5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
12 فوریه 2024, 06:14
5 181
"ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ മത നിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും;" ഇങ്ങനെ ആരംഭിക്കുന്നത് ഭരണഘടനയുടെ ഏത് സവിശേഷത ആണ് ?
12 فوریه 2024, 06:14
5 181
അക്രമങ്ങൾ, അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?
12 فوریه 2024, 06:14
5 181
1987 ലെ വായു ( മലിനീകരണം തടയലും നിയന്ത്രണവും) ഭേദഗതി നിയമത്തിൽ ദോഷകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്?
12 فوریه 2024, 06:14
5 181
താഴെപ്പറയുന്നവയിൽ ചന്ദ്രയാൻ 3 ന്റെ ദൗത്യലക്ഷ്യങ്ങളിൽ പെടുന്നത്?
i) ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിങ് പ്രദർശിപ്പിക്കുന്നതിന് ii) റോവർ ചന്ദ്രനിൽ കറങ്ങുന്നത് പ്രദർശിപ്പിക്കുന്നതിന് iii) സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന്
12 فوریه 2024, 05:21
5 181
ഒരു കോൺവെക്സ് ദർപ്പണത്തിന്റെ വക്രതാ ആരം 24 സെന്റീമീറ്റർ ആണ്. അതിന്റെ ഫോക്കസ് ദൂരം ?
12 فوریه 2024, 05:21
5 181
മന്ത്രിമാരുടെ കൗൺസിലിൻ്റെ വലിപ്പം അംഗങ്ങളുടെ 15 ശതമാനമായി പരിമിതപ്പെടുത്തിയ ഭരണഘടന ഭേദഗതി ഏത്?
12 فوریه 2024, 05:21
5 181
📋SCERT EXAM 6TH STD 7NTH CHPT
BASIC SCIENCE-2
📆 12-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ആക൪ഷിച്ചും വിക൪ഷിച്ചും
2.PDF
3.CURRENT AFFAIR ( FEB 11 )
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
12 فوریه 2024, 01:00
5 181
📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
🔵 Conform (verb)
✏️ Meaning: comply with rules, standards, or laws. (യോജിക്കുക)
✏️ Synonyms: comply with, abide by, obey
✏️ Antonyms: disagree, differ (from)
✏️ Sentence: All students must conform to the rules.
🔵 Hassle (noun)
✏️ Meaning: irritating inconvenience. (ഏറ്റുമുട്ടൽ)
✏️ Synonyms: bother, nuisance, problem
✏️ Antonyms: calm, comfort, pleasure
✏️ Sentence: I can’t face the hassle of moving house again.
🔵 Poise (noun)
✏️ Meaning: graceful and elegant bearing in a person. (തുലനം ചെയ്യുക)
✏️ Synonyms: balance, equilibrium, control
✏️ Antonyms: agitation, tactlessness, imbalance
✏️ Sentence: She never lost her social poise, however awkward the situation.
🔵 Resilience (noun)
✏️ Meaning: the ability of a substance or object to spring back into shape; elasticity (പി൯വാങ്ങൽ)
✏️ Synonyms: flexibility, pliability, plasticity
✏️ Antonyms: inflexibility, rigidity, stiffness
✏️ Sentence: nylon is excellent in wearability and resilience
🔵 Allure (noun)
✏️ Meaning: the quality of being powerfully and mysteriously attractive or fascinating. (മോഹിപ്പിക്കുക)
✏️ Synonyms: attraction, lure, draw
✏️ Antonyms: repulsion, repulsiveness
✏️ Sentence: He can’t resist the allure of the pretty waitress.
🔵 Cumbersome (adj.)
✏️ Meaning: large or heavy and therefore difficult to carry or use (ക്ലേശകരമായ)
✏️ Synonyms: unwieldy, unmanageable, bulky
✏️ Antonyms: handy, convenient
✏️ Sentence: The organization has promised to eliminate cumbersome and unnecessary bureaucracy.
🔵 Simmer (verb)
✏️ Meaning: (of water or food) stay just below the boiling point while being heated. (തിളപ്പിക്കുക)
✏️ Synonyms: boil gently, not quite boil, cook gently
✏️ Antonyms: cool, freeze
✏️ Sentence: Leave the vegetables to simmer for a few minutes.
🔵 Resentment (noun)
✏️ Meaning: bitter indignation at having been treated unfairly. (അനിഷ്ടം)
✏️ Synonyms: bitterness, indignation, displeasure
✏️ Antonyms: goodwill, kindness, pleasure
✏️ Sentence: Don’t let your resentment build up.
🔵 Hampered (verb)
✏️ Meaning: hinder or impede the movement or progress of (തടയപ്പെട്ട)
✏️ Synonyms: hinder, obstruct, impede
✏️ Antonyms: assisted, facilitated, helped
✏️ Sentence: Their work is hampered by a lack of funds.
🔵 Paucity (noun)
✏️ Meaning: the presence of something only in small or insufficient quantities or amounts (അഭാവം)
✏️ Synonyms: scarcity, lack, shortage
✏️ Antonyms: abundance, adequacy, plenty
✏️ Sentence: The paucity of fruit was caused by the drought.
FOR PSC RELATED UPDATES;
JOIN @PSCNote
12 فوریه 2024, 00:59
5 181
DAILY CURRENT AFFAIRS
📆 12-02-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
12 فوریه 2024, 00:05
5 181
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലുകളിലൂടെ സൂര്യനെ ദർശിക്കാൻ (വിഷുവം)സാധിക്കുന്നത് ഏതു മാസത്തിലാണ്?
11 فوریه 2024, 23:32
