5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
9. താഴെ തന്നിരിക്കുന്നവയിൽ തെറ്റായി സൂചിപ്പിച്ചിരിക്കുന്ന നിയോജകമണ്ഡലം ഏത് MLAയുടെ ആണ്
a) M.B രാജേഷ് - കളമശ്ശേരി
b) P രാജീവ് - ബേപ്പൂർ c) P. A മുഹമ്മദ് റഷീദ് - ആറന്മുള d) വീണ ജോർജ് - തൃത്താല
5 181
8. കേരള തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ വരാത്ത സർക്കാർ പ്രസ്ഥാനം ഏത്?
a) ശുചിത്വ മിഷൻ
b) കുടുംബശ്രീ c) കില (KILA) d) ഇൻഫർമേഷൻ കേരള മിഷൻ
5 181
7. മന്ത്രിമാരുടെ കൗൺസിലിന്റെ വലിപ്പം അംഗങ്ങളുടെ 15% ആയി പരിമിതപ്പെടുത്തിയ ഭരണഘടന ഭേദഗതി ഏത്
5 181
5. ഇന്ത്യൻ സുപ്രീംകോടതിയുടെ തനത് തനത് അധികാരത്തിൽ പെടാത്തത് ഏത്? ഏതൊക്കെ?
a) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ
b) സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ c) അപ്പീൽ അധികാരം d) ഉത്തരവുകൾ (റിട്ട്) പുറപ്പെടുവിക്കാൻ ഉള്ള അധികാരം
5 181
3. "ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സ്ഥിതി സമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും, '' ഇങ്ങനെ ആരംഭിക്കുന്നത് ഭരണഘടനയുടെ ഏത് സവിശേഷതയാണ്
5 181
2. ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയിൽ പെടാത്തത് ഏത്
1) ആദ്യത്തെ ലിഖിത ഭരണഘടന
2) ഏറ്റവും വലിയ ലിഖിത ഭരണഘടന 3) ഭരണഘടന എഴുതി പൂർത്തീകരിക്കാൻ 3 വർഷവും 11 മാസവും 18 ദിവസവും എടുത്തു 4) ഇപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ എട്ടു പട്ടികകൾ ഉണ്ട്
5 181
1. 2018 ജനുവരിയിൽ ആരംഭിച്ച ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം (എ. ഡി. പി) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ്
