fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
📋SCERT EXAM 6TH STD 1ST CHPT BASIC SCIENCE-1 📆 22-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ജീവന്റെ ചെപ്പുകൾ 2.PDF 3.CURRENT AFFAIRS (JAN 20) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
22 ژانویه 2024, 00:17

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 6TH STD 1ST CHPT BASIC  SCIENCE-1 ജീവന്റെ ചെപ്പുകൾ https://t.me/pscnot‌e
22 ژانویه 2024, 00:09

PSCNote
5 181
S C E R T    T E X T    B O O K S Std 1- std 10 complete STANDARD - 1 STANDARD -2 STANDARD -3 STANDARD -4 STANDARD -5 STANDARD -6 STANDARD -7 STANDARD -8 STANDARD -9 STANDARD -10 STANDARD -11 C r e a t e d   b y   P S C N o t e T H A N K   Y O U
21 ژانویه 2024, 23:43

PSCNote
5 181
ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോറിറ്റിയുടെ ആസ്ഥാനം ?
Anonymous voting
21 ژانویه 2024, 23:30

PSCNote
5 181
ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട സംസ്ഥാനമായ ആന്ധ്രാ പ്രദേശ് നിലവിൽ വന്ന വർഷം ?
Anonymous voting
21 ژانویه 2024, 23:30

PSCNote
5 181
Good morning
21 ژانویه 2024, 23:30

PSCNote
5 181
കണക്ടിംഗ് ഇന്ത്യ താഴെ പറയുന്നവയിൽ ഏതിന്റെ മുദ്രാവാക്യമാണ് ?
Anonymous voting
21 ژانویه 2024, 09:30

PSCNote
5 181
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?
Anonymous voting
21 ژانویه 2024, 08:30

PSCNote
5 181
കേരളത്തിൽ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ഏത് ?
Anonymous voting
21 ژانویه 2024, 07:31

PSCNote
5 181
ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര് ?
Anonymous voting
21 ژانویه 2024, 06:31

PSCNote
5 181
ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ഏതാണ് ?
Anonymous voting
21 ژانویه 2024, 05:31

PSCNote
5 181
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച മലയാളി ആര് ?
Anonymous voting
21 ژانویه 2024, 04:30

PSCNote
5 181
മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ്ചാൻസിലർ ആരാണ് ?
Anonymous voting
21 ژانویه 2024, 03:30

PSCNote
5 181
21 ژانویه 2024, 03:13

PSCNote
5 181
വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയ വ്യക്തി ആരാണ് ?
Anonymous voting
21 ژانویه 2024, 02:30

PSCNote
5 181
കേരളാ ഫിഷറീസ് കോർപ്പറേഷൻറെ ആസ്ഥാനം എവിടെയാണ് ?
Anonymous voting
21 ژانویه 2024, 01:30

PSCNote
5 181
അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപീകരിച്ചത് എവിടെ?
Anonymous voting
21 ژانویه 2024, 00:30

PSCNote
5 181
1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പിൻറെ ചുമതലയുള്ള മന്ത്രി ആരായിരുന്നു ?
Anonymous voting
20 ژانویه 2024, 23:30

PSCNote
5 181
കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആരാണ് ?
Anonymous voting
20 ژانویه 2024, 22:31