ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
Anonymous voting
12 2月 2024, 06:14

PSCNote
5 181
"ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ മത നിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും;" ഇങ്ങനെ ആരംഭിക്കുന്നത് ഭരണഘടനയുടെ ഏത് സവിശേഷത ആണ് ?
Anonymous voting
12 2月 2024, 06:14

PSCNote
5 181
അക്രമങ്ങൾ, അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?
Anonymous voting
12 2月 2024, 06:14

PSCNote
5 181
1987 ലെ വായു ( മലിനീകരണം തടയലും നിയന്ത്രണവും) ഭേദഗതി നിയമത്തിൽ ദോഷകരമായ വസ്‌തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്?
Anonymous voting
12 2月 2024, 06:14

PSCNote
5 181
QUESTION PAPER WOMAN FIRE AND RESCUE OFFICER QUESTION CODE :- 020/2024 DATE OF EXAM :- 10/02/2024 FOR PSC RELATED UPDATES; JOIN @PSCNote
12 2月 2024, 06:06

PSCNote
5 181
𝗙𝗜𝗥𝗘𝗪𝗢𝗠𝗔𝗡 𝗣𝗥𝗢𝗩𝗜𝗦𝗜𝗢𝗡𝗔𝗟 𝗞𝗘𝗬 FOR PSC RELATED UPDATES; JOIN @PSCNote
12 2月 2024, 05:42

PSCNote
5 181
താഴെപ്പറയുന്നവയിൽ ചന്ദ്രയാൻ 3 ന്റെ ദൗത്യലക്ഷ്യങ്ങളിൽ പെടുന്നത്? i) ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിങ് പ്രദർശിപ്പിക്കുന്നതിന് ii) റോവർ ചന്ദ്രനിൽ കറങ്ങുന്നത് പ്രദർശിപ്പിക്കുന്നതിന് iii) സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന്
Anonymous voting
12 2月 2024, 05:21

PSCNote
5 181
ഒരു കോൺവെക്‌സ് ദർപ്പണത്തിന്റെ വക്രതാ ആരം 24 സെന്റീമീറ്റർ ആണ്. അതിന്റെ ഫോക്കസ് ദൂരം ?
Anonymous voting
12 2月 2024, 05:21

PSCNote
5 181
യൂണിയൻ ലിസ്റ്റിൽ പെടാത്തത് ഏത്?
Anonymous voting
12 2月 2024, 05:21

PSCNote
5 181
മന്ത്രിമാരുടെ കൗൺസിലിൻ്റെ വലിപ്പം അംഗങ്ങളുടെ 15 ശതമാനമായി പരിമിതപ്പെടുത്തിയ ഭരണഘടന ഭേദഗതി ഏത്?
Anonymous voting
12 2月 2024, 05:21

PSCNote
5 181
CIVIL EXCISE OFFICER CENTRE CHANGE FOR PSC RELATED UPDATES; JOIN @PSCNote
CIVIL EXCISE OFFICER CENTRE CHANGE FOR PSC RELATED UPDATES; JOIN @PSCNote
12 2月 2024, 05:20

PSCNote
5 181
📋SCERT EXAM 6TH STD 7NTH CHPT BASIC SCIENCE-2 📆 12-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ആക൪ഷിച്ചും വിക൪ഷിച്ചും 2.PDF 3.CURRENT AFFAIR ( FEB 11 ) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
12 2月 2024, 01:00

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Conform (verb) ✏️ Meaning: comply with rules, standards, or laws. (യോജിക്കുക) ✏️ Synonyms: comply with, abide by, obey ✏️ Antonyms: disagree, differ (from) ✏️ Sentence: All students must conform to the rules. 🔵 Hassle (noun) ✏️ Meaning: irritating inconvenience. (ഏറ്റുമുട്ടൽ) ✏️ Synonyms: bother, nuisance, problem ✏️ Antonyms: calm, comfort, pleasure ✏️ Sentence: I can’t face the hassle of moving house again. 🔵 Poise (noun) ✏️ Meaning: graceful and elegant bearing in a person. (തുലനം ചെയ്യുക) ✏️ Synonyms: balance, equilibrium, control ✏️ Antonyms: agitation, tactlessness, imbalance ✏️ Sentence: She never lost her social poise, however awkward the situation. 🔵 Resilience (noun) ✏️ Meaning: the ability of a substance or object to spring back into shape; elasticity (പി൯വാങ്ങൽ) ✏️ Synonyms: flexibility, pliability, plasticity ✏️ Antonyms: inflexibility, rigidity, stiffness ✏️ Sentence: nylon is excellent in wearability and resilience 🔵 Allure (noun) ✏️ Meaning: the quality of being powerfully and mysteriously attractive or fascinating. (മോഹിപ്പിക്കുക) ✏️ Synonyms: attraction, lure, draw ✏️ Antonyms: repulsion, repulsiveness ✏️ Sentence: He can’t resist the allure of the pretty waitress. 🔵 Cumbersome (adj.) ✏️ Meaning: large or heavy and therefore difficult to carry or use (ക്ലേശകരമായ) ✏️ Synonyms: unwieldy, unmanageable, bulky ✏️ Antonyms: handy, convenient ✏️ Sentence: The organization has promised to eliminate cumbersome and unnecessary bureaucracy. 🔵 Simmer (verb) ✏️ Meaning: (of water or food) stay just below the boiling point while being heated. (തിളപ്പിക്കുക) ✏️ Synonyms: boil gently, not quite boil, cook gently ✏️ Antonyms: cool, freeze ✏️ Sentence: Leave the vegetables to simmer for a few minutes. 🔵 Resentment (noun) ✏️ Meaning: bitter indignation at having been treated unfairly. (അനിഷ്ടം) ✏️ Synonyms: bitterness, indignation, displeasure ✏️ Antonyms: goodwill, kindness, pleasure ✏️ Sentence: Don’t let your resentment build up. 🔵 Hampered (verb) ✏️ Meaning: hinder or impede the movement or progress of (തടയപ്പെട്ട) ✏️ Synonyms: hinder, obstruct, impede ✏️ Antonyms: assisted, facilitated, helped ✏️ Sentence: Their work is hampered by a lack of funds. 🔵 Paucity (noun) ✏️ Meaning: the presence of something only in small or insufficient quantities or amounts (അഭാവം) ✏️ Synonyms: scarcity, lack, shortage ✏️ Antonyms: abundance, adequacy, plenty ✏️ Sentence: The paucity of fruit was caused by the drought. FOR PSC RELATED UPDATES; JOIN @PSCNote
12 2月 2024, 00:59

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 6TH STD 7NTH CHPT BASIC SCIENCE -2
ആക൪ഷിച്ചും വിക൪ഷിച്ചും
FOR PSC RELATED UPDATES; JOIN @PSCNote
12 2月 2024, 00:30

PSCNote
5 181
DAILY CURRENT AFFAIRS 📆 12-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 12-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
12 2月 2024, 00:05

PSCNote
5 181
താഴെ തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണം ?
Anonymous voting
11 2月 2024, 23:32

PSCNote
5 181
യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ:
Anonymous voting
11 2月 2024, 23:32

PSCNote
5 181
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലുകളിലൂടെ സൂര്യനെ ദർശിക്കാൻ (വിഷുവം)സാധിക്കുന്നത് ഏതു മാസത്തിലാണ്?
Anonymous voting
11 2月 2024, 23:32