5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
📋SCERT EXAM 7NTH STD 12TH CHPT
SOCIAL SCIENCE -2
📆 24-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.സൗര്യതാപനവും അന്തരീക്ഷസ്ഥിതിയും (class)
2.PDF
3.CURRENT AFFAIR (Feb 24)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
24 فوریه 2024, 00:36
5 181
📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
🔵 Envoy (noun)
✏️ Meaning: a messenger or representative, especially one on a diplomatic mission. (സ്ഥാനപതി)
✏️ Synonyms: delegate, deputy, agent
✏️ Sentence: The government has not yet appointed an envoy to the area.
🔵 Unprecedented (adj.)
✏️ Meaning: never done or known before. (ദൃഷ്ടാന്തമില്ലാത്ത)
✏️ Synonyms: unparalleled, unequalled, unmatched
✏️ Antonyms: familiar, conventional, established
✏️ Sentence: Such a move is rare, but not unprecedented.
🔵 Ambit (noun)
✏️ Meaning: the scope, extent, or bounds of something. (ചക്രവാളം)
✏️ Synonyms: scope, extent, bounds
✏️ Sentence: Her case falls within the ambit of moral law.
🔵 Aloof (adj.)
✏️ Meaning: not friendly or forthcoming; cool and distant. (താല്പര്യമില്ലാത്ത)
✏️ Synonyms: distant, detached, unresponsive
✏️ Antonyms: cordial, friendly, sociable
✏️ Sentence: They were courteous but faintly aloof.
🔵 Consternation (noun)
✏️ Meaning: feelings of anxiety or dismay, typically at something unexpected. (സംഭ്രമം)
✏️ Synonyms: dismay, perturbation, anxiety
✏️ Antonyms: comfort, consolation, relief
✏️ Sentence: The announcement created surprise and consternation.
🔵 Disburse (verb)
✏️ Meaning: pay out (money from a fund). (ചെലവിടുക)
✏️ Synonyms: pay out, spend, expend
✏️ Antonyms: acquire, earn, gain
✏️ Sentence: The funds were to be disbursed in two instalments.
🔵 Prevaricating (verb)
✏️ Meaning: speak or act in an evasive way. (ദ്വയാ൪ത്ഥപ്രയോഗം)
✏️ Synonyms: be evasive, hedge, fence
✏️ Antonyms: assert, swear, testify
✏️ Sentence: He seemed to prevaricate when journalists asked pointed questions.
🔵 Animosity (noun)
✏️ Meaning: strong hostility. (അതിവിരോധം)
✏️ Synonyms: antipathy, hostility, animus
✏️ Antonyms: amity, civility, cordiality
✏️ Sentence: He felt no animosity towards his critics.
🔵 Deferral (noun)
✏️ Meaning: a postponement of an action or event. (നിറുത്തിയ)
✏️ Synonyms: deferment, postponement, delay
✏️ Antonyms: dispatch, promptitude, promptness
✏️ Sentence: They agreed to a deferral of industrial action.
🔵 Pauper (noun)
✏️ Meaning: a very poor person. (നി൪ദ്ധന൯)
✏️ Synonyms: poor person, indigent, bankrupt
✏️ Antonyms: affluent, billionaire, tycoon
✏️ Sentence: He did die a pauper and is buried in an unmarked grave.
FOR PSC RELATED UPDATES;
JOIN @PSCNote
24 فوریه 2024, 00:17
5 181
DAILY CURRENT AFFAIRS
📆 24-02-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
24 فوریه 2024, 00:01
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
23 فوریه 2024, 08:34
5 181
24.2027 ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചിച്ച ഏജ൯സി?
23 فوریه 2024, 08:33
5 181
23.ആദ്യമായി ഏത് യൂറോപ്യ൯ രാജ്യത്തെയാണ് ഇന്ത്യ൯ വനിതാ ഫുട്ബോൾ ടീം പരാജയപ്പെടുത്തിയത്?
23 فوریه 2024, 08:33
5 181
22.2024 ഫെബ്രുവരിയിൽ അന്തരിച്ച റേഡിയോ അവതാരകനും പത്മശ്രീ ജേതാവും?
23 فوریه 2024, 08:33
5 181
17.താഴെ പറയുന്നവയിൽ അയിത്തോച്ചാടനത്തിന് പ്രാധാന്യം നൽകിയ വ്യക്തി?
23 فوریه 2024, 08:32
5 181
16.ഇന്ത്യ൯ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
23 فوریه 2024, 08:32
5 181
14.താഴെ തന്നിരിക്കുന്നവയിൽ കുടുംബത്തിൽ നിന്നും ലഭിക്കുന്ന ഗുണമേത്?
23 فوریه 2024, 08:32
5 181
13.താഴെ തന്നിരിക്കുന്നവയിൽ സാമൂഹീകരണത്തിന് സഹായമാകുന്ന ഘടകങ്ങൾ?
23 فوریه 2024, 08:32
