fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനമേത് ?
Anonymous voting
08 فوریه 2024, 03:25

PSCNote
5 181
പരീക്ഷാകേന്ദ്രം മാറ്റം - Civil Excise Officer (trainee) (By transfer)Cat.No 307/2023,308/2023 and 286/2023. FOR PSC RELATED U
പരീക്ഷാകേന്ദ്രം മാറ്റം - Civil Excise Officer (trainee) (By transfer)Cat.No 307/2023,308/2023 and 286/2023. FOR PSC RELATED UPDATES; JOIN @PSCNote
08 فوریه 2024, 02:09

PSCNote
5 181
📋SCERT EXAM 5TH STD 9NTH CHPT BASIC SCIENCE-2 📆 08-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ബഹിരാകാശം വിസ്മയങ്ങളുടെ ലോകം (class) 2.PDF 3.CURRENT AFFAIR (Jan 16) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
08 فوریه 2024, 00:29

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 5TH STD 9NTH CHPT BASIC  SCIENCE-2 ബഹിരാകാശം വിസ്മയങ്ങളുടെ ലോകം FOR PSC RELATED UPDATES; JOIN @PSCNote
08 فوریه 2024, 00:14

PSCNote
5 181
DAILY CURRENT AFFAIRS 📆 08-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 08-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
07 فوریه 2024, 23:51

PSCNote
5 181
ഐക്യ രാഷ്ട്ര സഘടന അന്താരാഷ്ട്ര പയർ വർഷം ആചരിച്ചത് ?
Anonymous voting
07 فوریه 2024, 22:44

PSCNote
5 181
07 فوریه 2024, 09:38

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി?
Anonymous voting
07 فوریه 2024, 08:34

PSCNote
5 181
25.ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
Anonymous voting
07 فوریه 2024, 08:33

PSCNote
5 181
24.2023 ലെ ഓടക്കുഴൽ അവാർഡ് ജേതാവ്?
Anonymous voting
07 فوریه 2024, 08:33

PSCNote
5 181
23.2024 ൽ ഏഷ്യ കപ്പ് ഫുട്ബോൾ മത്സരത്തിന് വേദിയാകുന്നത്?
Anonymous voting
07 فوریه 2024, 08:33

PSCNote
5 181
22.കേരളത്തിൽ ആദ്യമായി ഓൺലൈൻ ഗ്രാമസഭ നടത്തിയ പഞ്ചായത്ത്?
Anonymous voting
07 فوریه 2024, 08:33

PSCNote
5 181
21.ധാരണക്കാർക്ക് വിവിധ സേവനങ്ങൾ നൽകാനായി റോബോട്ടിനെ നിയമിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
Anonymous voting
07 فوریه 2024, 08:33

PSCNote
5 181
20.താഴെ തന്നിരിക്കുന്നവയിൽ അമരേിക്ക ജന്മദേശമല്ലാത്തത് ഏത്?
Anonymous voting
07 فوریه 2024, 08:32

PSCNote
5 181
19.കൈതച്ചക്കയുടെ ജന്മദേശമായി കരുതപ്പെടുന്നത്?
Anonymous voting
07 فوریه 2024, 08:32

PSCNote
5 181
18.താഴെ തന്നിരിക്കുന്നവയിൽ ജന്തുക്കൾ വഴി വിത്ത് വിതരണം നടത്തുന്ന സസ്യം?
Anonymous voting
07 فوریه 2024, 08:32

PSCNote
5 181
17.താഴെകൊടുത്തവയിൽ കാറ്റ് വഴി വിത്ത് വിതരണം നടക്കുന്ന സസ്യം?
Anonymous voting
07 فوریه 2024, 08:32

PSCNote
5 181
16.റബ്ബറിന്റെ ജന്മദേശം?
Anonymous voting
07 فوریه 2024, 08:32

PSCNote
5 181
15.പച്ചമുളകിന്റെ ജന്മദേശം?
Anonymous voting
07 فوریه 2024, 08:31