ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

PSCNote

PSCNote

الذهاب إلى القناة على Telegram
5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
PSCNote
5 181
3. 2024 വർഷത്തെ ആദ്യ സൂര്യഗ്രഹണം നടന്നത്
Anonymous voting

PSCNote
5 181
2. ഡൽഹി വനസംരക്ഷണ കമ്മിറ്റിയുടെ തലവനായി അടുത്തിടെ നിയമിതനായത്
Anonymous voting

PSCNote
5 181
1. അടുത്തിടെ 16ആം ധനകാര്യ കമ്മീഷനിലെ മുഴുവൻ സമയ അംഗമായി നിയമിതനായത്
Anonymous voting

PSCNote
5 181
April 9 current affairs quiz

PSCNote
5 181
10. ''നാരി ശക്തി വന്ദൻ അധിനിയം'' ബിൽ ലോകസഭ പാസാക്കിയ ദിനം ഏത്
Anonymous voting

PSCNote
5 181
9. താഴെ തന്നിരിക്കുന്നവയിൽ തെറ്റായി സൂചിപ്പിച്ചിരിക്കുന്ന നിയോജകമണ്ഡലം ഏത് MLAയുടെ ആണ് a) M.B രാജേഷ് - കളമശ്ശേരി b) P രാജീവ് - ബേപ്പൂർ c) P. A മുഹമ്മദ് റഷീദ് - ആറന്മുള d) വീണ ജോർജ് - തൃത്താല
Anonymous voting

PSCNote
5 181
8. കേരള തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ വരാത്ത സർക്കാർ പ്രസ്ഥാനം ഏത്? a) ശുചിത്വ മിഷൻ b) കുടുംബശ്രീ c) കില (KILA) d) ഇൻഫർമേഷൻ കേരള മിഷൻ
Anonymous voting

PSCNote
5 181
7. മന്ത്രിമാരുടെ കൗൺസിലിന്റെ വലിപ്പം അംഗങ്ങളുടെ 15% ആയി പരിമിതപ്പെടുത്തിയ ഭരണഘടന ഭേദഗതി ഏത്
Anonymous voting

PSCNote
5 181
6. യൂണിയൻ ലിസ്റ്റിൽ പെടാത്തത് ഏത്
Anonymous voting

PSCNote
5 181
5. ഇന്ത്യൻ സുപ്രീംകോടതിയുടെ തനത് തനത് അധികാരത്തിൽ പെടാത്തത് ഏത്? ഏതൊക്കെ? a) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ b) സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ c) അപ്പീൽ അധികാരം d) ഉത്തരവുകൾ (റിട്ട്) പുറപ്പെടുവിക്കാൻ ഉള്ള അധികാരം
Anonymous voting

PSCNote
5 181
4. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്
Anonymous voting

PSCNote
5 181
3. "ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സ്ഥിതി സമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും, '' ഇങ്ങനെ ആരംഭിക്കുന്നത് ഭരണഘടനയുടെ ഏത് സവിശേഷതയാണ്
Anonymous voting

PSCNote
5 181
2. ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയിൽ പെടാത്തത് ഏത് 1) ആദ്യത്തെ ലിഖിത ഭരണഘടന 2) ഏറ്റവും വലിയ ലിഖിത ഭരണഘടന 3) ഭരണഘടന എഴുതി പൂർത്തീകരിക്കാൻ 3 വർഷവും 11 മാസവും 18 ദിവസവും എടുത്തു 4) ഇപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ എട്ടു പട്ടികകൾ ഉണ്ട്
Anonymous voting

PSCNote
5 181
1. 2018 ജനുവരിയിൽ ആരംഭിച്ച ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം (എ. ഡി. പി) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ്
Anonymous voting

PSCNote
5 181
Previous year question paper 020/2024

PSCNote
5 181
19. 2023-24 സീസണിലെ ഐ ലീഗ് ജേതാക്കൾ
Anonymous voting

PSCNote
5 181
18. 2023-24 സ്പാനിഷ് കോപ്പ ഡെൽ റേ കിരീടം നേടിയത്
Anonymous voting

PSCNote
5 181
17. 2024ലെ ഫോർമുല വൺ ജാപ്പനീസ് ഗ്രാൻ്റ് പ്രിക്സിൽ ജേതാവായത്
Anonymous voting

PSCNote
5 181
16. IPLൽ 4000 റൺസ് പൂർത്തിയാക്കിയ ആദ്യ മലയാളി
Anonymous voting

PSCNote
5 181
15. IPLൽ ഒരു ടീമിന് വേണ്ടി 150 വിക്കറ്റ് നേടിയ ആദ്യ താരം
Anonymous voting