𝐏𝐒𝐂 𝐌𝐀𝐒𝐓𝐄𝐑 📚
📚𝗤𝗨𝗔𝗟𝗜𝗧𝗬 𝗦𝗧𝗨𝗗𝗬 𝗠𝗔𝗧𝗘𝗥𝗜𝗔𝗟𝗦 💬𝗤𝗨𝗜𝗖𝗞 𝗣𝗦𝗖 𝗨𝗣𝗗𝗔𝗧𝗘𝗦 ❓𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦 𝗕𝗢𝗧 📔𝗗𝗔𝗜𝗟𝗬 𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦 🔖𝗠𝗔𝗥𝗞𝗘𝗗 𝗣𝗬𝗤 ✍️𝗧𝗢𝗣𝗜𝗖 𝗪𝗜𝗦𝗘 𝗘𝗫𝗔𝗠𝗦
Mostrar más📈 Análisis del canal de Telegram 𝐏𝐒𝐂 𝐌𝐀𝐒𝐓𝐄𝐑 📚
El canal 𝐏𝐒𝐂 𝐌𝐀𝐒𝐓𝐄𝐑 📚 (@poll_master7) en el segmento lingüístico de Malabar es un actor destacado. Actualmente la comunidad reúne a 50 524 suscriptores, ocupando la posición 3 526 en la categoría Educación y el puesto 6 902 en la región India.
📊 Métricas de audiencia y dinámica
Desde su creación el невідомо, el proyecto ha mostrado un crecimiento acelerado, reuniendo a 50 524 suscriptores.
Según los últimos datos del 18 noviembre, 2026, el canal mantiene una actividad estable. En los últimos 30 días la variación de miembros fue de 591, y en las últimas 24 horas de 9, conservando un alto alcance.
- Estado de verificación: No verificado
- Tasa de interacción (ER): El promedio de interacción de la audiencia es 21.98%. Durante las primeras 24 horas tras publicar, el contenido suele obtener 4.48% de reacciones respecto al total de suscriptores.
- Alcance de las publicaciones: Cada publicación recibe en promedio 11 103 visualizaciones. En el primer día suele acumular 2 264 visualizaciones.
- Reacciones e interacción: La audiencia responde de forma activa: el promedio de reacciones por publicación es 57.
📝 Descripción y política de contenido
El autor describe el recurso como un espacio para expresar opiniones subjetivas:
“📚𝗤𝗨𝗔𝗟𝗜𝗧𝗬 𝗦𝗧𝗨𝗗𝗬 𝗠𝗔𝗧𝗘𝗥𝗜𝗔𝗟𝗦
💬𝗤𝗨𝗜𝗖𝗞 𝗣𝗦𝗖 𝗨𝗣𝗗𝗔𝗧𝗘𝗦
❓𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦 𝗕𝗢𝗧
📔𝗗𝗔𝗜𝗟𝗬 𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦
🔖𝗠𝗔𝗥𝗞𝗘𝗗 𝗣𝗬𝗤
✍️𝗧𝗢𝗣𝗜𝗖 𝗪𝗜𝗦𝗘 𝗘𝗫𝗔𝗠𝗦”
Gracias a la alta frecuencia de actualizaciones (últimos datos recibidos el 19 noviembre, 2026), el canal mantiene la vigencia y un amplio alcance. La analítica demuestra que la audiencia interactúa activamente con el contenido, lo que lo convierte en un punto de referencia dentro de la categoría Educación.
🎖ഹാപ്പി ആണേൽ കുറച്ച് റിയാക്ഷൻ ഇട്ട് പോസ്റ്റ് ഭംഗിയാക്കുക♥️🌟
പുരസ്കാര വിവരങ്ങൾ: • ജേതാവ്: മേതിൽ രാധാകൃഷ്ണൻ (മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക്) • പുരസ്കാര തുക: 5 ലക്ഷം രൂപ • മറ്റു സമ്മാനങ്ങൾ: പ്രശസ്തിപത്രവും ഫലകവും (ശില്പവും) • പ്രഖ്യാപനം: കേരളപ്പിറവി ദിനമായ 2026 നവംബർ 1-ന് സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് • ജൂറി അംഗങ്ങൾ: കവി കെ. ജി. ശങ്കരപ്പിള്ള (അധ്യക്ഷൻ), കൽപറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് • 2025(33rd): കെ. ജി. ശങ്കരപ്പിള്ള • 2024(32nd): എൻ. എസ്. മാധവൻ • 2023(31st): എസ്. കെ. വസന്തൻ━━━━━━━━━━━━━━━━━━━━━ JOIN: @POLL_MASTER7 📚
പച്ചപ്പും കായലുകളും പെരുമയും നിറഞ്ഞ നമ്മുടെ സ്വന്തം നാടിനും ഓരോ മലയാളിക്കും കേരളപ്പിറവി ആശംസകൾ❤️✨
കേരളം ഔദ്യോഗിക ചിഹ്നങ്ങൾ • ഔദ്യോഗിക പുഷ്പം: കണിക്കൊന്ന (Cassia fistula) • ഔദ്യോഗിക വൃക്ഷം: തെങ്ങ് (Cocos nucifera) •ഔദ്യോഗിക പക്ഷി: മലമുഴക്കി വേഴാമ്പൽ (Buceros bicornis) •ഔദ്യോഗിക മൃഗം: ഇന്ത്യൻ ആന (Elephas maximus indicus) • ഔദ്യോഗിക മത്സ്യം: കരിമീൻ (Etroplus suratensis) • ഔദ്യോഗിക പാനീയം: കരിക്കിൻ വെള്ളം • ഔദ്യോഗിക ഫലം: ചക്ക (Artocarpus heterophyllus) • ഔദ്യോഗിക ചിത്രശലഭം: ബുദ്ധമയൂരി (Papilio buddha)━━━━━━━━━━━━━━━━━━━━━ JOIN: @POLL_MASTER7 📚
⚽ Ballon d'Or 2026 👨 Men's Ballon d'Or Winner: 🥇 ഹാരി കെയ്ൻ (Harry Kane) – Bayern Munich / England 🏴ᱸ (2001-ൽ മൈക്കിൾ ഒവനു ശേഷം Ballon d'Or നേടുന്ന ആദ്യ ഇംഗ്ലീഷ് താരം) 👩 Women's Ballon d'Or Winner: 🥇 അലെക്സിയ പുട്ടെല്ലാസ് (Alexia Putellas) – Barcelona / Spain 🇪🇸 (മൂന്നാം വട്ടം Ballon d'Or കരസ്ഥമാക്കി)
IF YOU LIKED THE PDF, LET YOUR LOVE BE SHOWN AS A REACTION! 🤍
