ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

𝐏𝐒𝐂 𝐌𝐀𝐒𝐓𝐄𝐑 📚

𝐏𝐒𝐂 𝐌𝐀𝐒𝐓𝐄𝐑 📚

前往频道在 Telegram

📚𝗤𝗨𝗔𝗟𝗜𝗧𝗬 𝗦𝗧𝗨𝗗𝗬 𝗠𝗔𝗧𝗘𝗥𝗜𝗔𝗟𝗦 💬𝗤𝗨𝗜𝗖𝗞 𝗣𝗦𝗖 𝗨𝗣𝗗𝗔𝗧𝗘𝗦 ❓𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦 𝗕𝗢𝗧 📔𝗗𝗔𝗜𝗟𝗬 𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦 🔖𝗠𝗔𝗥𝗞𝗘𝗗 𝗣𝗬𝗤 ✍️𝗧𝗢𝗣𝗜𝗖 𝗪𝗜𝗦𝗘 𝗘𝗫𝗔𝗠𝗦

显示更多

📈 Telegram 频道 𝐏𝐒𝐂 𝐌𝐀𝐒𝐓𝐄𝐑 📚 的分析概览

频道 𝐏𝐒𝐂 𝐌𝐀𝐒𝐓𝐄𝐑 📚 (@poll_master7) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 50 524 名订阅者,在 教育 类别中位列第 3 526,并在 印度 地区排名第 6 902 位。

📊 受众指标与增长动态

自 невідомо 创建以来,项目保持高速增长,吸引了 50 524 名订阅者。

根据 18 十一月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 591,过去 24 小时变化为 9,整体触达仍然可观。

  • 认证状态: 未认证
  • 互动率 (ER): 平均受众互动率为 21.98%。内容发布后 24 小时内通常能获得 4.48% 的反应,占订阅者总量。
  • 帖子覆盖: 每篇帖子平均可获得 11 103 次浏览,首日通常累积 2 264 次浏览。
  • 互动与反馈: 受众积极参与,单帖平均反应数为 57。

📝 描述与内容策略

作者将该频道定位为表达主观观点的平台:
“📚𝗤𝗨𝗔𝗟𝗜𝗧𝗬 𝗦𝗧𝗨𝗗𝗬 𝗠𝗔𝗧𝗘𝗥𝗜𝗔𝗟𝗦 💬𝗤𝗨𝗜𝗖𝗞 𝗣𝗦𝗖 𝗨𝗣𝗗𝗔𝗧𝗘𝗦 ❓𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦 𝗕𝗢𝗧 📔𝗗𝗔𝗜𝗟𝗬 𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦 🔖𝗠𝗔𝗥𝗞𝗘𝗗 𝗣𝗬𝗤 ✍️𝗧𝗢𝗣𝗜𝗖 𝗪𝗜𝗦𝗘 𝗘𝗫𝗔𝗠𝗦”

凭借高频更新(最新数据采集于 19 十一月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。

50 524
订阅者
+924 小时
+517 天
+59130 天
帖子存档
🔥🔥 പി എസ് സി ബുള്ളറ്റിൻ ജൂലൈ മുതൽ നവംബർ 2026 വരെ 🚨 46 അധികം pdf നോട്ടുകൾ 300 ൽ ഏറെ കറന്റ് അഫയേഴ്സ് എക്സാം തികച്ചും സൗജന്യമായി ഇപ്പോൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ 👇 https://play.google.com/store/apps/details?id=com.app.trueturnlearning
15 11月, 22:58
16 11月, ~21:36

🔥 കറന്റ്‌ അഫയേഴ്സ് തികച്ചും സൗജന്യമായി പഠിക്കാം 🗓 ദിവസവും കറൻ്റ് അഫയേഴ്സ് നോട്ട്, എക്സാം, ഡെയിലി ഓഡിയോ ക്ലാസ് ✉️ ഹോട്ട് ടോപ്പിക്സ് PDF + എക്സാം 📰 PSC ബുള്ളറ്റിൻ PDF + എക്സാം ⌛ വീക്ക്ലി & മന്ത്ലി റിവിഷൻ എക്സാം & നോട്ട് 🔈 ക്വിക്ക് റിവിഷൻ നോട്ട്സ് 📲 ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ 👇 https://play.google.com/store/apps/details?id=com.app.trueturnlearning ഒന്ന് ഇൻസ്റ്റാൾ ചെയ്ത് നോക്കൂ — ഇഷ്ടപ്പെട്ടില്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്തോളൂ 🙂
15 11月, 22:58
16 11月, ~21:36

സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല?
Anonymous voting
13 11月, 23:20

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്?
Anonymous voting
13 11月, 23:13

കേരളത്തിലെ ഏറ്റവും വലിയ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?
Anonymous voting
13 11月, 23:09

കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല
Anonymous voting
13 11月, 23:05

🗓 കമ്പനി ബോർഡ് LGS 60 ഡെയ്സ് SCERT & PYQ ടെസ്റ്റ് സീരീസ് ടൈം ടേബിൾ ☄️ നമ്മുടെ മെയിൻ ഗോൾ 60 ദിവസം കൊണ്ട് SCERT Chapters മുഴുവൻ പഠിക്കുക കൂടാതെ PYQ With Related Facts മുഴുവൻ പഠിക്കുക എന്നതാണ്... ⬇️ ആപ്പിൽ കമ്പനി ബോർഡ് LGS ഫോൾഡറിൽ ടൈം ടേബിൾ അഡ് ചെയ്തിട്ടുണ്ട്.. ✏️ SCERT ഫുൾ നോട്ട് & PYQ With റിലേറ്റഡ് ഫാക്ട് ഉണ്ട് 🤖 ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ
10 11月, 21:28
11 11月, ~21:27

🔥 60 ദിവസം കൊണ്ട് LGS PYQ With Related Facts SCERT പാഠഭാഗങ്ങൾ എല്ലാം പഠിക്കാം.. ✅ എൽജിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക
🔥 60 ദിവസം കൊണ്ട് LGS PYQ With Related Facts SCERT പാഠഭാഗങ്ങൾ എല്ലാം പഠിക്കാം.. ✅ എൽജിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സ്പെഷ്യൽ LGS PYQ & SCERT എക്സാം ✅ 55 ല് ഏറെ മുൻവർഷ ചോദ്യപേപ്പുകളും അനുബന്ധ വസ്തുക്കളും പഠിക്കാം.. ✅ മുഴുവൻ SCERT ചാപ്റ്ററുകളും സിലബസ് അനുസരിച്ച് പഠിക്കാം. നോട്ട് ഉൾപ്പെടെ ✅ ഇപ്പോൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ 👇 https://play.google.com/store/apps/details?id=com.app.trueturnlearning 🎆 കറന്റ്‌ അഫയേഴ്സ് തികച്ചും സൗജന്യം 🚨 ഏഴു ദിവസം തികച്ചും സൗജന്യമായി ടൈംടേബിൾ ഫോളോ ചെയ്യാം.ശേഷം വെറും 199 രൂപ മാത്രം
10 11月, 21:28
11 11月, ~21:27

🏅𝗖𝗢𝗠𝗣𝗟𝗘𝗧𝗘 𝗟𝗗𝗖 𝗦𝗘𝗩𝗘𝗡 𝗠𝗢𝗡𝗧𝗛 𝗦𝗧𝗨𝗗𝗬 𝗣𝗟𝗔𝗡🏅 2027 LDC പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കുള്ള 7 മാസത്തെ മാജിക്കൽ 𝗦𝗧𝗨𝗗𝗬 𝗣𝗟𝗔𝗡 𝗖𝗢𝗠𝗣𝗟𝗘𝗧𝗘 𝗦𝗧𝗨𝗗𝗬 𝗣𝗟𝗔𝗡 𝟳 𝗠𝗢𝗡𝗧𝗛𝗦 (210 DAYS) കൊണ്ട് പഠിച്ചെടുക്കാം 💥⚡ ━━━━━━━━━━━━━━━━━ 𝗝𝗢𝗜𝗡 𝗣𝗦𝗖 𝗠𝗔𝗦𝗧𝗘𝗥 📚
🎖ഹാപ്പി ആണേൽ കുറച്ച് റിയാക്ഷൻ ഇട്ട് പോസ്റ്റ്‌ ഭംഗിയാക്കുക♥️🌟
09 11月, 00:12

🔥 ഡിഗ്രി മെയിൻസ് ടെസ്റ്റ്‌ സീരീസ് വിജയിക്കാം എല്ലാം ഒരു കൂടകിഴിൽ ✅ 1300+ ടോപ്പിക്ക് വൈസ് എക്സാം.. ✅ 2021 മുതൽ 2026 വരെ നടന്ന
🔥 ഡിഗ്രി മെയിൻസ് ടെസ്റ്റ്‌ സീരീസ് വിജയിക്കാം എല്ലാം ഒരു കൂടകിഴിൽ ✅ 1300+ ടോപ്പിക്ക് വൈസ് എക്സാം.. ✅ 2021 മുതൽ 2026 വരെ നടന്ന ഡിഗ്രി ലെവൽ മുൻവർഷ ചോദ്യങ്ങളും അനുബന്ധവസ്തുക്കളും 4000+ ചോദ്യങ്ങൾ + PYQ Topic Wise Exams ✅ കേരള ചരിത്രം ശ്രീധരമേനോൻ, സ്‌പെക്ട്ര, ലക്ഷ്മികാന്ത് എന്നി ബുക്കുകൾ മോക്ക് ടെസ്റ്റ്‌ ആയി. 6000+ ചോദ്യങ്ങൾ ✅ SCERT & NCERT 300 ൽ അധികം പാഠഭാഗങ്ങൾ എക്സാം ആയി ✅ 1000+ ടോപ്പിക്ക് വൈസ് എക്സാം ✅ മുൻവർഷ ചോദ്യങ്ങൾ ടോപ്പിക്ക് വൈസ് ആയി 🤖ഇപ്പോൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ 👇 https://play.google.com/store/apps/details?id=com.app.trueturnlearning 7 ദിവസം തികച്ചും സൗജന്യമായി എക്സാം പ്രാക്ടീസ് ചെയ്യാം.ശേഷം വെറും 199 രൂപ മാത്രം
03 11月, 21:25
04 11月, ~21:21

2026 (34th) ലെ കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് ലഭിച്
2026 (34th) ലെ കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് ലഭിച്ചു.
പുരസ്‌കാര വിവരങ്ങൾ: • ജേതാവ്: മേതിൽ രാധാകൃഷ്ണൻ (മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക്) • പുരസ്‌കാര തുക: 5 ലക്ഷം രൂപ • മറ്റു സമ്മാനങ്ങൾ: പ്രശസ്തിപത്രവും ഫലകവും (ശില്പവും) • പ്രഖ്യാപനം: കേരളപ്പിറവി ദിനമായ 2026 നവംബർ 1-ന് സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് • ജൂറി അംഗങ്ങൾ: കവി കെ. ജി. ശങ്കരപ്പിള്ള (അധ്യക്ഷൻ), കൽപറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് • 2025(33rd): കെ. ജി. ശങ്കരപ്പിള്ള • 2024(32nd): എൻ. എസ്. മാധവൻ • 2023(31st): എസ്. കെ. വസന്തൻ
━━━━━━━━━━━━━━━━━━━━━ JOIN: @POLL_MASTER7 📚
01 11月, 01:32

പച്ചപ്പും കായലുകളും പെരുമയും നിറഞ്ഞ നമ്മുടെ സ്വന്തം നാടിനും ഓരോ മലയാളിക്കും കേരളപ്പിറവി ആശംസകൾ❤️✨
കേരളം ഔദ്യോഗിക ചിഹ്നങ്ങൾ • ഔദ്യോഗിക പുഷ്പം: കണിക്കൊന്ന (Cassia fistula) • ഔദ്യോഗിക വൃക്ഷം: തെങ്ങ് (Cocos nucifera) •ഔദ്യോഗിക പക്ഷി: മലമുഴക്കി വേഴാമ്പൽ (Buceros bicornis) •ഔദ്യോഗിക മൃഗം: ഇന്ത്യൻ ആന (Elephas maximus indicus) • ഔദ്യോഗിക മത്സ്യം: കരിമീൻ (Etroplus suratensis) • ഔദ്യോഗിക പാനീയം: കരിക്കിൻ വെള്ളം • ഔദ്യോഗിക ഫലം: ചക്ക (Artocarpus heterophyllus) • ഔദ്യോഗിക ചിത്രശലഭം: ബുദ്ധമയൂരി (Papilio buddha)
━━━━━━━━━━━━━━━━━━━━━ JOIN: @POLL_MASTER7 📚
01 11月, 00:41

ഇന്ന് നടന്ന VFA പരീക്ഷയുടെ (Code C) ചോദ്യപേപ്പർ ━━━━━━━━━━━━━━━━━━━━━ JOIN: @POLL_MASTER7 📚
31 10月, 06:15

🔔 EXAMINATION PROGRAMME FOR THE MONTH OF JANUARY 2027 (FOR SUBMITTING CONFIRMATION)
27 10月, 05:54

⚽ Ballon d'Or 2026 👨 Men's Ballon d'Or Winner: 🥇 ഹാരി കെയ്ൻ (Harry Kane) – Bayern Munich / England 🏴ᱸ (2001-ൽ മൈക്കിൾ ഒവനു
⚽ Ballon d'Or 2026 👨 Men's Ballon d'Or Winner:   🥇 ഹാരി കെയ്ൻ (Harry Kane) – Bayern Munich / England 🏴ᱸ (2001-ൽ മൈക്കിൾ ഒവനു ശേഷം Ballon d'Or നേടുന്ന ആദ്യ ഇംഗ്ലീഷ് താരം)   👩 Women's Ballon d'Or Winner:   🥇 അലെക്സിയ പുട്ടെല്ലാസ് (Alexia Putellas) – Barcelona / Spain 🇪🇸 (മൂന്നാം വട്ടം Ballon d'Or കരസ്ഥമാക്കി)  
26 10月, 22:21

🗓 ഡെമോ ഫയൽ VFA സ്റ്റേജ് 2 എക്സാമിന്റെ റിലേറ്റഡ് ഫാക്റ്റ് ഫയൽ & സോഴ്സ് അടങ്ങിയ PDF ഫയൽ ആപ്പിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.. ✅ VFA Stage 1 Related Facts PDF ✅ VFA Stage 2 ന് നമ്മുടെ സ്റ്റേജ് 1 ല് നിന്ന് വന്ന ചോദ്യങ്ങൾ Proof ഫയൽ 🤖 കൂടുതൽ നോട്ടുകൾക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ
25 10月, 22:32
26 10月, ~22:21

🔥VFA Stage 1 & 2 Question Paper & Related Facts & Source ഫയൽ സൗജന്യമായി ⚠️VFA സ്റ്റേജ് 2 ല് ചോദിച്ച 17 ചോദ്യങ്ങളും നമ്മുടെ സ
🔥VFA Stage 1 & 2  Question Paper & Related Facts & Source ഫയൽ സൗജന്യമായി ⚠️VFA സ്റ്റേജ് 2 ല് ചോദിച്ച 17 ചോദ്യങ്ങളും നമ്മുടെ സ്റ്റേജ് 1 Related Facts ഫയലിൽ നിന്ന്. ✅300 പേജുകൾ കളിൽ 200 ചോദ്യങ്ങളുടെയും വളരെ ഡീറ്റെയിൽഡ് ആയ എക്സ്പ്ലനെഷണൽ ✅ 10th ലെവൽ മാത്രം 69 ചോദ്യപേപ്പറും റിലേറ്റഡ് ഫാക്ട്സും.6500+ ചോദ്യങ്ങൾ.. ✅ 1000 ടോപ്പിക്ക് വൈസ് എക്സാം VFA ക്ക് വേണ്ടി മാത്രം ആയി... ✅ SCERT & NCERT മുഴുവൻ ചാപ്റ്റർ മോക്ക് ടെസ്റ്റ്‌ ആയി.. 🤖ഇപ്പോൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ 👇 https://play.google.com/store/apps/details?id=com.app.trueturnlearning&listing=tt 7 ദിവസം തികച്ചും സൗജന്യമായി എക്സാം പ്രാക്ടീസ് ചെയ്യാം.ശേഷം വെറും 199 രൂപ മാത്രം
25 10月, 22:32
26 10月, ~22:21

പിഎസ് സി ചെയർമാനെ നീക്കം ചെയ്യാനുള്ള അധികാരവും നടപടിക്രമങ്ങളും നിർവചിക്കുന്ന അനുച്ഛേദം ഏതാണ്?
Anonymous voting
25 10月, 09:06

💯LDC Batch 🔥 *helpful for degree level exam too 👉https://youtube.com/@grow_with_sabna?si=4-GOE_OqEbmQIRyv 💯Result oriente
💯LDC Batch 🔥 *helpful for degree level exam too 👉https://youtube.com/@grow_with_sabna?si=4-GOE_OqEbmQIRyv 💯Result oriented      🎯🎯🎯🎯 You can check IG: https://www.instagram.com/invites/contact/?utm_source=ig_contact_invite&utm_medium=copy_link&utm_content=bcd35jd 🔉കോഴ്സിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്കിലൂടെ മെസ്സേജ് ചെയ്യാം. https://wa.link/0s86w1 Please share with your friends💌
23 10月, 06:33
24 10月, ~07:27

📚 10th Level Mains QPs 2021–26 2021 മുതൽ 2026 വരെയുള്ള Kerala PSC 10th Level Mains പരീക്ഷകളിലെ പ്രധാന Question Papers & Final Answer Keys ഒരൊറ്റ PDF-ൽ. ✅ LDC ✅ VFA ✅ APO ✅ Assistant Salesman ✅ BEVCO LDC ✅ മറ്റ് 10th Level Mains പരീക്ഷകൾ 📌 43 Question Paper Sets + Final Answer Keys 🫯 CREDIT ISSU MATH ACADEMY PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് Previous Questions പരിശീലിക്കാനും ആവർത്തിച്ച് പഠിക്കാനും ഏറെ സഹായകരം. 🙌 ━━━━━━━━━━━━━━━━━━━━━ 𝗝𝗢𝗜𝗡 𝗣𝗦𝗖 𝗠𝗔𝗦𝗧𝗘𝗥 📚
IF YOU LIKED THE PDF, LET YOUR LOVE BE SHOWN AS A REACTION! 🤍
22 10月, 09:43