ ജീവി ഏത്?
Anonymous voting
22 ژانویه 2024, 08:32

PSCNote
5 181
18.ഹരിതകമുള്ള ജന്തുവേത്?
Anonymous voting
22 ژانویه 2024, 08:32

PSCNote
5 181
17.അമീബ സഞ്ചരിക്കുന്നത് എന്തുപയോഗിച്ചാണ്?
Anonymous voting
22 ژانویه 2024, 08:32