es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

‧₊˚ 🦄 〹𝙰𝚛𝚝 𝙻𝚘𝚘𝚙||🫧

‧₊˚ 🦄 〹𝙰𝚛𝚝 𝙻𝚘𝚘𝚙||🫧

Ir al canal en Telegram

🧋 WELCOME TO Art Loop 🔮 🧋Wallpapers / Dp 🔮 🧋 Short Bios 🔮 🧋 Vintage / Aesthetic Loops 🪬 🧋 Suggest And Take Your Wallpapers 🪬 🧋 Not mine yours Too Channel 🫧 🧋 Art Loop a channel With Your choices 🔮 Owner >> @amkidbot

Mostrar más
230
Suscriptores
Sin datos24 horas
Sin datos7 días
-430 días
Archivo de publicaciones
മനസ്സ് മരിച്ചു ആഗ്രഹങ്ങൾ അവസാനിച്ചു പിന്നെയും ആർക്കോ വേണ്ടി ജീവിക്കുന്നു..!!

നമ്മൾ എന്നെങ്കിലും കണ്ടു മുട്ടുമോ..? 𝗪𝗶𝗹𝗹 𝗶𝘁 𝗵𝗮𝗽𝗽𝗲𝗻 ❕

ഇന്ന് കൂടെയിരുന്ന് ചിരിക്കുന്ന മനുഷ്യരൊക്കെയും നാളെ നമ്മെ കരയിപ്പിക്കും..! :-𝗗𝗼𝗻𝗲 𝗦𝘂𝗰𝗰𝗲𝘀𝘀𝗳𝘂𝗹𝗹𝘆 ✅

നിങ്ങൾ ഒരിക്കലും മറ്റൊരാളുടെ സാന്നിധ്യത്തിൽ മാത്രം ഹാപ്പിനെസ്സ് കണ്ടെത്തരുത്, അതിന് ആയുസ്സ് കുറവായിരിക്കും...!

നമുക്ക് നിറവേറ്റാൻ കഴിയാത്ത ഒരു കാര്യത്തിനും വാക്ക് കൊടുക്കരുത് തുറന്നുപറയുക അല്പ‌നേരം ബുദ്ധിമുട്ട് തോന്നുമെങ്കിലും ജീവിതകാലം മുഴുവൻ ഉള്ള വേദനയായി അത് മാറില്ല...!!

എന്താ എന്റെ പ്രശ്നമെന്ന് എന്നോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല, അതെനിക്ക് അറിയാമെങ്കിൽ ഞാൻ എന്നെ പരിഹരിച്ചേനെ...!

നമ്മളൊരിക്കലും ഒന്നിക്കുകയില്ല... ഒരിക്കലും വേർപിരിയുകയുമില്ല...

ഒന്നൂടെ കാണാനോ യാത്ര പറയാനോ നിൽക്കാതെ എത്ര നിസ്സാരമായിട്ടാണല്ലേ ഓരോ മനുഷ്യർ നമ്മളെ മറന്നു കളയുന്നത്..

┏━━━━━━. • °❀° •. ━━━━━━┓                    @art_loop ┗━━━━━━ .• °❀° •. ━━━━━━┛

┏━━━━━━. • °❀° •. ━━━━━━┓                    @art_loop ┗━━━━━━ .• °❀° •. ━━━━━━┛

ഒന്നും പഴയപോലെ അല്ല പലരും മിണ്ടുന്നത് തന്നെ... ഒരു ഫോർമാലിറ്റി പോലെയാ..!!

എന്റെ കൂടെ നീ ഉണ്ടെങ്കിൽ..!! കൈവിടാതെ സ്നേഹിക്കാൻ ഞാൻ ഉണ്ടാകും നിൻ്റെ കൂടെ..!!!

🙂 ┏━━━━━━. • °❀° •. ━━━━━━┓                    @art_loop ┗━━━━━━ .• °❀° •. ━━━━━━┛

The stories we want to hear are love stories But all stories do not have the same ending.🙂❕

Nothing hurts more than when the person who made you feel so special yesterday, makes you feel so unwanted today

‧₊˚ 🦄 〹𝙰𝚛𝚝 𝙻𝚘𝚘𝚙||🫧 - Estadísticas y analítica del canal de Telegram @art_loop