5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
📋SCERT EXAM 5TH STD 9NTH CHPT
BASIC SCIENCE-2
📆 08-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ബഹിരാകാശം വിസ്മയങ്ങളുടെ ലോകം (class)
2.PDF
3.CURRENT AFFAIR (Jan 16)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
08 فبراير 2024, 00:29
5 181
DAILY CURRENT AFFAIRS
📆 08-02-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
07 فبراير 2024, 23:51
5 181
ഐക്യ രാഷ്ട്ര സഘടന അന്താരാഷ്ട്ര പയർ വർഷം ആചരിച്ചത് ?
07 فبراير 2024, 22:44
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി?
07 فبراير 2024, 08:34
5 181
23.2024 ൽ ഏഷ്യ കപ്പ് ഫുട്ബോൾ മത്സരത്തിന് വേദിയാകുന്നത്?
07 فبراير 2024, 08:33
5 181
22.കേരളത്തിൽ ആദ്യമായി ഓൺലൈൻ ഗ്രാമസഭ നടത്തിയ പഞ്ചായത്ത്?
07 فبراير 2024, 08:33
5 181
21.ധാരണക്കാർക്ക് വിവിധ സേവനങ്ങൾ നൽകാനായി റോബോട്ടിനെ നിയമിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
07 فبراير 2024, 08:33
5 181
20.താഴെ തന്നിരിക്കുന്നവയിൽ അമരേിക്ക ജന്മദേശമല്ലാത്തത് ഏത്?
07 فبراير 2024, 08:32
5 181
18.താഴെ തന്നിരിക്കുന്നവയിൽ ജന്തുക്കൾ വഴി വിത്ത് വിതരണം നടത്തുന്ന സസ്യം?
07 فبراير 2024, 08:32
5 181
17.താഴെകൊടുത്തവയിൽ കാറ്റ് വഴി വിത്ത് വിതരണം നടക്കുന്ന സസ്യം?
07 فبراير 2024, 08:32
