5 181
订阅者
+124 小时
-147 天
-5230 天
帖子存档
5 181
1. സംസ്ഥാന സർക്കാർ നഗരസഭകളിൽ നടപ്പിലാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം
5 181
10. കേരള സാമൂഹ്യനീതി വകുപ്പ് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തിനായി ആവിഷ്കരിച്ച വെബ് പോർട്ടൽ:
5 181
8. ഇന്ത്യൻ പാർലമെന്റിൽ ഒരു ബില്ല് നിയമമാകുന്നതിന് മുമ്പ് ബില്ലിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ കൂട്ടിച്ചേർക്കലുകൾ ചർച്ചകൾ എന്നിവ നടക്കുന്ന ഘട്ടം ഏതാണ്?
5 181
6. താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷത അല്ലാത്തത് ഏത്?
1. താഴെ നിന്നും മുകളിലേക്കുള്ള അധികാര വിതരണ ശ്രേണി 2. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം 3. രാഷ്ട്രീയപരമായ വിധേയത്വം 4. തൊഴിൽ വൈദഗ്ധ്യം
5 181
4. 1991 ലെ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയ പ്രധാനമന്ത്രി ആരായിരുന്നു
5 181
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെ സ്ഥിതി ചെയ്യുന്നു
5 181
1. താഴെ തന്നിരിക്കുന്ന നബാർഡുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്
1. കാർഷിക വായ്പയുടെ പരമോന്നത ബാങ്ക്
2. ആസ്ഥാനം മുംബൈ 3. ശിവരാമൻ കമ്മിറ്റി 4. 1982 ൽ സ്ഥാപിച്ചു
5 181
7. മരച്ചീനി കൃഷി നശിപ്പിക്കുന്ന മൊസൈക് രോഗത്തെ പ്രതിരോധിക്കുന്ന മരച്ചീനിയിനം 'ശ്രീശക്തി' വികസിപ്പിച്ചത്
5 181
6. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബാഡ്മിൻ്റൺ താരങ്ങളുടെ മെന്ററായി നിയമിതനായത്
