5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
ചൈൽഡ് മേരീജ് ആക്ട് പ്രകാരം ഇന്ത്യയിൽ ആൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം?
23 يناير 2024, 06:06
5 181
ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ വിള ഏത് ?
23 يناير 2024, 06:06
5 181
താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടു ഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9+8×10-4÷2=80
23 يناير 2024, 03:34
5 181
SCERT REVISION EXAM
ഇന്ന് 6TH STD സോഷ്യൽ സയ൯സ് പാഠഭാഗം
7.മധ്യകാല ഇന്ത്യ-കലയും സാഹിത്യവും
8.മധ്യകാല ലോകം
9.മധ്യകാല കേരളം
▪️ഈ മൂന്ന് പാഠഭാഗങ്ങളുടെ ക്ലാസുകൾ കാണുക.അതോടൊപ്പം ടെക്സ്ട് ബുക്കിന്റെ pdf ഉം വായിക്കുക.
▪️Dec 26,29,30 തീയതികളിലെ കറന്റ് അഫയറും വായിക്കുക.
വൈകുന്നേരം കൃത്യം 7 മണിക്ക് REVISION EXAM ഉണ്ടായിരിക്കുന്നതാണ്.
▪️Google form ലാണ് എക്സാം നടത്തുക.
▪️മുമ്പ് ഈ ക്ലാസുകൾ കാണാ൯ കഴിയാതെ പോയവരും റിവിഷ൯ ചെയ്ത് പോകുക.
SCERT REVISION ക്ലാസ് കാണാ൯ പാഠഭാഗം സെലക്ട് ചെയ്യൂ.
7.മധ്യകാല ഇന്ത്യ-കലയും സാഹിത്യവും
8.മധ്യകാല ലോകം
9.മധ്യകാല കേരളം
SCERT REVISION പാഠഭാഗത്തിന്റെ pdf ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യൂ..
7.മധ്യകാല ഇന്ത്യ-കലയും സാഹിത്യവും
8.മധ്യകാല ലോകം
9.മധ്യകാല കേരളം
കറന്റ് അഫയ൪ റിവിഷ൯.താഴെകാണുന്ന തീയതി സെലക്ട് ചെയ്യൂ..
1.DEC 26
2.DEC 29
3.DEC 30
All The Best 🎯🎯
23 يناير 2024, 01:38
5 181
DAILY CURRENT AFFAIRS
📆 23-01-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
23 يناير 2024, 01:15
5 181
മൗണ്ട് അബു സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്തു സ്ഥിതിചെയ്യുന്നു?
22 يناير 2024, 09:30
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
22 يناير 2024, 08:34
5 181
25.2024 ജനുവരിയിൽ വിജയകരമായി പൂർത്തിയാക്കിയ ജപ്പാൻ്റെ ചാന്ദ്ര ദൗത്യം?
22 يناير 2024, 08:33
5 181
24.ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യം?
22 يناير 2024, 08:33
5 181
23.ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കായിക ഉച്ചകോടി വേദി?
22 يناير 2024, 08:33
5 181
22.കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ വേദി?
22 يناير 2024, 08:33
5 181
21.2024 ജനുവരിയിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യൻ താരങ്ങളുടെ ചെസ്സ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്?
22 يناير 2024, 08:33
