‧₊˚ 🦄 〹𝙰𝚛𝚝 𝙻𝚘𝚘𝚙||🫧
الذهاب إلى القناة على Telegram
🧋 WELCOME TO Art Loop 🔮 🧋Wallpapers / Dp 🔮 🧋 Short Bios 🔮 🧋 Vintage / Aesthetic Loops 🪬 🧋 Suggest And Take Your Wallpapers 🪬 🧋 Not mine yours Too Channel 🫧 🧋 Art Loop a channel With Your choices 🔮 Owner >> @amkidbot
إظهار المزيد230
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
-430 أيام
أرشيف المشاركات
ഇന്ന് കൂടെയിരുന്ന് ചിരിക്കുന്ന മനുഷ്യരൊക്കെയും
നാളെ നമ്മെ കരയിപ്പിക്കും..!
:-𝗗𝗼𝗻𝗲 𝗦𝘂𝗰𝗰𝗲𝘀𝘀𝗳𝘂𝗹𝗹𝘆 ✅
നിങ്ങൾ ഒരിക്കലും മറ്റൊരാളുടെ സാന്നിധ്യത്തിൽ മാത്രം ഹാപ്പിനെസ്സ് കണ്ടെത്തരുത്, അതിന് ആയുസ്സ് കുറവായിരിക്കും...!
നമുക്ക് നിറവേറ്റാൻ കഴിയാത്ത ഒരു കാര്യത്തിനും വാക്ക് കൊടുക്കരുത് തുറന്നുപറയുക അല്പനേരം ബുദ്ധിമുട്ട് തോന്നുമെങ്കിലും ജീവിതകാലം മുഴുവൻ ഉള്ള വേദനയായി അത് മാറില്ല...!!
എന്താ എന്റെ പ്രശ്നമെന്ന് എന്നോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല, അതെനിക്ക് അറിയാമെങ്കിൽ ഞാൻ എന്നെ പരിഹരിച്ചേനെ...!
ഒന്നൂടെ കാണാനോ യാത്ര പറയാനോ നിൽക്കാതെ എത്ര നിസ്സാരമായിട്ടാണല്ലേ ഓരോ മനുഷ്യർ നമ്മളെ മറന്നു കളയുന്നത്..
എന്റെ കൂടെ നീ ഉണ്ടെങ്കിൽ..!!
കൈവിടാതെ സ്നേഹിക്കാൻ ഞാൻ ഉണ്ടാകും നിൻ്റെ കൂടെ..!!!
The stories we want to hear are love stories But all stories do not have the same ending.🙂❕
Nothing hurts more than when the person who made you feel so special yesterday, makes you feel so unwanted today
