fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
10 فوریه 2024, 08:28

PSCNote
5 181
ഇന്നത്തെ ഫയ൪ വുമൺ പരീക്ഷ എങ്ങിനെയുണ്ടായിരുന്നു?
Anonymous voting
10 فوریه 2024, 06:20

PSCNote
5 181
റൂർക്കേല ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായ നൽകിയ രാജ്യം ഏത്?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ചൊവ്വ ദൗത്യത്തിന്റെ പേരെന്ത്?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
2024 -ലെ G20 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒ യുടെ 'ഗഗൻയാൻ' പദ്ധതിക്ക് നേതൃത്വം നൽകിയത് ആര്?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
2023- ൽ സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച ആർക്ക്?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' ഏതു വർഷത്തെ പരിസ്ഥിതി ദിന തീം ആണ് ?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയുടെ പേര്?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
സിറോഫ്ത്താൽമിയ എന്ന രോഗമുണ്ടാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവം മൂലമാണ് ?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
കേന്ദ്ര സർക്കാരിന് കീഴിൽ ആയുഷ് മന്ത്രാലയം രൂപീകരിച്ചതെന്ന് ?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
ഗ്ലോക്കോമ ശരീരത്തിന്റെ ഏത് അവയവത്തെയാണ് ബാധിക്കുന്നത് ?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
ഇന്ത്യയിലെ ദേശിയ കായിക വിനോദം ഏത്?
Anonymous voting
10 فوریه 2024, 05:58

PSCNote
5 181
അറിയിപ്പ് 6 ആം ക്ലാസ് പാഠഭാഗത്തിലെ 2.മാറ്റത്തിന്റെ പൊരുൾ 7.ആക൪ഷിച്ചും വിക൪ഷിച്ചും 8.തിങ്കളും താരങ്ങളും 9.ചേ൪ക്കാം പരിക്കാം 10.രൂപത്തിനും ബലത്തിനും എന്നീപാഠഭാഗങ്ങളുടെ ക്ലാസ് തന്നിരുന്നുവെങ്കിലും എക്സാം നടത്തിയിരുന്നില്ല. ഈ പാഠഭാഗങ്ങളായിരിക്കും വരുന്ന ദിവസങ്ങളിൽ എക്സാമിന് പരിഗണിക്കുക. അതോടെ 6ആം ക്ലാസ് സയ൯സും കംപ്ലീറ്റ് ആകുന്നതാണ്. നാളത്തെ ടോപ്പിക്: മാറ്റത്തിന്റെ പൊരുൾ എന്ന പാഠഭാഗമായിരിക്കും FOR PSC RELATED UPDATES; JOIN @PSCNote
10 فوریه 2024, 02:00

PSCNote
5 181
10 فوریه 2024, 01:53

PSCNote
5 181
📋SCERT EXAM 7NTH STD 8TH CHPT SOCIAL SCIENCE -2 📆 10-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.നവകേരള സൃഷ്ടിക്കായി (Class) 2.PDF 3.CURRENT AFFAIR (FEB 09) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
10 فوریه 2024, 01:19

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 7NTH STD 8TH CHPT SOCIAL SCIENCE -2 നവകേരള സൃഷ്ടിക്കായി FOR PSC RELATED UPDATES; JOIN @PSCNote
10 فوریه 2024, 01:18