fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
11.Association എന്നാൽ?
Anonymous voting
23 فوریه 2024, 08:32

PSCNote
5 181
10.ബംഗാളിലെ മിഡ്നാപ്പൂ൪ ഗ്രാമത്തിൽനിന്ന് മൃഗങ്ങൾക്കൊപ്പം കണ്ടെത്തിയ രണ്ട് പെൺകുട്ടികൾ ആരൊക്കെ?
Anonymous voting
23 فوریه 2024, 08:31

PSCNote
5 181
9.സാമൂഹീകരണ പ്രക്രിയയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ആരാണ്?
Anonymous voting
23 فوریه 2024, 08:31

PSCNote
5 181
8."വ്യക്തികൾ സമൂഹത്തിന്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാ൯ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം"  എന്ന് ആരാണ് അഭിപ്രായപ്പെട്ടത്? 8."വ്യക്തികൾ സമൂഹത്തിന്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാ൯ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം"  എന്ന് ആരാണ് അഭിപ്രായപ്പെട്ടത്?
Anonymous voting
23 فوریه 2024, 08:31

PSCNote
5 181
7.ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാ൯ പ്രാപ്തനാക്കുന്ന പ്രക്രിയയാണ്?
Anonymous voting
23 فوریه 2024, 08:30

PSCNote
5 181
6."ചില ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി ജനങ്ങൾ ഒന്നിച്ചു പ്രവ൪ത്തിക്കുന്നതാണ് സമാജം" ആരുടെ വാക്കുകളാണിത്?
Anonymous voting
23 فوریه 2024, 08:30

PSCNote
5 181
5.പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാ൯ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടം?
Anonymous voting
23 فوریه 2024, 08:30

PSCNote
5 181
4.ഫ്രാ൯സിലെ എവിറോൺ ഗ്രാമത്തോട് ചേ൪ന്ന കാട്ടിൽ വേട്ടയാടാ൯ പോയവ൪ ചെന്നായ്ക്കൾക്കൊപ്പം കണ്ടെത്തിയ മനുഷ്യക്കുഞ്ഞിനു നൽകിയ പേര്?
Anonymous voting
23 فوریه 2024, 08:30

PSCNote
5 181
3."വ്യക്തികളെ ഉൾക്കൊള്ളുന്ന വലിയ സംഘമാണ് സമൂഹം" ഇപ്രകാരം അഭിപ്രായപ്പെട്ട വ്യക്തി?
Anonymous voting
23 فوریه 2024, 08:30

PSCNote
5 181
2.ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ്?
Anonymous voting
23 فوریه 2024, 08:30

PSCNote
5 181
1.ഒരു വ്യക്തിയുടെ വള൪ച്ചയ്ക്കും നിലനിൽപ്പിനും അടിസ്ഥാനം?
Anonymous voting
23 فوریه 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
23 فوریه 2024, 08:28

PSCNote
5 181
നിലവിലെ സിഡ്‌ബി ചെയർമാൻ ആര്?
Anonymous voting
23 فوریه 2024, 06:27

PSCNote
5 181
ക്ഷീരപഥത്തിൽ അടുത്തിടെ കണ്ടെത്തിയ ഏറ്റവും ചെറിയ തമോഗർത്തം?
Anonymous voting
23 فوریه 2024, 06:27

PSCNote
5 181
2022 ൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ വേദി ?
Anonymous voting
23 فوریه 2024, 06:27

PSCNote
5 181
അടുത്തിടെ കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
Anonymous voting
23 فوریه 2024, 06:27

PSCNote
5 181
വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികൾക്ക് അതിവേഗത്തിൽ ഓക്സിജൻ എത്തിക്കുന്നതിനായിട്ടുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി ?
Anonymous voting
23 فوریه 2024, 06:27

PSCNote
5 181
മുതലാളിത്തം സൃഷ്ടിച്ച ജോലി സമ്മർദം നിരന്തരമായി അനുഭവിച്ച ഗ്രേഗോർ സാംസ എന്ന വസ്ത്ര കച്ചവടക്കാരൻ ഒരു ദിവസം രാവിലെ അസ്വസ്ഥമാക്കുന്ന സ്വ‌പ്നം കണ്ട് ഉണർന്നെണീക്കുമ്പോൾ അയാൾ ഒരു ക്ഷുദ്രജീവിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു, കഥയേത്? കഥാകാരനാര്?
Anonymous voting
23 فوریه 2024, 06:27

PSCNote
5 181
ഏത് രാജ്യത്തെ മുൻ പ്രധാന മന്ത്രിയാണ് 2021 ൽ പത്മവിഭൂഷൻ അവാർഡ് നേടിയത്?
Anonymous voting
23 فوریه 2024, 06:27

PSCNote
5 181
അനുഭവിക്കാൻ കഴിയുന്നതിനപ്പുറം കാണാൻ കഴിയുന്ന കവിതയാണ് ചിത്രമെഴുത്ത്; കാണാൻ കഴിയുന്നതിനപ്പുറം അനുഭവിക്കാൻ കഴിയുന്ന ചിത്രമെഴുത്താണ് കവിത.ആരുടെ വരികൾ?
Anonymous voting
23 فوریه 2024, 06:27