5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
10 feb 2024, 08:28
5 181
റൂർക്കേല ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായ നൽകിയ രാജ്യം ഏത്?
10 feb 2024, 05:58
5 181
ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ചൊവ്വ ദൗത്യത്തിന്റെ പേരെന്ത്?
10 feb 2024, 05:58
5 181
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒ യുടെ 'ഗഗൻയാൻ' പദ്ധതിക്ക് നേതൃത്വം നൽകിയത് ആര്?
10 feb 2024, 05:58
5 181
2023- ൽ സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച ആർക്ക്?
10 feb 2024, 05:58
5 181
പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' ഏതു വർഷത്തെ പരിസ്ഥിതി ദിന തീം ആണ് ?
10 feb 2024, 05:58
5 181
സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയുടെ പേര്?
10 feb 2024, 05:58
5 181
സിറോഫ്ത്താൽമിയ എന്ന രോഗമുണ്ടാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവം മൂലമാണ് ?
10 feb 2024, 05:58
5 181
കേന്ദ്ര സർക്കാരിന് കീഴിൽ ആയുഷ് മന്ത്രാലയം രൂപീകരിച്ചതെന്ന് ?
10 feb 2024, 05:58
5 181
ഗ്ലോക്കോമ ശരീരത്തിന്റെ ഏത് അവയവത്തെയാണ് ബാധിക്കുന്നത് ?
10 feb 2024, 05:58
5 181
അറിയിപ്പ്
6 ആം ക്ലാസ് പാഠഭാഗത്തിലെ
2.മാറ്റത്തിന്റെ പൊരുൾ
7.ആക൪ഷിച്ചും വിക൪ഷിച്ചും
8.തിങ്കളും താരങ്ങളും
9.ചേ൪ക്കാം പരിക്കാം
10.രൂപത്തിനും ബലത്തിനും
എന്നീപാഠഭാഗങ്ങളുടെ ക്ലാസ് തന്നിരുന്നുവെങ്കിലും എക്സാം നടത്തിയിരുന്നില്ല. ഈ പാഠഭാഗങ്ങളായിരിക്കും വരുന്ന ദിവസങ്ങളിൽ എക്സാമിന് പരിഗണിക്കുക.
അതോടെ 6ആം ക്ലാസ് സയ൯സും കംപ്ലീറ്റ് ആകുന്നതാണ്.
നാളത്തെ ടോപ്പിക്: മാറ്റത്തിന്റെ പൊരുൾ എന്ന പാഠഭാഗമായിരിക്കും
FOR PSC RELATED UPDATES;
JOIN @PSCNote
10 feb 2024, 02:00
5 181
📋SCERT EXAM 7NTH STD 8TH CHPT
SOCIAL SCIENCE -2
📆 10-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.നവകേരള സൃഷ്ടിക്കായി (Class)
2.PDF
3.CURRENT AFFAIR (FEB 09)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
10 feb 2024, 01:19
