fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
കേരളത്തിൽ എത്ര നദികൾ ഉണ്ട് ?
Anonymous voting
22 ژانویه 2024, 06:31

PSCNote
5 181
പാർലമെന്റിൻറെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത്?
Anonymous voting
22 ژانویه 2024, 06:31

PSCNote
5 181
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ?
Anonymous voting
22 ژانویه 2024, 06:31

PSCNote
5 181
കേരളത്തിൽ ആദ്യമായി കുടുംബശ്രീ പദ്ധതി പ്രവർത്തനം ആരംഭിച്ച ജില്ല?
Anonymous voting
22 ژانویه 2024, 06:31

PSCNote
5 181
സലിം അലി ഏത് മേഖലയിൽ പ്രശസ്തനാണ് ?
Anonymous voting
22 ژانویه 2024, 06:31

PSCNote
5 181
കാക്രപാറ ആണവനിലയം ഏത് സംസ്ഥാനത്താണ് ?
Anonymous voting
22 ژانویه 2024, 06:31

PSCNote
5 181
"മിശ്രഭോജനം' സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?
Anonymous voting
22 ژانویه 2024, 06:31

PSCNote
5 181
KHADI BOARD LDC STAGE 05 PRELIMS PROVISIONAL ANSWER KEY FOR PSC RELATED UPDATES; JOIN @PSCNote
22 ژانویه 2024, 06:29

PSCNote
5 181
DAILY CURRENT AFFAIRS 📆 22-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 22-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
22 ژانویه 2024, 06:03

PSCNote
5 181
18 ആണോ 5 ആണോ മുകളിൽ വരണ്ടതെന്ന് കൺഫ്യുഷനാകുന്നുണ്ടെങ്കിൽ വലുതിലേക്ക് മാറ്റുമ്പോൾ വലുതാണ് മുകളിൽ വരിക എന്ന് ഓ൪ത്തുവെക്കാം. @PS
18 ആണോ 5 ആണോ മുകളിൽ വരണ്ടതെന്ന് കൺഫ്യുഷനാകുന്നുണ്ടെങ്കിൽ വലുതിലേക്ക് മാറ്റുമ്പോൾ വലുതാണ് മുകളിൽ വരിക എന്ന് ഓ൪ത്തുവെക്കാം. @PSCNote
22 ژانویه 2024, 02:06

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Felicity (noun) ✏️ Meaning: intense happiness. (പരമാനന്ദം) ✏️ Synonyms: joy, happiness, bliss ✏️ Antonyms: misery, calamity, unhappiness ✏️ Sentence: Told his friends that marriage had brought him a felicity that he had never known before. 🔵 Recant (verb) ✏️ Meaning: to solemnly or formally reject or go back on (as something formerly adhered to) (പി൯വലിക്കുക) ✏️ Synonyms: retract, withdraw, renounce ✏️ Antonyms: admit, acknowledge, claim ✏️ Sentence: He did not recant at the meeting, nor did he apologize. 🔵 Bonhomie (noun) ✏️ Meaning: cheerful friendliness; geniality. (ചങ്ങാത്തം) ✏️ Synonyms: geniality, congeniality, conviviality ✏️ Antonyms: hostility, intolerance, hatred ✏️ Sentence: He exuded good humor and bonhomie. 🔵 Penitence (noun) ✏️ Meaning: the action of feeling or showing sorrow and regret for having done wrong; repentance. (പ്രയശ്ചിത്തം) ✏️ Synonyms: remorse, guilt, regret ✏️ Antonyms: impenitence, remorselessness ✏️ Sentence: He expressed suitable penitence for what he had done. 🔵 Cadge (verb) ✏️ Meaning: to persuade someone to give you (something) for free (പരാന്നം) ✏️ Synonyms: beg, coerce, request ✏️ Sentence: He spent his time trying to cadge drinks from the customers. 🔵 Heed (noun) ✏️ Meaning: pay attention to; take notice of. (ആദരിക്കുക) ✏️ Synonyms: attention, awareness, notice ✏️ Antonyms: disregard, neglect ✏️ Sentence: He didn’t heed my advice. 🔵 Medley (noun) ✏️ Meaning: an unorganized collection or mixture of various things (മിശ്രിതം) ✏️ Synonyms: variety, assortment, jumble ✏️ Sentence: He played a medley of Beatles songs. 🔵 Miserliness (noun) ✏️ Meaning: excessive desire to save money; extreme meanness. (പിശുക്ക്) ✏️ Synonyms: avarice, acquisitiveness, parsimony ✏️ Antonyms: bounty, generosity, largesse ✏️ Sentence: The party earned a damaging reputation for miserliness by cutting pensions. 🔵 Revile (verb) ✏️ Meaning: criticize in an abusive or angrily insulting manner. (നിന്ദിക്കുക) ✏️ Synonyms: criticize, censure, condemn ✏️ Antonyms: acclaim, applaud, commend ✏️ Sentence: They feared that he would revile them if they displeased him. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
22 ژانویه 2024, 01:54

PSCNote
5 181
ശ്രേണിയിൽ ചോദ്യചിഹ്നത്തിൻറെ സ്ഥാനത്ത് വരുന്നതെന്ത് ? 2z5, 7y7, 14x9, 23w11, 34v13, ?
Anonymous voting
22 ژانویه 2024, 01:15

PSCNote
5 181
ഒരു വരിയിലെ കുട്ടികളിൽ 'വാസു'വിൻറെ സ്ഥാനം ഇടത്തു നിന്ന് പത്താമതാണ് 'സാബു' വലത്ത് നിന്ന് ഒൻപതാമതും ഇവരുടെ സ്ഥാനങ്ങൾ പരസ്പ‌രം മാറ്റിയാൽ 'വാസു' ഇടത്ത് നിന്ന് പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട് ?
Anonymous voting
22 ژانویه 2024, 01:15

PSCNote
5 181
ഒരു വ്യാപാരിയുടെ തുടർച്ചയായ അഞ്ചുമാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300, 2100 രൂപ, 2200 രൂപ എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര?
Anonymous voting
22 ژانویه 2024, 01:15

PSCNote
5 181
സമീർ 200 മീ. ഓടുവാനായി 24 സെക്കൻറ് എടുത്തു. സമീറിൻറെ സ്പീഡ് എത്ര ?
Anonymous voting
22 ژانویه 2024, 01:15

PSCNote
5 181
ചുവടെയുള്ള സംഖ്യകളിൽ പൂർണ്ണ വർഗ്ഗമല്ലാത്തത് ഏത്?
Anonymous voting
22 ژانویه 2024, 01:15

PSCNote
5 181
ഉത്തരം കണ്ടെത്തുക 0.04 x 0.9 = ?
Anonymous voting
22 ژانویه 2024, 01:15

PSCNote
5 181
12, 15, 20 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
Anonymous voting
22 ژانویه 2024, 01:15

PSCNote
5 181
രാമു 4000 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി 15 ശതമാനം നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റ വില എത്രയാണ് ?
Anonymous voting
22 ژانویه 2024, 01:15

PSCNote
5 181
ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ് ?
Anonymous voting
22 ژانویه 2024, 01:15