5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
10.ബംഗാളിലെ മിഡ്നാപ്പൂ൪ ഗ്രാമത്തിൽനിന്ന് മൃഗങ്ങൾക്കൊപ്പം കണ്ടെത്തിയ രണ്ട് പെൺകുട്ടികൾ ആരൊക്കെ?
23 فبراير 2024, 08:31
5 181
9.സാമൂഹീകരണ പ്രക്രിയയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ആരാണ്?
23 فبراير 2024, 08:31
5 181
8."വ്യക്തികൾ സമൂഹത്തിന്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാ൯ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം" എന്ന് ആരാണ് അഭിപ്രായപ്പെട്ടത്?
8."വ്യക്തികൾ സമൂഹത്തിന്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാ൯ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം" എന്ന് ആരാണ് അഭിപ്രായപ്പെട്ടത്?
23 فبراير 2024, 08:31
5 181
7.ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാ൯ പ്രാപ്തനാക്കുന്ന പ്രക്രിയയാണ്?
23 فبراير 2024, 08:30
5 181
6."ചില ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി ജനങ്ങൾ ഒന്നിച്ചു പ്രവ൪ത്തിക്കുന്നതാണ് സമാജം" ആരുടെ വാക്കുകളാണിത്?
23 فبراير 2024, 08:30
5 181
5.പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാ൯ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടം?
23 فبراير 2024, 08:30
5 181
4.ഫ്രാ൯സിലെ എവിറോൺ ഗ്രാമത്തോട് ചേ൪ന്ന കാട്ടിൽ വേട്ടയാടാ൯ പോയവ൪ ചെന്നായ്ക്കൾക്കൊപ്പം കണ്ടെത്തിയ മനുഷ്യക്കുഞ്ഞിനു നൽകിയ പേര്?
23 فبراير 2024, 08:30
5 181
3."വ്യക്തികളെ ഉൾക്കൊള്ളുന്ന വലിയ സംഘമാണ് സമൂഹം" ഇപ്രകാരം അഭിപ്രായപ്പെട്ട വ്യക്തി?
23 فبراير 2024, 08:30
5 181
2.ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ്?
23 فبراير 2024, 08:30
5 181
1.ഒരു വ്യക്തിയുടെ വള൪ച്ചയ്ക്കും നിലനിൽപ്പിനും അടിസ്ഥാനം?
23 فبراير 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
23 فبراير 2024, 08:28
5 181
ക്ഷീരപഥത്തിൽ അടുത്തിടെ കണ്ടെത്തിയ ഏറ്റവും ചെറിയ തമോഗർത്തം?
23 فبراير 2024, 06:27
5 181
അടുത്തിടെ കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
23 فبراير 2024, 06:27
5 181
വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികൾക്ക് അതിവേഗത്തിൽ ഓക്സിജൻ എത്തിക്കുന്നതിനായിട്ടുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി ?
23 فبراير 2024, 06:27
5 181
മുതലാളിത്തം സൃഷ്ടിച്ച ജോലി സമ്മർദം നിരന്തരമായി അനുഭവിച്ച ഗ്രേഗോർ സാംസ എന്ന വസ്ത്ര കച്ചവടക്കാരൻ ഒരു ദിവസം രാവിലെ അസ്വസ്ഥമാക്കുന്ന സ്വപ്നം കണ്ട് ഉണർന്നെണീക്കുമ്പോൾ അയാൾ ഒരു ക്ഷുദ്രജീവിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു, കഥയേത്? കഥാകാരനാര്?
23 فبراير 2024, 06:27
5 181
ഏത് രാജ്യത്തെ മുൻ പ്രധാന മന്ത്രിയാണ് 2021 ൽ പത്മവിഭൂഷൻ അവാർഡ് നേടിയത്?
23 فبراير 2024, 06:27
5 181
അനുഭവിക്കാൻ കഴിയുന്നതിനപ്പുറം കാണാൻ കഴിയുന്ന കവിതയാണ് ചിത്രമെഴുത്ത്; കാണാൻ കഴിയുന്നതിനപ്പുറം അനുഭവിക്കാൻ കഴിയുന്ന ചിത്രമെഴുത്താണ് കവിത.ആരുടെ വരികൾ?
23 فبراير 2024, 06:27
