fa
Feedback
PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
1. സംസ്ഥാന സർക്കാർ നഗരസഭകളിൽ നടപ്പിലാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം
Anonymous voting

PSCNote
5 181
July 14 current affairs quiz

PSCNote
5 181
10. കേരള സാമൂഹ്യനീതി വകുപ്പ് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തിനായി ആവിഷ്കരിച്ച വെബ് പോർട്ടൽ:
Anonymous voting

PSCNote
5 181
9. POCSO ആക്ട് അനുസരിച്ച് കുട്ടി എന്ന പദത്തിൻ്റെ വ്യാപ്തിയിൽ വരുന്നത്:
Anonymous voting

PSCNote
5 181
8. ഇന്ത്യൻ പാർലമെന്റിൽ ഒരു ബില്ല് നിയമമാകുന്നതിന് മുമ്പ് ബില്ലിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ കൂട്ടിച്ചേർക്കലുകൾ ചർച്ചകൾ എന്നിവ നടക്കുന്ന ഘട്ടം ഏതാണ്?
Anonymous voting

PSCNote
5 181
7. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്
Anonymous voting

PSCNote
5 181
6. താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷത അല്ലാത്തത് ഏത്? 1. താഴെ നിന്നും മുകളിലേക്കുള്ള അധികാര വിതരണ ശ്രേണി 2. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം 3. രാഷ്ട്രീയപരമായ വിധേയത്വം 4. തൊഴിൽ വൈദഗ്ധ്യം
Anonymous voting

PSCNote
5 181
5. ഭാരതീയ റിസർവ് ബാങ്കിൻ്റെ ആസ്ഥാനം:
Anonymous voting

PSCNote
5 181
4. 1991 ലെ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയ പ്രധാനമന്ത്രി ആരായിരുന്നു
Anonymous voting

PSCNote
5 181
3. സ്വതന്ത്ര ഇന്ത്യയുടെ പ്ലാൻ ഹോളിഡേയുടെ കാലഘട്ടം
Anonymous voting

PSCNote
5 181
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെ സ്ഥിതി ചെയ്യുന്നു
Anonymous voting

PSCNote
5 181
1. താഴെ തന്നിരിക്കുന്ന നബാർഡുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് 1. കാർഷിക വായ്പയുടെ പരമോന്നത ബാങ്ക് 2. ആസ്ഥാനം മുംബൈ 3. ശിവരാമൻ കമ്മിറ്റി 4. 1982 ൽ സ്ഥാപിച്ചു
Anonymous voting

PSCNote
5 181
Previous year question paper 059/2024

PSCNote
5 181
10. KCA സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ
Anonymous voting

PSCNote
5 181
9. റഷ്യയിൽ നിരോധനം ഏർപ്പെടുത്തിയ ഓൺലൈൻ ദിനപത്രം
Anonymous voting

PSCNote
5 181
8. ലോകത്തെ ആദ്യ മിറർ നോവലായ അക്ഷരമുഖിയുടെ രചയിതാവ്
Anonymous voting

PSCNote
5 181
7. മരച്ചീനി കൃഷി നശിപ്പിക്കുന്ന മൊസൈക് രോഗത്തെ പ്രതിരോധിക്കുന്ന മരച്ചീനിയിനം 'ശ്രീശക്തി' വികസിപ്പിച്ചത്
Anonymous voting

PSCNote
5 181
6. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബാഡ്മിൻ്റൺ താരങ്ങളുടെ മെന്ററായി നിയമിതനായത്
Anonymous voting

PSCNote
5 181
5. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത്
Anonymous voting

PSCNote
5 181
4. 2024 ലെ പാറ്റ് ടിൽമാൻ അവാർഡ് ജേതാവ്
Anonymous voting